Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന് വീണ്ടും കുരുക്ക് : രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശത്ത് നിന്ന് പണം വരുന്ന സോഴ്സ് വെളിപ്പെടുത്തണം : നോട്ടീസ് നൽകി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 06:13 pm IST
inIndia

ന്യൂഡൽഹി : രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ആവശ്യപ്പെട്ട് ഔദ്യോഗിക നോട്ടീസ് നൽകി ഒഡീഷയിലെ ജാർസുഗുഡ പോലീസ് . ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഈ വർഷം ആദ്യം കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച നോട്ടീസിൽ, വിദേശ സംഭാവനകൾ, ബാങ്ക് അക്കൗണ്ടുകൾ, ഓഡിറ്റർമാർ, വിവാദ സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതായി ആരോപിക്കപ്പെടുന്ന സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ സമർപ്പിക്കാൻ ഫൗണ്ടേഷനോട് നിർദ്ദേശിക്കുന്നുണ്ട്.

ഉത്തരവ് പ്രകാരം, രേഖകൾ 2025 നവംബർ 4 ന് മുമ്പ് ജാർസുഗുഡയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ (എസ്ഡിപിഒ) മുമ്പാകെ നേരിട്ട് ഹാജരാക്കണം. കേസിൽ ഇതിനകം പട്ടികപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് പുറമേ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 210 പ്രകാരം നിയമനടപടിക്ക് കാരണമാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബോർഡ് അംഗങ്ങളിൽ ഒരാളാണ്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, പി. ചിദംബരം, സുമൻ ദുബെ, അശോക് ഗാംഗുലി, മൊണ്ടേക് സിംഗ് അലുവാലിയ, വിജയ് മഹാജൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വിവാദമതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നുള്ള സംഭാവനകളെക്കുറിച്ചുള്ള ആരോപണങ്ങളും നോട്ടീസിൽ പരാമർശിക്കുന്നു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ധനകാര്യ ഡയറക്ടർ സന്ദീപ് ആനന്ദിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോട്ടീസ്. 1991 ജൂണിൽ സ്ഥാപിതമായതുമുതൽ ഫൗണ്ടേഷന് ലഭിച്ച എല്ലാ വിദേശ സംഭാവനകളുടെയും വർഷം തിരിച്ചുള്ള രേഖകൾ , പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഈ അക്കൗണ്ടുകളിൽ ഒപ്പിട്ട അംഗീകൃത വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളും സംഘടനയുടെ ഓഡിറ്റർമാരുടെ കോൺടാക്റ്റ് വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട് . ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സി‌ആർ‌എ) പ്രകാരം ഫൗണ്ടേഷന്റെ ലൈസൻസുകളുടെ പകർപ്പുകൾ പോലീസ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

2011-ൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 300,000 ഡോളർ സംഭാവന ലഭിച്ചുവെന്നാണ് സൂചന . ആരോപണങ്ങളും നോട്ടീസിൽ പരാമർശിക്കുന്നു.യുപിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനകാര്യ മന്ത്രാലയത്തിൽ നിന്നുമുള്ള ഫണ്ട് ഫൗണ്ടേഷനിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന ആരോപണവും ഇത് ഉയർത്തുന്നു. ഈ സംഭാവനകളുടെ ഉദ്ദേശ്യവും വിനിയോഗവും സംബന്ധിച്ച് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

2025 ജനുവരിയിൽ രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ഈ നോട്ടീസ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും ജാർസുഗുഡ പോലീസിൽ പരാതി നൽകിയിരുന്നു.

റാം ഹരി പൂജാരി എന്ന വ്യക്തി സമർപ്പിച്ച എഫ്ഐആറിൽ, രാഹുലിന്റെ പരാമർശങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്ന് പറയുന്നു. ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും അതിൽ പറയുന്നു.2025 ജനുവരി 15-ന് ഡൽഹിയിലെ കോട്‌ല റോഡിൽ പുതിയ കോൺഗ്രസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണമായത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) സാംബൽപൂർ റേഞ്ച്, ഹിമാൻഷു ലാൽ, ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തി, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചു. ബിഎൻഎസിന്റെ 152, 197(1)(d) വകുപ്പുകൾ പ്രകാരം ജാർസുഗുഡ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ‘ ബിജെപിയും ആർ‌എസ്‌എസും നമ്മുടെ രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തു. നമ്മൾ ഇപ്പോൾ പോരാടുന്നത് ബിജെപിയുമായും ആർ‌എസ്‌എസുമായും ഇന്ത്യൻ ഭരണകൂടവുമായുമാണ് ‘ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

Tags: rahulRajiv Gandhi Foundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.