Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദി സര്‍ക്കാരിനെ വീഴ്‌ത്താനുള്ള പദ്ധതി ട്രംപ് ഉള്‍പ്പെട്ട ഡീപ് സ്റ്റേറ്റ് ശക്തികള്‍ സിഐഎയെ എല്‍പ്പിച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍

അടുത്ത 12 മാസത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ട്രംപ് ഉള്‍പ്പെട്ട ഡീപ്സ്റ്റേറ്റ് ശക്തികള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഏല്‍പിച്ചിരിക്കുന്നതായി ജേണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഗോവയിലെ ബിജെപി നേതാവും ഗോവ ക്രോണിക്കിള്‍ എന്ന പത്രത്തിന്റെ സ്ഥാപകനുമായ സാവിയോ റൊഡ്രീഗ്സിന്റെതാണ് ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 11:08 pm IST
inIndia

ന്യൂദല്‍ഹി: അടുത്ത 12 മാസത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ട്രംപ് ഉള്‍പ്പെട്ട ഡീപ്സ്റ്റേറ്റ് ശക്തികള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഏല്‍പിച്ചിരിക്കുന്നതായി ജേണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഗോവയിലെ ബിജെപി നേതാവും ഗോവ ക്രോണിക്കിള്‍ എന്ന പത്രത്തിന്റെ സ്ഥാപകനുമായ സാവിയോ റൊഡ്രീഗ്സിന്റെതാണ് ഈ വെളിപ്പെടുത്തല്‍. ഇതിനെതിരെ ബിജെപി, ആര്‍എസ് എസ് പ്രവര്‍ത്തകരും നേതാക്കളും ജാഗ്രതയോടെ ഇരിയ്‌ക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു.

ട്രംപ് ഉള്‍പ്പെടെയുള്ള ഡീപ് സ്റ്റേറ്റാണ് സിഐഎയെ ഈ ജോലി ഏല്‍പിച്ചിരിക്കുന്നതെന്ന് പറയുന്നു. ട്രംപുമായി ചേര്‍ന്ന് നില്‍ക്കുന്ന അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടായ്‌മയാണ് ഈ ഡീപ് സ്റ്റേറ്റ് ശക്തികള്‍. ഇതിനായി ബിജെപിയ്‌ക്കുള്ളില്‍ വിള്ളലുകള്‍ ഉണ്ടാക്കുക, ബിജെപിയും ആര്‍എസ്എസും തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കുക തുടങ്ങിയ ഗൂഢപദ്ധതികള്‍ സിഐഎ ആസൂത്രണം ചെയ്യുന്നതായും പറയപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സമരങ്ങളിലേക്കും അറസ്റ്റ് വരിക്കലിലേക്കും നീങ്ങുന്നതും ഈ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അറിയുന്നു. പ്രതിപക്ഷപാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന ഒരു പുതിയ അനക്കം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും അറിയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണം എന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതെല്ലാം ഈ ഡീപ് സ്റ്റേറ്റ് പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ സമൂഹത്തില്‍ കലാപങ്ങളുണ്ടാക്കുക എന്നതായിരിക്കും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ റോള്‍. ഇതിനായി വന്‍തോതില്‍ സിഐഎ പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നുണ്ട്.

മൂന്ന് ഡി ആണ് സിഐഎ നടപ്പാക്കുന്നത്. ഡൈവേര്‍ഷന്‍ (Diversion), ഡിസെപ്ഷന്‍ (Deception), ഡിവിഷന്‍ (Division) എന്നിങ്ങനെയുള്ളതാണ് ഈ മൂന്ന് പദ്ധതികള്‍. ഡൈവേര്‍ഷന്‍ എന്നത് ശ്രദ്ധ തിരിച്ചുവിടലാണ്. ഡിസെപ്ഷന്‍ എന്നത് വഞ്ചനയാണ്. അതായത് പുകമറ സൃഷ്ടിക്കല്‍. സിഐഎയുടെയും ഡീപ് സ്റ്റേറ്റിന്റെയും യഥാര്‍ത്ഥ ഉദ്ദേശ്യം ഒന്നാണെങ്കിലും പുറമേയ്‌ക്ക് വേറെ ഒന്നാണെന്ന പ്രതീതി ജനിപ്പിക്കുകയാണ് ചെയ്യുക. ഇതിന് ഉദാഹരണമാണ് അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍. ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാന്‍ അമേരിക്കയ്‌ക്ക് താല്‍പര്യമാണെന്നും എന്നാല്‍ മോദിയുടെ കടുംപിടുത്തം കാരണമാണ് അത് നടക്കാതിരിക്കുന്നതെന്ന പ്രതീതിയാണ് സിഐഎ ശക്തികള്‍ ഇന്ത്യയിലെ മാധ്യമങ്ങളിലൂടെയും പ്രതീപക്ഷ രാഷ്ടീയ നേതാക്കളിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മൂന്നാമത്തെ തന്ത്രം ഡിവിഷന്‍ എന്നതാണ്. അതായത് ബിജെപിയ്‌ക്കുള്ളിലും ബിജെപിയും ആര്‍എസ്എസും തമ്മിലും വിള്ളലുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്ന് പറയപ്പെടുന്നു. ഈ ഭിന്നിപ്പിക്കല്‍ ശ്രമത്തിനെതിരെ ബിജെപിയും ആര്‍എസ് എസും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുക്കുക മാത്രമാണ് പോംവഴി.

ഇന്ത്യയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ കിട്ടുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ലോകത്തിലെ എല്ലാം ചാനലുകളും പ്രവര്‍ത്തിപ്പിക്കുകയുമാണ് സിഐഎ ചെയ്യുന്നത്. അത് വഴി നരേന്ദ്രമോദി സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. അമേരിക്കയെയും ട്രംപിനെയും വെറുപ്പിച്ചത് മോദിയാണെന്ന പ്രതീതി ജനിപ്പിക്കാനും ഒട്ടേറെ വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ ബിജെപി, ആര്‍എസ് എസ് നേതാക്കള്‍ ജാഗരൂകരായി നിലകൊള്ളേണ്ടത് അത്യാവശ്യമാണ്.

Tags: Deep statetopple NarendraModiPolitical coupcongressTrumpNarendra ModiconspiracyCIA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.