Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മന്ത്രി അബ്ദുറഹിമാന്‍ ചതിച്ചാശാനേ… മെസി വരില്ല ട്ടാ…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 05:26 am IST
in Sports

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കഴിഞ്ഞ ജൂണ്‍ ആറിന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പ്രഖ്യാപനം തട്ടിപ്പ്. ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വരും ട്ടാ..! എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പ്രഖ്യാപനത്തെ കായിക പ്രേമികള്‍ ആവേശത്തോടെ കണ്ടെങ്കിലും ഇപ്പോഴിത് മന്ത്രി തന്നെ തിരുത്തിയിരിക്കുകയാണ്. കേരളത്തിലെ കായിക പ്രേമികളുടെ പ്രതീക്ഷകളെ തകിടം മറിച്ച്, സങ്കോചമൊന്നുമില്ലാതെ മന്ത്രി പറഞ്ഞു, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമോ മെസിയോ കേരളത്തിലേക്ക് ഈ വര്‍ഷം വരില്ല. ഒക്ടോബറില്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ സൗഹൃദ മത്സരത്തിനായി എത്തുമെന്ന് അബ്ദുറഹിമാന്‍ പലവട്ടം പറഞ്ഞ് കൊതിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയമോ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോ ഇത് സംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. അപ്പോഴും സംശയങ്ങള്‍ക്ക് ഇട വന്നതോടെ ഞാന്‍ പറയുന്നു മെസി കേരളത്തില്‍ എത്തുമെന്ന്, മന്ത്രി ആവര്‍ത്തിച്ചു.

സ്വകാര്യ വാര്‍ത്താ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നത്. അവരായിരുന്നു സ്‌പോണ്‍സര്‍മാര്‍. കരാര്‍ തീയതി പ്രകാരം മെസി കേരളത്തില്‍ എത്തണമെങ്കില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പണം ഒടുക്കണം. യഥാസമയം പണം അടച്ചില്ല. ഇതേത്തുടര്‍ന്ന് സ്‌പോണ്‍സര്‍ക്കെതിരേ അസോസിയേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതൊന്നും നോക്കാതെയാണ് സംസ്ഥാന മന്ത്രിയുടെ വീമ്പിളക്കല്‍. മാത്രവുമല്ല, മെസി വരുമെന്നു പറയപ്പെട്ടിരുന്ന ഒക്‌ടോബറില്‍ അര്‍ജന്റീന മറ്റ് രാജ്യങ്ങളുമായി ഫുട്‌ബോള്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടും മെസി വരുമെന്ന് മന്ത്രിയും സ്‌പോണ്‍സര്‍ എന്നവകാശപ്പെടുന്നവരും ആവര്‍ത്തിച്ചു. ഇപ്പോള്‍ മന്ത്രി പറയുന്നത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചതിച്ചെന്നാണ്.

ഡിസംബറില്‍ മെസി ഭാരതത്തിലെത്തുന്നുണ്ട്. ഡിസംബര്‍ 11 മുതല്‍ 15 വരെ കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് മെസിയുടെയും അര്‍ജന്റീന ടീമിന്റെയും സന്ദര്‍ശന പട്ടികയില്‍പ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഭാരത ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിലും മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഈ മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, എം.എസ് ധോണി, തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഡിസംബര്‍ 14ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയിലും മെസി പങ്കെടുക്കുമെന്നും സൂചനയുണ്ട്.

കായിക മന്ത്രി അബ്ദുറഹിമാന്റെ വാക്കു വിശ്വസിച്ച് മെസിയെ കാണാനായി ആവേശത്തോടെ കാത്തിരുന്ന കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കടുത്ത നിരാശയിലും. മന്ത്രിയുടെ പൊങ്ങച്ചത്തെ ശപിക്കുകയാണ് കായിക പ്രേമികള്‍.

വിദ്യാര്‍ത്ഥികള്‍ക്കും ആശ കൊടുത്തു
അടുത്ത ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ മെസി കേരളത്തിലുണ്ടാകും. ഫ്രണ്ട്‌ലി മാച്ചിനു പുറമേ, നിങ്ങളെയൊക്കെ കാണാന്‍ 20 മിനിറ്റ് അദ്ദേഹം പൊതുവേദിയില്‍ കൂടിയുണ്ടാകും. ഒരു സ്‌കൂളിലെത്തിയ അബ്ദുറഹിമാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞ വാക്കുകളാണിത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. ഉപതെരഞ്ഞെടുപ്പ് കാലത്തെ വെറും അവകാശവാദമായിരുന്നു ഇതെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു.

Tags: V AbdurahimanLional Messikerala sports Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Football

ഫിഫ ലോകകപ്പ് 2026: രാജാക്കന്മാരുടെ ഒന്നാം റൗണ്ട്

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി
Football

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.