Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിത്യ ശ്രീവാസ്തവയ്‌ക്ക് കര്‍ണ്ണാടകയിലും യുപിയിലും മഹാരാഷ്‌ട്രയിലും വോട്ടെന്ന രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ; വോട്ട് ഒരിടത്ത് മാത്രം

ആദിത്യ ശ്രീവാസ്തവ എന്ന ഒരൊറ്റ വോട്ടര്‍ക്ക് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിന് ഇത് ഉദാഹരണമാണെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 05:32 pm IST
inIndia
രാഹുല്‍ ഗാന്ധി (വലത്ത്) ആദിത്യ ശ്രീവാസ്തവ (ഇടത്ത്)

രാഹുല്‍ ഗാന്ധി (വലത്ത്) ആദിത്യ ശ്രീവാസ്തവ (ഇടത്ത്)

ന്യൂദല്‍ഹി: ആദിത്യ ശ്രീവാസ്തവ എന്ന ഒരൊറ്റ വോട്ടര്‍ക്ക് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിന് ഇത് ഉദാഹരണമാണെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ. കര്‍ണ്ണാടക, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ആദിത്യ ശ്രീവാസ്തവയ്‌ക്ക് വോട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പക്ഷെ ആദിത്യ ശ്രീവാസ്തവയ്‌ക്ക് കര്‍ണ്ണാടകയില്‍ മാത്രമേ വോട്ടുള്ളൂവെന്നും മഹാരാഷ്‌ട്രയിലും ഉത്തര്‍പ്രദേശിലും വോട്ടില്ലെന്നും ഇന്ത്യാ ടുഡേ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്ക് ഒന്നില്‍ അധികം സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹരിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തിയിട്ടുണ്ട്.

ആദിത്യ ശ്രീവാസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടുതട്ടിപ്പിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിത്യ ശ്രീവസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്ന് വോട്ടേഴ്സ് ഐഡി കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യാ ടുഡേ ലേഖകന്‍ ആദിത്യ ശ്രീവാസ്തവയെ കണ്ടെത്താന്‍ യുപിയില്‍ ലഖ്നോവിലെ ഇന്ദിരാനഗറിലുള്ള ആദിത്യ ശ്രീവാസ്തവയുടെ അഡ്രസ് തേടിച്ചെന്നു. പക്ഷെ ആദിത്യ ശ്രീവാസ്തവയുടെ അഡ്രസില്‍ വീടുണ്ടെങ്കിലും ആരും അവിടെ താമസമില്ലെന്ന് കണ്ടെത്തി. ആദിത്യയുടെ അയല്‍ക്കാരനായ ലക്ഷിത് ശ്രീവാസ്തവ പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആദിത്യ ശ്രീവാസ്തവ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അവിടം വിട്ട് പോയി എന്നാണ്. ആദ്യം മഹാരാഷ്‌ട്രയില്‍ പോയ ആദിത്യ ശ്രീവാസ്തവ പിന്നീട് കര്‍ണ്ണാടകയിലെ ബെംഗളൂരുവിലാണ് ഉള്ളതെന്നും അയല്‍ക്കാരന്‍ പറഞ്ഞു. ഒരിയ്‌ക്കലും വോട്ട് ചെയ്യാന്‍ ആദിത്യ ശ്രീവാസ്തവ ലഖ്നോവില്‍ വരാറില്ലെന്നും അയല്‍ക്കാരന്‍ പറഞ്ഞു. വല്ലപ്പോഴും എന്തെങ്കിലും ചടങ്ങുകള്‍ക്ക് മാത്രമേ ആദിത്യ ശ്രീവാസ്തവ വീട്ടില്‍ എത്താറുള്ളൂ.

മഹാരാഷ്‌ട്രയിലെ മുംബൈയില്‍ നിന്നും എംബിഎ എടുത്ത ശേഷം ആദിത്യ പിന്നീട് ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. “ഒരിയ്‌ക്കലും ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ ആദിത്യ വോട്ട് ചെയ്യാന്‍ വരാറില്ല”.- അയല്‍ക്കാരന്‍ ലക്ഷിത് ശ്രീവാസ്തവ പറയുന്നു.

ആദിത്യയ്‌ക്ക് മഹാരാഷ്‌ട്രയിലെ മുംബൈയിലും വോട്ടില്ല. ആകെ കര്‍ണ്ണാടകയിലെ മഹാദേവപുരയില്‍ മാത്രമേ വോട്ടുള്ളൂവെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി. ഉത്തര്‍പ്രദേശിലെയോ മഹാരാഷ്‌ട്രയിലെയോ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരില്ലെന്നും ഇന്ത്യാ ടുഡേ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ആദിത്യ ശ്രീവാസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വാദം നുണയാണെന്ന് ഇതോടെ തെളിഞ്ഞു.

ഒരാള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് എന്ന സ്ഥിതി ഇപ്പോഴില്ലെന്നും വോട്ട് ഡ്യൂപ്ലിക്കേറ്റിംഗ് പരിശോധനയിലൂടെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.

 

 

 

 

Tags: Rahul GandhiElection CommissionECfake voteIndiaTodayAditya Srivastava
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.