Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകികളെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ച ഇന്ദിരാഗാന്ധിയുടെ ഇന്ത്യയല്ല; ഇത് പാകിസ്ഥാനെതിരെ ജാഗ്രതയോടെ പടയൊരുക്കം നടത്തുന്ന സര്‍ക്കാര്‍

1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 10:49 pm IST
inIndia

ന്യൂദല്‍ഹി: 1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ. ആ അഹങ്കാരം പിന്നീട് അടിയന്തരാവസ്ഥയുടെ അഴിഞ്ഞാട്ടത്തിലേക്ക് പോയി. പിന്നീട് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് വന്ന ജനതാപാർട്ടിയാകട്ടെ കസേരകളിയിലേക്ക്പോയി.

അപ്പോള്‍ പാകിസ്ഥാന്‍ എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരാഗാന്ധിയോ ജനതാപാര്‍ട്ടിയോ ഒന്നും പാകിസ്ഥാൻ അണുവായുധം വികസിപ്പിക്കുന്നതിലേക്ക് വളരുന്നത് തടയാൻ ഒരു ശ്രമവും നടത്തിയതേയില്ല. 1974ല്‍ ഇന്ത്യ പൊഖ്റാന്‍ ആണവസ്ഫോടനം നടത്തിയപ്പോള്‍ രോഷവും സങ്കടവും അടക്കാനാവാതെ പാകിസ്ഥാന്റെ ഭരണാധികാരിയായ സുൽഫിക്കർ അലി ഭൂട്ടോ പറഞ്ഞതെന്തെന്നോ? പുല്ല് തിന്നിട്ടാണെങ്കിലും ഞങ്ങൾ അണുബോംബ് നിർമ്മിച്ചിരിക്കും.

പ്രൊജക്ട് 06 എന്നായിരുന്നു പാകിസ്ഥാന്റെ അണുബോംബുണ്ടാക്കാനുള്ള പദ്ധതിയുടെ പേര്. അമേരിക്കയ്‌ക്ക് അണുബോംബുണ്ടാക്കിയത് ഓപ്പണ്‍ ഹെയ്‌മറാണ്. അദ്ദേഹം അണുബോംബുണ്ടാക്കിയത് മാൻഹാറ്റൻ പദ്ധതിയിലൂടെയാണ്. അതേ മാതൃകയിലാണ് പാകിസ്ഥാനും ന്യൂക്ലിയർ ബോംബ് വികസിപ്പിച്ചത്. പാകിസ്താന്റെ ശ്രമം വെറും 7വർഷം കൊണ്ട് വിജയം കണ്ടു. ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയും സൗദി വഹാബികളും ഇസ്ലാമിക അണുബോംബിനായി എണ്ണപ്പണം വാരിക്കോരി നല്കിയിരുന്നതായി പറയുന്നു.
പാകിസ്ഥാനിലെ കഹൂട്ടയിലെ ലബോറട്ടറിയിൽ എ.ക്യു ഖാന്‍ എന്ന പാക് ശാസ്ത്രജ്ഞനും സംഘവും ഫിഷൻ ബോംബിന് വേണ്ടി യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ ഒരുക്കി.

പാകിസ്ഥാന്‍ ബോംബുണ്ടാക്കുന്നത് തടയാന്‍ കഴിയാത്ത ഇന്ദിരാഗാന്ധി

ആണവശേഷി കൈവരിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ ഇന്ദിരാഗാന്ധിയ്‌ക്ക് സാധിച്ചില്ല എന്നത് ഇന്ത്യയുടെ വലിയ വീഴ്ച തന്നെയാണ്. ഒരു ദുരന്തം തന്നെയാണ്. കാരണം പാകിസ്ഥാനേക്കാള്‍ എത്രയോ വലിപ്പമുള്ള രാജ്യമാണ്. ഇന്ത്യ. പക്ഷെ അണുബോംബുണ്ടാക്കിയതോടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന ആണവശക്തിയായി പാകിസ്ഥാന്‍ മാറി. പാകിസ്ഥാൻ സ്വന്തമായി അണുബോംബ് നിർമ്മിച്ചതോടെ ഇന്ത്യയുടെ  മേൽക്കൈ നഷ്ടമായി. വമ്പൻ രാഷ്‌ട്രത്തെ വിരട്ടാനും വിറപ്പിക്കാനും ആണവായുധം സ്വന്തമായുള്ള ചെറിയ രാജ്യത്തിന് കഴിയും.  ഉത്തരകൊറിയയെ തൊടാൻ അമേരിക്ക ഭയക്കുന്നത് ഇതേ കാരണത്താലാണ്.

പാകിസ്ഥാന്റെ ഇസ്ലാമിക അണുബോംബ് ഭാവിയിൽ ഭീഷണിയാകുമെന്ന് ഇസ്രായേൽ അന്നേ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ ചില ചെറിയ വിജയങ്ങളുടെ അഹങ്കാരത്തില്‍ നടക്കുന്ന ഗാന്ധി കുടുംബത്തിലെ ഭരണാധികാരികള്‍ക്ക് അതിന്റെ അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് ഇന്ത്യ പാകിസ്ഥാനെതിരെ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കില്‍ പാകിസ്ഥാന്റെ കഹൂട്ട ആണവനിലയം കത്തിച്ചാമ്പലാകുമായിരുന്നു.

പകരം ഇന്ദിരാഗാന്ധിയും കൂട്ടരും എന്താണ് ചെയ്തത്? കഹൂട്ട ആണവനിലയം ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി പിന്തുണയ്‌ക്കാതെ യാസർ അറഫാത്തിനും കൂട്ടർക്കും മട്ടൻ ബിരിയാണി വിളമ്പുകയും പാലസ്തീന് ജയ് വിളിക്കുകയുമായിരുന്നു.

ഇറാൻ ന്യൂക്ലിയർ പവറായി മാറുന്നത് തടയാൻ ഇസ്രായേൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ പണ്ട് ഇന്ത്യ കൈക്കൊണ്ടിരുന്നെങ്കിൽ പാകിസ്താൻ മിലിട്ടറി നമ്മുടെ മുന്നിൽ മുട്ടുകാലിൽ നില്ക്കുമായിരുന്നു.
ആണവശക്തിയായി പാകിസ്താൻ മാറിയതിന് ശേഷമാണ് കാശ്മീർ സമ്പൂർണമായി ഭീകരതയുടെ പിടിയിലമർന്നത്. IC814 ഹൈജാക്കും പാർലമെന്‍റ് അറ്റാക്കും മുംബൈ ഭീകരാക്രമണവും ഉറിയും പുൽവാമയും പെഹൽഗാമും ഉൾപ്പെടെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ എല്ലാ ടെറർ അറ്റാക്കും നടന്നത് പാകിസ്താൻ ന്യൂക്ലിയർ ശേഷി കൈവരിച്ചതിന് ശേഷമാണ്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയശേഷവും ജാഗ്രത കൈവിടാതെ മോദി സര്‍ക്കാര്‍

എന്തായാലും മോദി സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് ശേഷം അതീവജാഗ്രതയിലാണ്. പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ആയുധങ്ങള്‍ പുതുക്കുന്നു. കയ്യിലുള്ള ആയുധങ്ങളെ ആധുനിക സോഫ്റ്റ് വെയറും എഐയും ഉപയോഗിച്ച് പുതുക്കിയിരിക്കുന്നു. ആത്മനിര്‍ഭര്‍ഭാരതിന് പ്രാധാന്യം നല്‍കി തദ്ദേശീയമായി വികസിപ്പിച്ച 110 ബ്രഹ്മോസും 89 മീഡിയം റേഞ്ച് ദീര്‍ഘ പറക്കല്‍ശേഷിയും ഉള്ള മെയില്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളും വാങ്ങുകയാണ്. മിഗ് എന്ന പഴയ യുദ്ധവിമാനങ്ങള്‍ക്ക് പകരം പുതിയ തലമുറയില്‍പ്പെട്ട തേജസ് യുദ്ധവിമാനങ്ങള്‍ ഇറക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ സ്പെയിനില്‍ നിന്നുള്ള 16ഓളം സി-295 വിഭാഗത്തില്‍പ്പെട്ട സൈനിക ചരക്ക് ഗതാഗതത്തിനുള്ള വിമാനം എത്തി. മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിലാണ് സി295 ഉള്‍പ്പെടുക. ഇനി ഏത് പ്രാന്തപ്രദേശത്തും മുക്കുമൂലയിലും പട്ടാളക്കാരെയും പടക്കോപ്പുകളും എത്തിക്കാനാകും എന്നതാണ് സി295ന്റെ പ്രത്യേകത. അമേരിക്കയില്‍ നിന്നും ചോപ്പര്‍ വിഭാഗത്തില്‍പെട്ട മൂന്ന് അപാച്ചെ ഹെലികോപ്റ്ററുകള്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. പുതിയ ബ്രഹ്മോസിന്റെ പതിപ്പായ ഭാരം കൂറഞ്ഞ, എന്നാല്‍ ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ബ്രഹ്മോസ് എന്‍ജിയും പുതിയ പിനാകയും ഒരുങ്ങുന്നുണ്ട്. എസ് 400നേക്കാള്‍ ശക്തിയുള്ള വ്യോമപ്രതിരോധസംവിധാനം 2028ലെങ്കിലും പുറത്തിറക്കാന്‍ വേണ്ടി പ്രൊജക്ട് കുശ എന്ന പദ്ധതി അവിരാമം അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

Tags: AQ KhanSulfikkarAliBhuttomodipakistanIndiragandhiBrahmosOperation SindoorIndiaPak warMALE Drone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.