Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല ; ചെങ്കോട്ടയിൽ നിന്ന് പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി 

നമ്മുടെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ നേരിടുകയാണെന്ന്. ഇനി ഭീകരതയെയും ഭീകരരെ വളർത്തുന്നവരെയും വ്യത്യസ്തരായി കണക്കാക്കില്ല. ഇനി ഇന്ത്യ ആണവ ഭീഷണികൾ സഹിക്കില്ലെന്ന് തീരുമാനിച്ചുവെന്നും മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 08:31 am IST
inIndia

ന്യൂദൽഹി: ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനും തീവ്രവാദികൾക്കും ശക്തമായ സന്ദേശം നൽകി. തീവ്രവാദികളെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഇന്ത്യ ഇനി വെവ്വേറെ കാണില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്ലാക്ക് മെയിൽ ചെയ്യുന്നത് സഹിക്കില്ല. പാകിസ്ഥാന്റെ ആണവ ഭീഷണി ഞങ്ങൾ സഹിക്കില്ല. ശത്രുവിന് ഇപ്പോൾ ശക്തമായ മറുപടി നൽകും. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. സിന്ധു കരാർ എത്രത്തോളം തെറ്റാണെന്ന് നാട്ടുകാർക്ക് നന്നായി മനസ്സിലായിയെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ നാശം വളരെ വലുതാണ്, എല്ലാ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നു, പുതിയ വിവരങ്ങൾ വരുന്നു. ഭാവിയിൽ ശത്രുക്കൾ ഈ ശ്രമം തുടരുകയാണെങ്കിൽ സൈന്യത്തിന്റെ നിബന്ധനകൾക്കനുസരിച്ച്, സൈന്യം നിശ്ചയിച്ച സമയത്ത്, സൈന്യം നിശ്ചയിച്ച ലക്ഷ്യം ഞങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ നമ്മുടെ സായുധ സേനയ്‌ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും, തന്ത്രങ്ങൾ മെനയാനും, ലക്ഷ്യം വയ്‌ക്കാനും, സമയം തീരുമാനിക്കാനും അവരെ അനുവദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സുരക്ഷാ സേന പതിറ്റാണ്ടുകളായി കാണാത്ത ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു. ശത്രുരാജ്യത്ത് നൂറുകണക്കിന് കിലോമീറ്റർ ആക്രമണം നടത്തി ഭീകരരുടെ ഒളിത്താവളങ്ങൾ അവർ തകർത്തുവെന്നും മോദി പറഞ്ഞു.

ഇതിനു പുറമെ നമ്മുടെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ നേരിടുകയാണെന്ന്. ഇനി ഭീകരതയെയും ഭീകരരെ വളർത്തുന്നവരെയും വ്യത്യസ്തരായി കണക്കാക്കില്ല. ഇനി ഇന്ത്യ ആണവ ഭീഷണികൾ സഹിക്കില്ലെന്ന് തീരുമാനിച്ചു. ആണവ ഭീഷണികൾ വളരെക്കാലമായി തുടരുകയാണ്. ഇപ്പോൾ ആ ബ്ലാക്ക്മെയിൽ സഹിക്കില്ല. ഭാവിയിൽ ശത്രുക്കൾ ശ്രമിച്ചാൽ, നമ്മുടെ സൈന്യം തീരുമാനിക്കും. സൈന്യത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി അവർ സമയം നിശ്ചയിക്കട്ടെ. അവർ ലക്ഷ്യം വെക്കട്ടെ. ഇനി നമ്മൾ അത് നടപ്പിലാക്കും. നമ്മൾ ഉചിതമായ മറുപടി നൽകും. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് ഇന്ത്യ തീരുമാനിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

കൂടാതെ പാകിസ്ഥാനുമായുള്ള സിന്ധു നദി കരാർ അന്യായമാണെന്നും ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വെള്ളം ശത്രുവിന്റെ വയലുകൾക്ക് ജലസേചനം നൽകുന്നുവെന്നും രാജ്യത്തെ കർഷകർ, രാജ്യത്തിന്റെ ഭൂമി വെള്ളമില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കർഷകർക്ക് സങ്കൽപ്പിക്കാനാവാത്ത നഷ്ടം വരുത്തിയ അത്തരമൊരു കരാറായിരുന്നു ഇത്. ഇന്ത്യയ്‌ക്ക് അവകാശമായ വെള്ളം. ഈ അവകാശം ഇന്ത്യയുടേതാണ്. ഇന്ത്യയിലെ കർഷകർക്കുള്ളതാണ്. കർഷകരുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഞങ്ങൾ ഈ കരാർ അംഗീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: pakistanPrime Minister Narendra ModiMade In IndiaRed Fortindipendance dayOperation Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.