Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ 3500 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 12:56 pm IST
inCareer

ജൂലൈ 31 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

19 സ്ഥാപനങ്ങളില്‍ 53 തസ്തികകളിലേക്കാണ് നിയമനം
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in- ല്‍

19 കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 53 തസ്തികകളിലായി 3500 ഓളം ഒഴിവുകളില്‍ നിയമനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്യൂദല്‍ഹിയുടെ പരീക്ഷാ വിഭാഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ കോമണ്‍ റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷന്‍ നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു, ബിഎസ്‌സി, എംഎസ്‌സി, ബിഇ/ബിടെക്, ഐടിഐ, ഡിപ്ലോമ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളും ഇതില്‍ ഉള്‍പ്പെടും. ചില തസ്തികകള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം/സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. പ്രായപരിധി 18-25/27/30/35. ചില തസ്തികകള്‍ക്ക് 45 വയസുവരെയാകാം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

എയിംസുകള്‍, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി), ജിപ്‌മെര്‍ പുതുച്ചേരി, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജ്, സുചേതന കൃപലാനി ഹോസ്പിറ്റല്‍, കലാവതി സരന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ദല്‍ഹി, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ആര്‍ഐഎംഎസ്) ഇംഫാല്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ ആന്റ് നഴ്‌സിങ് സയന്‍സസ് ഐസ്‌വാള്‍ മുതലായ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് കോമണ്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

അസിസ്റ്റന്റ്/ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍/എസി ആന്റ് റെഫ്രിജറേഷന്‍), എല്‍ഡിസി/യുഡിസി/ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ഇലക്ട്രീഷ്യന്‍, ഫാര്‍മസിസ്റ്റ്, കാഷ്യര്‍ കം അറ്റന്‍ഡന്റ്, നഴ്‌സിങ് അറ്റന്‍ഡന്റ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍, വാര്‍ഡന്‍, സ്റ്റാഫ് നഴ്‌സ്, എഎന്‍എം, നഴ്‌സിങ് ഓഫീസര്‍, ടെയിലര്‍, കമ്പ്യൂട്ടര്‍ ഡാറ്റാ പ്രോസസര്‍, ബയോകെമിസ്റ്റ്, ജൂനിയര്‍ ഫിസിസിറ്റ്, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ അടക്കമുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.

സ്ഥാപനങ്ങള്‍, തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഒഴിവുകള്‍, സംവരണം, സെലക്ഷന്‍ നടപടികള്‍, ശമ്പളം മുതലായ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://rrpdocuments.aiimsexams.ac.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിന് www.aiimsexams.ac.in ല്‍ ജൂലൈ 31 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 2400 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരമാണ് അപേക്ഷിക്കേണ്ടത്.

Tags: vacancies in various postscentral government institutions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

Career

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളില്‍ അവസരം;  വിവിധ തസ്തികകളിലായി 487 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.