Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പുപദ്ധതി: റദ്ദാക്കിയത് 58,826 വ്യാജ തൊഴിൽ കാർഡുകൾ

കേരളത്തിലും വ്യാജ തൊഴിൽകാർഡുകൾ കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 01:53 pm IST
in Kerala, News, India

ന്യൂദൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യം നേടാൻ വ്യാജ തൊഴിൽ കാർഡുകൾ ഉണ്ടാക്കിയത് കണ്ടെത്തിയതിനെ തുടർന്ന് 58,826 പേരുടെ കാർഡുകൾ റദ്ദാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം കണക്കാണിത്. കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതാണ് വിവരം.
പ്രതിവർഷം അരലക്ഷത്തോളം വ്യാജകാർഡുകൾ കണ്ടെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിലും വ്യാജ തൊഴിൽകാർഡുകൾ കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാ്യരണ്ടി ആക്ട്(എംജിഎൻആർഇജിഎ) എന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിൽ സംസ്ഥാനതലത്തിൽ കൃത്രിമം നടക്കുന്നുവെന്ന ആക്ഷേപം പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ ആധാർ കാർഡ് ആധാരമാക്കി നടത്തിയ പരിശോധനയിൽ വ്യാജക്കാർഡുകൾ വ്യാപകമായി കണ്ടെത്തി. ചെയ്യാത്ത ജോലി ചെയ്തുവെന്ന് കണക്കുണ്ടാക്കിയത്, ഇല്ലാത്ത ആളിന്റെ രേഖകൾ ഉണ്ടാക്കിയത്, തൊഴിൽ എടുത്തുവെന്ന് വ്യാജക്കണക്കുണ്ടാക്കി തട്ടിപ്പ് നടത്തിയത് തുടങ്ങിയ പല വ്യാജങ്ങളും പദ്ധതിയുടെ പേരിൽ ഉണ്ടാകുന്നുവെന്നാണ് ആക്ഷേപങ്ങൾ. ഇതുസംബന്ധിച്ച് നടത്തിയ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
ജോലിചെയ്യാൻ ശാരീരികമായി കഴിയാത്തവരുടെ പേരിൽ കണക്കുണ്ടാക്കിയതായി കണ്ടെത്തി. മുമ്പ് ജോലിചെയ്ത പ്രദേശത്തുനിന്ന് താമസം മാറ്റിയെങ്കിലും അവർ ആ പ്രദേശത്തെ തൊഴിലാളിയെന്ന് രേഖയുണ്ടാക്കുക, തൊഴിൽ കാർഡ് മറ്റൊരാൾക്ക് വിൽക്കുക തുടങ്ങിയവ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ സാമ്പത്തിക വർഷം 58,826 കാർഡുകൾ റദ്ദാക്കിയതെന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുള്ള വിവരം.

Tags: MGNREGAThozhiurappuAdharVerificationcancelledLabourCardFraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.