Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മാധ്യമപ്രവര്‍ത്തകന്‍ ജോലി വിട്ടു, മോദിയെ ചീത്തവിളിക്കല്‍ തൊഴിലാക്കി;അയാളുടെ ബാങ്ക് ബാലന്‍സ് വീര്‍ത്തുവന്നു”-കള്ളിപൊളിച്ച് നിഷികാന്ത് ദുബെ

"മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ ജോലി വിട്ടതിന് ശേഷം മോദിയെ സമൂഹമാധ്യമങ്ങളില്‍ ചീത്ത വിളിക്കുന്നത് തൊഴിലാക്കി. പക്ഷെ അതുകൊണ്ട് അയാള്‍ക്ക് ഗുണമുണ്ടായതെന്തെന്നോ? ആ മാധ്യമപ്രവര്‍ത്തകന്റെ ബാങ്ക് ബാലന്‍സ് കൂടിക്കൂടിവന്നു." -ഇക്കാര്യം തുറന്നുപറഞ്ഞത് ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 11:31 pm IST
inIndia

ന്യൂദല്‍ഹി: “മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ ജോലി വിട്ടതിന് ശേഷം മോദിയെ സമൂഹമാധ്യമങ്ങളില്‍ ചീത്ത വിളിക്കുന്നത് തൊഴിലാക്കി. പക്ഷെ അതുകൊണ്ട് അയാള്‍ക്ക് ഗുണമുണ്ടായതെന്തെന്നോ? ആ മാധ്യമപ്രവര്‍ത്തകന്റെ ബാങ്ക് ബാലന്‍സ് കൂടിക്കൂടിവന്നു.” -ഇക്കാര്യം തുറന്നുപറഞ്ഞത് ബിജെപി എംപി നിഷികാന്ത് ദുബെ.

തുറന്നുപറയുക മാത്രമല്ല, ഈ ആരോപണത്തിന്റെ തെളിവ് കൂടി പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള ആ മാധ്യമപ്രവര്‍ത്തകന്റെ രണ്ട് ആദായനികുതി രേഖകളാണ് നിഷികാന്ത് ദുബെ പുറത്തുവിട്ടത്.

ഒന്നാമത്തേത്, അയാള്‍ സത്യസന്ധനായ മാധ്യമപ്രവര്‍ത്തകനായി ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോഴുള്ള ആദായനികുതിയാണ്. അന്നേരം ശമ്പളം വളരെ കുറവാണ്. ആദായനികുതിയും കുറവ്. പക്ഷെ രണ്ടാമത്, മോദിയെ ചീത്തവിളിക്കുക, ഇകഴ്‌ത്തുക എന്നിവ ചെയ്തതിന് ശേഷം ഇയാള്‍ നാല് കോടി രൂപയുടെ വീട് വാങ്ങി. വരുമാനം 18.9 ലക്ഷത്തില്‍ നിന്നും 1.2 കോടിയായി ഉയര്‍ന്നു.

“ഇത് ഏത് ജേണലിസ്റ്റാണെന്ന് നിങ്ങള്‍ ഊഹിച്ചുപറയൂ. സത്യസന്ധനായ ജേണലിസ്റ്റായിരുന്നപ്പോള്‍ ശമ്പളം 18 ലക്ഷംരൂപ. പക്ഷെ ആ ജോലി വിട്ട് അയാള്‍ തെരുവില്‍ കറങ്ങി നടന്ന് മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ ചീത്ത വിളിക്കാന്‍ തുടങ്ങിയതോടെ വരുമാനം കോടികളായി”- നിഷികാന്ത് ദുബെ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ഇതോടെ അഭിഷാര്‍ ശര്‍മ്മ എന്ന ജേണലിസ്റ്റ് മുന്നോട്ട് വന്നു. നിഷികാന്ത് ദുബെയുടെ ഈ സന്ദേശം നിര്‍മ്മല സീതാരാമന് ടാഗ് ചെയ്തു. രഹസ്യമായി നല്‍കിയ ആദായനികുതി രേഖ പരസ്യമാക്കിയത് മറ്റാരുമല്ല, പാര്‍ലമെന്‍റ് അംഗമാണ് എന്ന് പറ‍ഞ്ഞായിരുന്നു അഭിഷാര്‍ ശര്‍മ്മയുടെ ട്വീറ്റ്. പക്ഷെ ആരാണ് ഈ ജേണലിസ്റ്റ് എന്ന കാര്യം നിഷികാന്ത് ദുബെ പുറത്തുവിട്ടിട്ടില്ല.

 

Tags: JournalistNishikant DubeyModi abuserBJP abuserBank balance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.