Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ഡ്രോണിന് 229 കോടി രൂപ; ഇന്ത്യന്‍ സേന 87 സായുധ ഡ്രോണ്‍ വാങ്ങുന്നത് 20,000 കോടി രൂപയ്‌ക്ക്; പാകിസ്ഥാനെതിരെ എന്തുകൊണ്ട് മെയില്‍ ഡ്രോണ്‍?

ഒരു ഡ്രോണിന് 229 കോടി രൂപ എന്ന നിലയ്‌ക്ക് 87 ഡ്രോണുകള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തീരുമാനിച്ചതിന് പിന്നില്‍ സവിശേഷമായ കാരണങ്ങള്‍ ഉണ്ട്. ഇനി പാകിസ്ഥാനെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ തേടാനും പാകിസ്ഥാനുള്ളിലേക്ക് നുഴഞ്ഞു കയറി മിസൈല്‍ ആക്രമണം നടത്താനും ഡ്രോണുകളെ കൂടുതലായി ആശ്രയിക്കാനാണ് ഇന്ത്യയുടെ മൂന്ന് സൈനികവിഭാഗങ്ങളായ കര, നാവിക, വ്യോമസേനകള്‍ ശ്രമിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 10:31 pm IST
inIndia, Defence

ന്യൂദല്‍ഹി: ഒരു ഡ്രോണിന് 229 കോടി രൂപ എന്ന നിലയ്‌ക്ക് 87 ഡ്രോണുകള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തീരുമാനിച്ചതിന് പിന്നില്‍ സവിശേഷമായ കാരണങ്ങള്‍ ഉണ്ട്. ഇനി പാകിസ്ഥാനെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ തേടാനും പാകിസ്ഥാനുള്ളിലേക്ക് നുഴഞ്ഞു കയറി മിസൈല്‍ ആക്രമണം നടത്താനും ഡ്രോണുകളെ കൂടുതലായി ആശ്രയിക്കാനാണ് ഇന്ത്യയുടെ മൂന്ന് സൈനികവിഭാഗങ്ങളായ കര, നാവിക, വ്യോമസേനകള്‍ ശ്രമിക്കുക. മിക്കവാറും മൂന്ന് സേനാമേധാവികളും ഇന്ത്യയുടെ ആയുധശേഖരങ്ങളില്‍ ഡ്രോണുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതുതായി ആയുധങ്ങള്‍ വാങ്ങുമ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം മുന്‍ഗണന നല്‍കിയത്. ഇതാണ് 87 ഡ്രോണുകള്‍ക്ക് 20000 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യ വാങ്ങുന്നത് മെയില്‍ ‍ഡ്രോണുകള്‍

ഇന്ത്യന്‍ കമ്പനി വിദേശകമ്പനിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഡ്രോണുകളാണ് ഇന്ത്യ വാങ്ങാന്‍ പോകുന്ന മെയ് ല്‍ ഡ്രോണ്‍. ഈ ഡ്രോണിന്റെ 60 ശതമാനത്തോളം തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്. എന്താണ് മെയില്‍ ഡ്രോണ്‍ എന്നറിയാമോ? മെയില്‍ (MALE- Medium Altitude Long Endurance) എന്ന പേരിനര്‍ത്ഥം മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ എന്നാണ്. 30,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ ഈ ഡ്രോണിന് കഴിവുണ്ട്. തുടര്‍ച്ചയായി 24 മണിക്കൂര്‍ നേരം പറന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് ബോംബിടാന്‍ മെയില്‍ ഡ്രോണിന് (MALE Drone) സാധിക്കും. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളും മെയില്‍ ഡ്രോണുകള്‍ യുദ്ധത്തില്‍ ഉപയോഗിക്കും.

ആള്‍ നാശം കുറയ്‌ക്കുന്ന, അതേ സമയം ശത്രുരാജ്യത്ത് നാശം വിതയ്‌ക്കുന്ന ഡ്രോണുകള്‍ ഇന്ന് ലോകത്തെവിടെയും യുദ്ധരംഗത്ത് പ്രധാന ആയുധമായി മാറിയിരിക്കുകയാണ്. ദൂരെയിരുന്ന് പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ ആള്‍നാശമുണ്ടാകില്ല. ഗ്ലൈഡ് ബോംബുകളോ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളോ ആണ് ഈ മെയില്‍ ഡ്രോണുകളിലെ ആയുധങ്ങള്‍. ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് മെയില്‍ ഡ്രോണുകളില്‍ ഉപയോഗിക്കുക.

ശത്രൂവിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, ഒരു പ്രദേശത്തിന്റെയോ പ്രവര്‍ത്തനങ്ങളുടെയോ മേല്‍നോട്ടം നടത്തുക, സൈനികരംഗം നിരീക്ഷിക്കുക എന്നിങ്ങനെ മൂന്ന് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നവയാണ് ഈ മെയില്‍ ഡ്രോണുകള്‍. ഇതില്‍ രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന ശക്തമായ സാങ്കേതിക വിദ്യകള്‍ ഇതിലുണ്ട്. അതിര്‍ത്തിയില്‍ ശത്രുപക്ഷത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഇവയ്‌ക്ക് കഴിയും. അതുപോലെ ശത്രുപക്ഷത്ത് എവിടെയാണ് ആക്രമിക്കേണ്ടത് എന്ന് തീരുമാനിക്കാനും അവിടെ ശക്തമായി പ്രഹരമേല്‍പ്പിക്കാനും ഈ മെയില്‍ ഡ്രോണുകള്‍ക്ക് സാധിക്കും. മാത്രമല്ല, പൈലറ്റിന്റെ ആവശ്യവുമില്ല.

Tags: Armed heavy duty droneMedium range long endurance dronearmyRajnath SinghnavysurveillanceOperation SindoorMALE Drone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.