Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 03:41 pm IST
inKerala

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് എന്ന നിലയിൽ വിവാദമായിരിക്കുന്ന റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായിട്ടുള്ള അന്താരാഷ്‌ട്ര ബന്ധമുള്ള ഒരു കരാറാണത്, ഒരു തട്ടിപ്പാണത്. എംബസികളുമായും മറ്റു സംസ്ഥാനങ്ങളുമായും അതിന് ബന്ധമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നും എസ്. സുരേഷ് പറഞ്ഞു.

കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും, മാർക്സിസ്റ്റ് പാർട്ടിക്കും ഈ റിപ്പോർട്ടറുമായിട്ട് ചേർന്നിട്ടുള്ള കൊള്ളയിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ കേസ് സിബിഐക്കും കേന്ദ്ര ഏജൻസികൾക്കും വിടാൻ വി.ഡി സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ആവർത്തിച്ച് ആവശ്യപ്പെടുന്നു. ശബരിമല ഡീൽ പോലെ പിണറായി വിജയനെയും, മാർക്സിസ്റ്റ് പാർട്ടിയെയും രക്ഷിക്കാനായി ഒത്തുകളിക്കരുത് എന്നും വി ഡി സതീശനോട് എസ്. സുരേഷ് ആവശ്യപ്പെട്ടു.

ഇൻഡി സഖ്യത്തിന്റെ ഘടകകക്ഷികളാണല്ലോ നമ്മുടെ സിപിഎം, അതുകൊണ്ട് അവർക്കെതിരെ അങ്ങനെയുള്ള അന്വേഷണമൊന്നും വേണ്ട, കേന്ദ്ര ഏജൻസികളെയൊന്നും ഉൾപ്പെടുത്തേണ്ട എന്നുള്ള രാഹുൽഗാന്ധിയുടെ ഉപദേശം വി ഡി സതീശന് കിട്ടുകയും, അതിനെ സംബന്ധിച്ചുള്ള ചില ഡീലുകളുമാണ് കേരളത്തിൽ ഇടതു-വലതു സഖ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്. സുരേഷ് പറഞ്ഞു.

ഈ തട്ടിപ്പിന്റെ പേരിൽ ജിഎസ്ടി തട്ടിപ്പ് നടന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ആ ജിഎസ്ടി തട്ടിപ്പിനെ സംബന്ധിച്ച് ക്രിമിനൽ കേസ് എടുക്കാൻ തയ്യാറാകണം. ക്രിമിനൽ കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മുന്നോട്ടുപോകണമെന്നും സർക്കാരിനോട് ബിജെപി ആവശ്യപ്പെടുന്നു.
മുൻ മുഖ്യമന്ത്രിയുടെ മുമ്പിൽ ഇതിലെ ഇടനിലക്കാരന് പത്തൊൻപതോളം കേസുകൾ ഉണ്ടെന്നും, അത് പലതും വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള കേസുകൾ ആണെന്നും, ദുരൂഹമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ ഇതിന്റെ പിന്നിൽ ഉണ്ടെന്നും, അന്താരാഷ്‌ട്ര ഏജൻസികളുമായിട്ടുള്ള ബന്ധം കാരണം ഇത് കേന്ദ്രസർക്കാർ ഇടപെടാൻ സാധ്യതയുണ്ടെന്നും ഉള്ള അതിഗൗരവത്തിലുള്ള റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടിയിട്ടും നടപടി എടുക്കാത്തത് ദുരൂഹമാണ്.

അതുകൊണ്ടാണ് കേന്ദ്ര ഏജൻസി ഇതിനെക്കുറിച്ച് സമഗ്രമായിട്ട് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. യാതൊരു ഡീലുമുണ്ടാക്കാതെ അന്വേഷണം സിബിഐക്ക് വിടാൻ മുഖ്യമന്ത്രി വി ഡി സതീശൻ സർക്കാർ തീരുമാനിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും എസ്. സുരേഷ് പറഞ്ഞു.

Tags: CBIkeralamLional MessiReportor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

പുതിയ വാര്‍ത്തകള്‍

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.