Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്കൊന്ന്, പ്രവൃത്തി മറ്റൊന്ന്… ഒരു അഭിമുഖത്തില്‍ പെണ്‍പക്ഷത്തെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ പുരോഗമന ഉത്തരം ഇതാണ്…

രാഷ്‌ട്രീയം എത്തിനില്‍ക്കുന്ന അപചയമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം. ഇതിന് അപവാദമാണ് മോദി എന്നതുകൊണ്ട് തന്നെയാണ് മൂന്ന് തവണ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍പക്ഷത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ കാച്ചിയ നെടുനെടുങ്കന്‍ പുരോഗമന വാചകമടി വലിയ വിമര്‍ശനത്തിന് വിധേയമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 11:57 pm IST
inKerala

തിരുവനന്തപുരം: രാഷ്‌ട്രീയം എത്തിനില്‍ക്കുന്ന അപചയമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം. ഇതിന് അപവാദമാണ് മോദി എന്നതുകൊണ്ട് തന്നെയാണ് മൂന്ന് തവണ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍പക്ഷത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ കാച്ചിയ നെടുനെടുങ്കന്‍ പുരോഗമന വാചകമടി വലിയ വിമര്‍ശനത്തിന് വിധേയമാവുകയാണ്.  സീരിയല്‍ വനിതാ പീഢനപരാതികളില്‍ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഈ വാക്കുകള്‍ കേട്ടാല്‍ ഇപ്പോള്‍ കേരളത്തിലെ ആരും പൊട്ടിപ്പൊട്ടിച്ചിരിക്കും.

“മാനവീയം പരിപാടിയില്‍ പെണ്‍നടത്തം നടത്തിയതുകൊണ്ട് ഇടതുപക്ഷം പെണ്‍പക്ഷമാകുന്നില്ല. സമരം ചെയ്യുന്ന പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറുക എന്നുള്ളത് പിണറായി പൊലീസിന്റെ പതിവ് ശൈലിയാണ്. പിന്നെ ഇതെന്ത് സ്ത്രീപക്ഷമാണ്”. – പിണറായി സര്‍ക്കാരിന്റെ സ്ത്രീപക്ഷനിലപാടിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ ഉത്തരമാണിത്.

“”വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയായ ഒരു പെണ്‍കുഞ്ഞ് ക്രൂരമായ പീഢനത്തിന് ഇരയായി കൊല്ലപ്പെട്ടു. കുറ്റാരോപിതന്‍ ഡിവൈഎഫ് ഐയുടെ പ്രാദേശിക നേതാവ് അര്‍ജുനാണ്. അയാളെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാക്കിക്കൊടുത്തു. ഇതെന്ത് പെണ്‍രാഷ്‌ട്രീയമാണ്”?. -രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിണറായി സര്‍ക്കാരിനെതിരായ മറ്റൊരു വിമര്‍ശനം.

.

Tags: congressRahul MangkootathilRahul Makootathil MLAWomen harassment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.