Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണം പകരുന്ന ജീവിതപാഠങ്ങള്‍

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Aug 7, 2025, 04:50 am IST
inSamskriti

ആദികാവ്യമായ രാമായണം രാമന്റെ അയനത്തിലൂടെ പകര്‍ന്നു നല്‍കുന്നത് എക്കാലത്തും പ്രാവര്‍ത്തികമാക്കാവുന്ന ജീവിതപാഠങ്ങളാണ്. രാമായണം രാമന്റെ അയനത്തിനൊപ്പം സീതയുടെ അയനം കൂടിയാണ്. ‘മാനിഷാദ’ എന്ന അദ്ദേഹത്തിന്റെ ആശീര്‍വചനം ഉള്ളിലൊളിപ്പിച്ച ശാപവചസ് ഹിംസയും അനീതിയും വ്യാപകമാകുന്ന ഇക്കാലയളവില്‍ രാമായണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. അജ്ഞാനത്തിന്റെ മറനീക്കി വിജ്ഞാനത്തിന്റെ നിറദീപം അവനവനുള്ളില്‍ തെളിയിച്ചാല്‍ ഏതു കാട്ടാളനും ബഹുമാന്യപദവിയിലെത്താമെന്ന് രാമായണം നമ്മേ പഠിപ്പിക്കുന്നു. രാമായണം വാല്മീകയുടെ ജീവിതകഥയിലൂടെ പകര്‍ന്നു നല്‍കുന്ന വലിയ സന്ദേശമാണ് അവനവനില്‍ ഉറങ്ങിക്കിടക്കുന്ന ആത്മചൈതന്യത്തെ അറിയുക എന്നത്.

ശരിയായ തിരിച്ചറിവ് ജീവിതം അപ്പാടേ മാറ്റിമറിച്ചേക്കാം. പരമാണുപൊരുളിലും സ്ഫുരണമായ് തെളിയുന്ന അറിവിന്റെ വെളിച്ചത്തെ കൂടുതല്‍ ദീപ്തമാക്കി(ഉദ്ധരേദാത്മനാത്മാനം) ആര്‍ക്കും അമരത്വം നേടാമെന്ന് രാമായണം തെളിയിക്കുന്നു. അതിന് ജാതിയോ, മതമോ, കുലമോ ഒന്നും തടസ്സമല്ല. ഗുഹന്‍ എന്ന നിഷാദരാജാവിലൂടെയും, ജടായു എന്ന പക്ഷിശ്രേഷ്ഠനിലൂടയും ഹനുമാന്‍, സുഗ്രീവന്‍, ബാലി ആദിയായ വാനരശ്രേഷ്ഠരിലൂടയും ഈ തത്ത്വം രാമായണത്തില്‍ ഊട്ടി ഉറപ്പിക്കുന്നു. ആത്മജ്ഞാനത്തെ തിരിച്ചറിഞ്ഞ് വാല്മീകിയായി അമരത്വം നേടിയ നിഷാദനായ രത്‌നാകരനു മുന്നില്‍ കാലംപോലും കൂപ്പുകൈകളോടെ നമിച്ചു നില്‍ക്കുന്നു എന്നത് അതിന്റെ ബാക്കിപത്രം.

സമാന തത്ത്വങ്ങള്‍ വേറേയും രാമായണം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ‘കനകംമൂലം കാമിനിമൂലം കലഹം പലവിധ മുലകില്‍ സുലഭം’ എന്ന പഴഞ്ചൊല്ല് കൈകേയി, ശൂര്‍പണഖ, മന്ഥര തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പതിരില്ലാത്തതെന്നുറപ്പിക്കുന്നു. സ്വര്‍ണ്ണമാനിനോടുള്ള ആസക്തിയാണ് സീതക്കു ദുഃഖഹേതുവാകുന്നത്. രാജ്യഭാരം മകനു ലഭിക്കാനുള്ള ആഗ്രഹമാണ് കൈകേയിയുടെ അധഃപതനത്തിനു കാരണം. ശൂര്‍പ്പണഖയുടെ ചാപല്യവും വിലാപവും ഒപ്പം രാക്ഷസീയകാമവുമാണ് രാവണനെ സീതാപഹരണത്തിന് പ്രേരിപ്പിക്കുന്നത്. നിരങ്കുശമല്ല സ്വാതന്ത്ര്യമെന്നും ലക്ഷ്മണരേഖകള്‍ ലംഘിക്കാനുള്ളതല്ലെന്നുമുള്ള ഗുണപാഠം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്മണരേഖകള്‍ ലംഘിച്ച് എത്രയെത്ര അപകടങ്ങളിലേക്കാണ് ഇന്നത്തെ യുവത്വം ചെന്നുചാടുന്നത്.

കര്‍മ്മഫലം ഇച്ഛിക്കാതെ കര്‍മ്മംചെയ്യാന്‍ വാനരന്മാരിലൂടെ രാമായണം അനുശാസിക്കുന്നു. രാസേതു നിര്‍മ്മാണത്തിന് തന്നാലാവുംവിധം പങ്കെടുത്ത അണ്ണാന്‍കുഞ്ഞിന്റെ കഥയും പ്രസിദ്ധം. ‘അണ്ണാന്‍ കുഞ്ഞിനും തന്നാലായത്’ എന്ന ചൊല്ല് വലിയൊരു തത്ത്വമാണ് വെളിവാക്കുന്നത്. തന്നാലാവുന്നത് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്നത് വളരെ വലിയ കാര്യമാണെന്ന് ഈ കഥ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സകല ചരാചരങ്ങളിലും ഈശ്വര ചൈതന്യം ദര്‍ശിച്ച്, ഒന്നിനേയും ചെറുതായി കാണാതെ അഹംവെടിഞ്ഞ് അകംതെളിഞ്ഞ് മോക്ഷപ്രാപ്തി നേടേണ്ട വഴിയേ ആണ് രാമന്‍ നടന്നത്. അതാണ് രാമായണവഴി. രാമയണത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനും അതിലൂടെ സനാതനമായ ജീവിതദര്‍ശനങ്ങളുടെ വിവിധ വശങ്ങള്‍ ഗ്രഹിക്കാനും പ്രാവര്‍ത്തികമാക്കാനും കര്‍ക്കടകമാസ രാമായാണപാരയണ, പഠന, മനനങ്ങള്‍ നിമിത്തമാകട്ടേ.

(പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് മുന്‍പ്രിന്‍സിപ്പലാണ് ലേഖകന്‍)

Tags: ramayanaLife lessons
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Samskriti

ശ്രീരാമനാമവിജയം കഥകളി

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.