Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 11:52 am IST
inKerala

കൊല്ലം: വികസിത കൊല്ലത്തിന് ടൂറിസം വികസനം എന്ന ആശയവുമായി ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30, 31 തീയതികളിലായി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് ‘കൊള്ളാം കൊല്ലം’ എന്ന പേരില്‍ രണ്ട് ദിവസത്തെ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. 29ന് വൈകിട്ട് 6.30ന് ജന്മഭൂമി സുവര്‍ണജയന്തി പ്രദര്‍ശിനിയുടെയും ടൂറിസം സ്റ്റാളുകളുടെയും ഉദ്ഘാടനം നടക്കും.

30ന് രാവിലെ 10ന് ടൂറിസം സെമിനാറുകളുടെ ഉദ്ഘാടനസമ്മേളനം. കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കേന്ദ്ര ടൂറിസം വകുപ്പ് സൗത്ത് റീജിയണല്‍ ഡയറക്ടര്‍ വെങ്കിടേശന്‍ ദത്താത്രേയന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, സംഘാടസമിതിയംഗം വി.എസ്. ജിതിന്‍ദേവ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍ അധ്യക്ഷത വഹിക്കും.

31ന് രാവിലെ 10ന് ചേരുന്ന സുവര്‍ണജയന്തി സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ്. ആര്‍. നായര്‍, ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുമായ പ്രശാന്ത് വാസുദേവ്, സംഘാടക സമിതിയംഗം വി. പ്രതാപന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

വ്യാവസായിക, സാംസ്‌കാരികരംഗത്ത് കൊല്ലത്തിന്റെ യശസുയര്‍ത്തിയ അന്തരിച്ച കെ. രവീന്ദ്രനാഥന്‍ നായര്‍, പൊയിലക്കട ഗംഗാധരന്‍ പിള്ള എന്നിവരുടെ സംഭാവനകളെ പുരസ്‌കരിച്ച് ജന്മഭൂമി സുവര്‍ണജയന്തി ആദരവ് സമര്‍പ്പിക്കും. കൊല്ലത്തെ പൗരപ്രമുഖരെ പരിപാടിയില്‍ ആദരിക്കും.

പില്‍ഗ്രിം, ബാക്ക് വാട്ടര്‍, ടൂറിസം പ്രൊമോഷന്‍, സേവനദാതാക്കള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുന്നത്. സെമിനാറുകളില്‍ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് മുന്‍ ജനറല്‍ മാനേജര്‍ സുബ്രഹ്‌മണ്യം, ഇംപീരിയല്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് സിഇഒ ദിലീപ്കുമാര്‍. പി.ഐ., ദി ട്രാവല്‍ പ്ലാനേഴ്സ് സിഇഒ അനീഷ് കുമാര്‍. പി.കെ., ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജയച്ചന്ദ്രന്‍. വി.ജി തുടങ്ങിയവര്‍ സെമിനാറുകള്‍ നയിക്കും.

31ന് വൈകിട്ട് 4.30ന് ചേരുന്ന സമാപന സഭയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സംസാരിക്കും. സ്വാഗതസംഘം രക്ഷാധികാരി ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരികള്‍ എസ്. നാരായണ സ്വാമി, ഡോ.ജെ. സീതാരാമന്‍, ഡോ. ജി. ജയദേവന്‍, ഡോ. പി. മോഹനന്‍നായര്‍, ഡോ. എന്‍.എന്‍. മുരളി, ഡോ.ബി.എസ്. പ്രദീപ്, ജി. രാജന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമാപന സഭയില്‍ പുരസ്‌കാരങ്ങള്‍ നല്കും.

Tags: kollamJanmabhumi@50tourism developmentJanmabhoomi Suvarna Jayanti seminars
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.