Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നേതാക്കള്‍ ജ്യോത്സനെ കാണുന്നതില്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം, ചോദ്യമുയര്‍ത്തിയത് കണ്ണൂരിലെ മുതിര്‍ന്ന നേതാവ്

അടിക്കടി നേതാവ് ജ്യോത്സനെ കാണാന്‍ പോകുന്നതിനെ വിമര്‍ശനമുന്നയിച്ച കണ്ണൂര്‍ നേതാവ് ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 11:33 pm IST
inKerala

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കള്‍ ജ്യോത്സനെ കാണുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുളള മുതിര്‍ന്ന നേതാവ്. നേതാക്കള്‍ ജ്യോത്സനെ കാണാന്‍ പോകുന്നത് എന്ത് രാഷ്‌ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുതിര്‍ന്ന നേതാവ് ചോദ്യമുയര്‍ത്തി. നേതാക്കളുടെ ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നും നേതാവ് മുന്നറിയിപ്പ് നല്‍കി. ആരുടെയും പേര് പറയാതെ ആയിരുന്നു വിമര്‍ശനം

വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയ്‌ക്കിടെയാണ് മുതിര്‍ന്ന നേതാവ് ജ്യോത്സ്യനെ കാണാന്‍ പോയതില്‍ വിമര്‍ശനം ഉയര്‍ന്നത്. ആരെ ഉദ്ദേശിച്ചാണ് വിമര്‍ശനമെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും വിമര്‍ശനമുന്നയിച്ച നേതാവ് ആരുടെയും പേര് പരാമര്‍ശിച്ചില്ല.

അടിക്കടി നേതാവ് ജ്യോത്സനെ കാണാന്‍ പോകുന്നതിനെ വിമര്‍ശനമുന്നയിച്ച കണ്ണൂര്‍ നേതാവ് ചോദ്യം ചെയ്തു.പാര്‍ട്ടിയുടെ സല്‍ പേരിനെ കരുതി നേതാക്കള്‍ ഇത്തരം നടപടികള്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.ഒരു പ്രധാന സി പി എം നേതാവ് പയ്യന്നൂരില്‍ ഉള്ള പ്രശസ്ത ജ്യോത്സ്യനെ കാണാന്‍ പോയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജ്യോതിഷനൊപ്പമുള്ള നേതാവിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഇത് മനസില്‍ വച്ചാണ് കണ്ണൂര്‍ നേതാവ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചത് എന്നാണ് നിഗമനം.പാലക്കാട് പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags: partyAstrologycpmcpimPayyannurleaderstate committee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.