Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്താണ് മമ്മുക്ക ഇങ്ങിനെ ? രണ്ട് പ്രതിഭകളെ തെറിവിളികളാൽ അഭിഷേകം നടത്തിയ ഒരുത്തനോടൊപ്പം പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്നു ; ഹരീഷ് പേരടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 10:58 pm IST
inEntertainment

കൊച്ചി : ഗാനഗന്ധർവ്വൻ യേശുദാസിനെ അപമാനിച്ച നടൻ വിനായകനോട് എതിർത്ത് ഒരു വാക്ക് പോലും പറയാത്ത നടൻ മമ്മൂട്ടിയ്‌ക്കെതിരെ ഹരീഷ് പേരടി . ലോകത്തിനുമുന്നിൽ മലയാളത്തെ അടയാളപ്പെടുത്തിയ രണ്ട് പ്രതിഭകളെ തെറിവിളികളാൽ അഭിഷേകം നടത്തിയ ഒരുത്തനോടൊപ്പം ഒരു പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഈ സമയത്തും താങ്കൾക്ക് ഈ വിഷയത്തിൽ പൊതു സമൂഹത്തോട് ഒന്നും പറയാനില്ലേയെന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത് .

സാന്ദ്രാതോമസ്സിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കേസ്സ് കൊടുക്കരുത് എന്ന് പറയാനുള്ളതിന്റെ പകുതി ഊർജ്ജം പോലും വേണ്ടാ മലയാളത്തിന്റെ അമൂല്യ നിധിയായ ഗാന ഗന്ധർവനെ അപമാനിച്ച വിനായകനോട് ഒന്ന് അടങ്ങിയിരിക്കാൻ വേണ്ടി പറയാൻ എന്നും ഹരീഷ് പേരടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

കേട്ടത് സത്യമാണെങ്കിൽ സാന്ദ്രാതോമസ്സിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കേസ്സ് കൊടുക്കരുത് എന്ന് പറയാനുള്ളതിന്റെ പകുതി ഊർജ്ജം പോലും വേണ്ടാ മലയാളത്തിന്റെ അമൂല്യ നിധിയായ ഗാന ഗന്ധർവനെ അപമാനിച്ച വിനായകനോട് ഒന്ന് അടങ്ങിയിരിക്കാൻ വേണ്ടി പറയാൻ..ഇങ്ങളൊക്കെ എന്താണ് മമ്മുക്ക ഇങ്ങിനെ ?..ഒരു സാംസ്കാരിക ഉത്തരവാദിത്വം എന്ന ഒരു സാധനമില്ലെ?…ഒന്നുമില്ലെങ്കിലും നിങ്ങളുടെ ചുണ്ടനക്കത്തിലൂടെ ആ ഗന്ധർവ ശബ്ദം ഞങ്ങളെ എത്ര തവണ ഉണർത്തുകയും ഉറക്കുകയും ചെയ്യ്തിട്ടുണ്ട്…നിങ്ങളുടെ ദേശീയ അവാർഡിൽ കൈയ്യൊപ്പ് ചാർത്തിയ അടൂരും വിനായകന്റെ തെറി വിളികളാൽ അപമാനിക്കപ്പെട്ടിട്ടുണ്ട്…അടൂരിനോടും യേശുദാസിനോടും അഭിപ്രായ വിത്യാസങ്ങൾ മാന്യമായ ഭാഷയിൽ പ്രകടിപ്പിച്ച എത്രയോമനുഷ്യർ ഇപ്പോഴും ഇവിടെ അന്തസ്സായി അവരുടെ ജീവിതം ജീവിക്കുന്നുണ്ട്…അവരെ അഭിമുഖികരിക്കാനല്ല അവിശ്യപ്പെടുന്നത്..ലോകത്തിനുമുന്നിൽ മലയാളത്തെ അടയാളപ്പെടുത്തിയ രണ്ട് പ്രതിഭകളെ തെറിവിളികളാൽ അഭിഷേകം നടത്തിയ ഒരുത്തനോടൊപ്പം ഒരു പുതിയ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ഈ സമയത്തും താങ്കൾക്ക് ഈ വിഷയത്തിൽ പൊതു സമൂഹത്തോട് ഒന്നും പറയാനില്ലെ എന്നാണ് ചോദ്യം ?..അപകടകരമായ ഈ മൗനം എന്തിനുവേണ്ടിയാണ് ചുമ്മക്കുന്നത് എന്നാണ് ചോദ്യം

Tags: VinayakanMammoottyHareesh Peradi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.