Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളങ്ങള്‍ പൊളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 07:58 am IST
in Editorial

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്. രാഹുല്‍ ഉന്നയിച്ചതും, ചില മാധ്യമങ്ങള്‍ ആവേശത്തോടെ പ്രചരിപ്പിച്ചതുമായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നു. വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വോട്ട് ചെയ്യാമെന്നും, സ്വന്തമായി വീടില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടാവുമെന്നും കമ്മിഷന്‍ പറഞ്ഞു. പൂജ്യം എന്ന വീട്ടുനമ്പറില്‍ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു എന്നായിരുന്നുവല്ലോ രാഹുലിന്റെ മുഖ്യ ആരോപണം. വോട്ടര്‍പട്ടികയില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ പേരുണ്ടെങ്കിലും ഒരിടത്തു മാത്രമേ വോട്ടുചെയ്യാനാവൂ എന്നും, വോട്ടര്‍ പട്ടികയും വോട്ടിങ്ങും രണ്ടാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. വോട്ട് ചെയ്യുന്നതിന്റെ മെഷീന്‍ റീഡിങ് അനുവദിക്കാനാവില്ലെന്നും, ഇങ്ങനെ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം
കോടതി വിധിയുണ്ടെന്നും കമ്മിഷന്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് മറുപടി നല്‍കിയിരിക്കുന്നു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വന്ന് കാലങ്ങള്‍ക്കു ശേഷം ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതവും നിലനി
ല്‍ക്കാത്തതും ആണെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച രാഹുല്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ഒരാഴ്ചയ്‌ക്കകം പരാതി നല്‍കണമെന്നും, അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വന്തം പരാജയം മൂടി വയ്‌ക്കാന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അന്വേഷണമോ നടപടിയോ ഉണ്ടാവില്ലെന്നും, സമ്മര്‍ദ്ദത്തിനും ഭീഷണിക്കും കമ്മിഷന്‍ വഴങ്ങില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും കനത്ത പ്രഹരമാണ്. അനര്‍ഹരായ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ഇപ്പോള്‍ ബീഹാറില്‍ തുടക്കമിട്ടിരിക്കുന്ന എസ്‌ഐആര്‍ തുടരുമെന്നും, പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ ഉചിതസമയത്ത് ഇത് നടത്തുമെന്നും കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ ബംഗ്ലാദേശികളുടെ പോലും വോട്ടു നേടാനാണ് എസ്‌ഐആര്‍നെതിരെ കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും രംഗത്തുവന്നത്. ഈ വ്യാമോഹം തകര്‍ന്നിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി എസ്‌ഐആറിന് സുപ്രീംകോടതിയുടെയും അനുമതിയും ലഭിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുകയോ, രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാഹുലിനോട് ആവശ്യപ്പെട്ടതതോടെ കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ബിജെപിയും മറ്റും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞതോടെ കോണ്‍ഗ്രസിന് ഉത്തരം മുട്ടിയിരിക്കുകയാണ്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഇന്‍ഡി സഖ്യം ആലോചിക്കുകയാണത്രേ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യണമെന്നുണ്ടെങ്കില്‍ ആദ്യം ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കണം. പിന്നീട് ഈ പ്രമേയം രാഷ്‌ട്രപതി അംഗീകരിക്കണം. ഇതിനുള്ള അംഗബലം ഒന്നും പ്രതിപക്ഷത്തിന് ഇല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിഹാസ്യമായ ഓരോരോ കാര്യങ്ങള്‍ ചെയ്യുകയാണ്. ഒരു നുണ പൊളിയുമ്പോള്‍ മറ്റൊരു നുണയുമായി രംഗത്തുവരിക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. ഇത് വിലപ്പോവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

Tags: Rahul GandhiElection Commission exposes liesBihar Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.