Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'മലബാർ തിണ്ടിസ് കൾച്ചറൽ ബിനാലെ'യുടെ ഭാഗമായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ പൊന്നാനിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 05:48 pm IST
inIndia
കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ പൊന്നാനിയില്‍ എത്തിക്കുമെന്ന് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലി. പണ്ട് മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ച് ലക്ഷങ്ങള്‍ വരുന്ന സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ച ഒരുത്തന്‍ തോറ്റ് തൊപ്പിയിട്ട് വീട്ടിലിരിപ്പുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

മെസ്സിയെ മലപ്പുറത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. അദ്ദേഹം തിരൂർ മണ്ഡലത്തിൽ നിന്നാണ് എൽഡിഎഫ് (CPI-M) സ്ഥാനാർത്ഥിയായി മത്സരിച്ച് 24,137 വോട്ടുകള്‍ക്കാണ് തോറ്റത്. മരം മുറി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥരില്‍ ഒരാളായ റോജി അഗസ്റ്റിനുമായി കൂട്ടുപിടിച്ചായിരുന്നു വി. അബ്ദുറഹിമാന്റെ മെസ്സിയെ കൊണ്ടുവരാനുള്ള പദ്ധതി ഒരുങ്ങിയത്.

മെസ്സിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിയും സംഘവും അന്ന് സ്പെയിന്‍ സന്ദര്‍ശിച്ചിരുന്നു.സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ പൊടിച്ചായിരുന്നു ഈ യാത്ര. മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം റോജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതതായി പറഞ്ഞിരുന്നെങ്കിലും സ്റ്റേഡിയത്തിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. സ്റ്റേഡിയത്തിന് മുന്നിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായും അന്ന് റോജി അഗസ്റ്റിനെതിരെ ആരോപണമുയര്‍ന്നിരുന്നു. അർജന്റീന ഫുട്ബോൾ ടീം ചതിച്ചെന്നും അവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു അന്ന് മന്ത്രിയായിരുന്ന അബ്ദുറഹിമാൻ പറഞ്ഞത്. പക്ഷെ കേസൊന്നും കൊടുത്തില്ല, അബ്ദുറഹിമാനെ ജനം നിലം തൊടീക്കാതെ തോല്‍പിച്ചു.

ഇപ്പോള്‍ മെസിയെ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി. പൊന്നാനിയിൽ സര്‍ക്കാര്‍ ചെലവില്‍ മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെ എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് സതീശന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് മെസ്സിയെ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.

Tags: V AbdurahimanLionel MessiLatest newsMessi in PonnaniKP NaushadaliMalabar Thindis Cultural Binale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.