രാമനാമ, മൗനധ്യാന മാഹാത്മ്യം
രാമനാമം താരകമന്ത്രമാണ്. സംസാരസാഗരം തരണം ചെയ്യാന്‍ ഭക്തര്‍ക്ക് രാമനാമം മാത്രം ജപിച്ചാല്‍ മതിയാകും. ആദികാവ്യം രചിച്ച വാല്മീകി മഹര്‍ഷിയുടെ ജീവിതം തന്നെ രാമനാമത്തിന്റെ മാഹാത്മ്യം വെളിവാക്കുന്നു. രത്നാകരന്‍...
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട്
രാമനാമം താരകമന്ത്രമാണ്. സംസാരസാഗരം തരണം ചെയ്യാന്‍ ഭക്തര്‍ക്ക് രാമനാമം മാത്രം ജപിച്ചാല്‍ മതിയാകും. ആദികാവ്യം രചിച്ച വാല്മീകി മഹര്‍ഷിയുടെ ജീവിതം തന്നെ രാമനാമത്തിന്റെ മാഹാത്മ്യം വെളിവാക്കുന്നു. രത്നാകരന്‍...
മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു അതിപ്രാചീന കാലം മുതല്‍ക്കേ ഭാരതത്തില്‍ വാസ്തുശാസ്ത്രം സമ്പുഷ്ടമായ വളര്‍ച്ചയേ പ്രാപിച്ചിരുന്നു. മനുഷ്യരാശിയുടെ ആദിമ കാവ്യ സമ്പത്തെന്ന് ലോകമംഗീകരിച്ചിട്ടുള്ള അതിപ്രാചീനങ്ങളായ വേദങ്ങളില്‍നിന്ന് പാര്‍പ്പിട നിര്‍മാണ...
പരോപകാരമേ പുണ്യം എന്നതാണ് ഭാരതത്തിന്റെ തത്ത്വം. മാനവസേവയാണ് മാധവസേവ. ജീവിതലക്ഷ്യം കൈവരിക്കാനുള്ള ഉപായങ്ങളില്‍ കര്‍മത്തിന് പ്രമുഖ സ്ഥാനം നാം കല്പിച്ചിട്ടുണ്ട്. ഫലേച്ഛ കൂടാതെ നന്മയുണ്ടാക്കുന്ന കര്‍മങ്ങള്‍ നിരന്തരം...
ജ്യോതിശാസ്ത്രത്തിന്റെ കര്‍ത്താക്കള്‍ ഗര്‍ഗന്‍, പരാശരന്‍ തുടങ്ങി പതിനെട്ട് ആചാര്യന്മാരാണ്. ബെന്റ്‌ലി, ബെവര്‍ എന്നീ യൂറോപ്യന്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത് ബി സി 2780-ലേ ഭാരതത്തില്‍ ജ്യോതിശാസ്ത്രം വികാസം പ്രാപിച്ചിരുന്നു...
പഴമയിലും വിഷയ വൈവിധ്യത്തിലും ആവിഷ്‌കാര രീതിയിലും വേദങ്ങള്‍ ലോകസാഹിത്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വേദങ്ങള്‍ ഭാരതീയരുടെ ബഹുമുഖമായ വളര്‍ച്ചയെ കുറിക്കുന്ന രേഖാ പ്രമാണങ്ങളാണ്. ഇതിലെ ആശയങ്ങള്‍ നിഗൂഢാത്മകങ്ങളും ശബ്ദങ്ങള്‍ പ്രതീകാത്മകങ്ങളും...
ഭാരതീയ വിവാഹത്തില്‍ ഏറ്റവും പവിത്രമായി കരുതുന്നതാണ് താലി. എന്നാല്‍ ആധുനിക സാമൂഹിക പശ്ചാത്തലത്തില്‍ താലിയില്‍ വന്ന മാറ്റങ്ങളെ വിലയിരുത്തുകയാണ് ഈ ലേഖനത്തില്‍. സ്ത്രീകളുടെ മംഗല്യസൂത്രം, സിന്ദൂരരേഖയിലെ കുങ്കുമം...
തൊഴിലിനേയും അതിന്റെ സ്വഭാവത്തെയും ആശ്രയിച്ചുണ്ടായതാണ് പൗരാണിക ഭാരതത്തിലെ വര്‍ണ വ്യവസ്ഥ. ആ വ്യവസ്ഥ അതുണ്ടായ കാലത്ത് സമുദായത്തിന് ആവശ്യവും അനുകൂലവുമായിരുന്നു. ഈ തൊഴില്‍ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതിനു വേണ്ട...
ഇന്ന് ഒട്ടുമിക്കവരും മൊബൈല്‍ ഫോണില്‍ സ്ഥിരമായി ഗുഡ് മോര്‍ണിംഗ് സന്ദേശങ്ങള്‍ കൈമാറുന്നവരാണ്. എത്ര തിരക്കായാലും രാവിലെ സ്ഥിരമായി എത്താറുള്ള പ്രഭാത സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാനും മിക്കവരും സമയം...
വികസനം എന്നാല്‍ പരമ്പരാഗതമായ കാര്യങ്ങളോടുള്ള മുഖം തിരിക്കല്‍ എന്നല്ല, മറിച്ചു കാലാനുസൃതമായി പരിഷ്‌കരിച്ചു തനിമ ചോരാതെ നിലവിലുള്ളവയെ നിലനിര്‍ത്തല്‍ കൂടിയാണ്. എല്ലാ വികസിത രാഷ്ട്രങ്ങളും അവരുടെ സംസകാരം,...
സര്‍വദുഃഖ ഹരേ, സര്‍വ്വദുഷ്ട ഭയങ്കരി എന്നാണ് ലോകമാതാവായ മഹാലക്ഷ്മിയെ നാം വാഴ്ത്തുന്നത്. നല്ല വാക്കോതുവാന്‍ ത്രാണി ഉണ്ടാകണം എന്ന് വാഗ്‌ദേവതയോട് അപേക്ഷിക്കാറുമുണ്ട്. നല്ല വാക്ക്, നല്ല ചിന്ത,...
ലോകത്താകമാനം ഏഴായിരത്തിമുന്നൂറ്റി എണ്‍പത്തെട്ടു ഭാഷകള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ പല ഭാഷകളിലേക്കും വേദോപനിഷത്തുകള്‍, ഭഗവത് ഗീത എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗഹനങ്ങളായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന മഹത് ഗ്രന്ഥങ്ങളുടെ ശരിയായ...
ഡോ. രാജീവ്. എന്‍ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ അടിസ്ഥാന യൂണിറ്റുകളെ ഒന്നായി നാഡീകോശങ്ങള്‍ (nuerons) എന്ന് വിളിക്കുന്നു. ഒരു മനുഷ്യന്റെ ശരീരത്തില്‍ നൂറു കോടിയിലധികം ന്യൂറോണുകള്‍ ഉള്ളതായാണ്...
രാമലക്ഷ്മണന്മാര്‍ക്കു തുല്യമായ ഭ്രാതൃസ്‌നേഹത്തിന്റെ ഒരു കഥകൂടിയുണ്ട് രാമായാണത്തില്‍. സമ്പാതി എന്ന പക്ഷിശ്രേഷ്ഠന്റെയും ജടായു എന്ന അനുജന്റേയും കഥ. ഇതില്‍ കൂടുതല്‍ മിഴിവാര്‍ന്നു നില്‍ക്കുന്നത് ദശരഥന്റെ സ്‌നേഹിതനും രാമഭക്തനുമായ...
ആദികാവ്യമായ രാമായണം രാമന്റെ അയനത്തിലൂടെ പകര്‍ന്നു നല്‍കുന്നത് എക്കാലത്തും പ്രാവര്‍ത്തികമാക്കാവുന്ന ജീവിതപാഠങ്ങളാണ്. രാമായണം രാമന്റെ അയനത്തിനൊപ്പം സീതയുടെ അയനം കൂടിയാണ്. 'മാനിഷാദ' എന്ന അദ്ദേഹത്തിന്റെ ആശീര്‍വചനം ഉള്ളിലൊളിപ്പിച്ച...
നാട്ടാചാരങ്ങളുടെ ഭാഗാമയി ഏറെ വിചിത്രവും ചിലപ്പോള്‍ നിസ്സാരമെന്നു തോന്നാവുന്നതുമായ പല കാര്യങ്ങളും ഈ ആധുനിക കാലഘട്ടത്തില്‍ പോലും നാം പിന്തുടരുന്നുണ്ട്. യുക്തിവാദികള്‍ക്ക് പ്രത്യക്ഷത്തില്‍ അസംബന്ധമെന്നു തോന്നാമെങ്കിലും ഈ...
ബ്രഹ്‌മത്തേപറ്റി ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങളിലൂടെ വിവരിക്കാന്‍ സാധിക്കുന്നത് വേദാന്തജ്ഞാനത്തിന്റെ ശാസ്ത്രീയതെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചസത്യോപാസകരായ ഋഷിമാരും ദ്രഷ്ടാക്കളും ഗ്രഹിച്ച ജ്ഞാനം വേദാന്ത ഗ്രന്ഥങ്ങളിലുണ്ട്. കണികകളുടെ സ്വഭാവവും പ്രവര്‍ത്തനവും ഇതിലെ വളരെ...