Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: രാജാക്കന്മാരുടെ ഒന്നാം റൗണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 09:27 am IST
in Football

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഓരോ മേഖലയിലും എന്ന പോലെ സ്‌പോര്‍ട്‌സിലും സര്‍വോപരി ഫുട്‌ബോളിലും സാധാരണമാണ്. അത്തരത്തിലൊരു ചോദ്യമാണ് കാല്‍പന്തിലെ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ോഡയോ ലയണല്‍ മെസിയോ ? എന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഫുട്‌ബോള്‍ വര്‍ത്തമാനങ്ങളില്‍ നടക്കുന്ന ഈ വലിയ തര്‍ക്കത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ആദ്യ പത്ത് വര്‍ഷം ഇരുവരുടെയും കുതിപ്പിന്റെ സര്‍വ്വ ആനുകൂല്യങ്ങളും മുതലാക്കിയത് ക്ലബ്ബ് ഫുട്‌ബോള്‍ ആയിരുന്നു. അക്കാലത്തെല്ലാം രണ്ട് പേരും സ്വന്തം രാജ്യത്തിന്റെ ടീമിനായി ഒന്നും ചെയ്യാത്തവര്‍ എന്ന പഴി കേട്ടുകൊണ്ടേയിരുന്നു.

2016 യൂറോ കപ്പില്‍ മുത്തമിട്ടുകൊണ്ട് ക്രിസ്റ്റ്യാനോ ഒരുപടി മുന്നില്‍ കയറി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഗോള്‍ സെഞ്ച്വറി തികച്ചും രാജ്യത്തിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമായും ക്രിസ്റ്റിയാനോ പിന്നെയും കുറേ ദൂരം മുന്നേറി. എന്നാല്‍ അര്‍ജന്റീന കുപ്പായത്തില്‍ നിരാശയുടെ കൊടുമുടി കണ്ട മെസി ഒടുവില്‍ കാത്തുവച്ച പോലെ നേട്ടങ്ങള്‍ ഒന്നൊന്നായി കൊയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം അഞ്ച് തികയുന്നു. 2021 കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം ചൂടിക്കൊണ്ടായിരുന്നു ആ തുടക്കം. മാസങ്ങള്‍ക്കകം ഫൈനലിസ്സിമ്മയില്‍ ഇറ്റലിയെ കീഴ്‌പ്പെടുത്തി വീണ്ടും കിരീടം. 2022ല്‍ ഖത്തറില്‍ ലോക കിരീടമുയര്‍ത്തി. പിന്നീട് 2024ല്‍ വീണ്ടും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. ഒപ്പം ബാലന്‍ ദി ഓര്‍ കിരീട നേട്ടത്തില്‍ ക്രിസ്റ്റിയാനോയെക്കാള്‍ കൂടുതല്‍ തവണ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട് അംഗീകാരങ്ങളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോയെ മെസി ബഹുദൂരം പിന്നിലാക്കി. പക്ഷെ കളിമികവില്‍ മുന്നില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇല്ലാത്ത ഉത്തരവും ചോദ്യവും ഇപ്പോഴും നിലനില്‍ക്കുന്നതാണ് ഫുട്‌ബോളിനെ അനശ്വരമാക്കുന്നത്. ഈ ലോകകപ്പില്‍ ഇരുവരും എന്തായിരിക്കും കരുതിവയ്‌ക്കുകയെന്ന് കാത്തിരുന്നു കാണാം. ഫലം എന്ത് തന്നെയായാലും അതുകൊണ്ട് വിലയിരുത്താവുന്നതിലും അപ്പുറമാണ് ഈ രണ്ട് പേരുടെയും കരിയര്‍ ഗ്രാഫും കളിമികവും.

ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം ഇത്തവണ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജെയിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗല്‍ ഇക്കുറി ഡിആര്‍ കോംഗോ, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് കെയിലാണ്.

Tags: FIFA World Cup 2026Cristiano RonaldoLional Messi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
Sports

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു
Football

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.