Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളില്‍ അവസരം;  വിവിധ തസ്തികകളിലായി 487 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 09:35 pm IST
inCareer

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-70, ഫീല്‍ഡ് വര്‍ക്കര്‍-140, സ്റ്റാഫ് നഴ്‌സ്-23

ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇനിപറയുന്ന സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് കൊല്‍ക്കത്ത, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ദല്‍ഹി, ബിസിജി വാക്‌സിന്‍ ലബോറട്ടറി ചെന്നൈ, നാഷണല്‍ മെഡിക്കല്‍ ലൈബ്രറി ന്യൂദല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ മുംബൈ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രി റാഞ്ചി, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൊല്‍ക്കത്ത മുതലായ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ-

റിസര്‍ച്ച് അസിസ്റ്റന്റ്-4, ടെക്‌നീഷ്യന്‍ 6, ലബോറട്ടറി അറ്റന്‍ഡന്റ് 94, ലാബറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 – 8, ഇന്‍സെക്ട് കളക്ടര്‍ 1, ലാബറട്ടറി ടെക്‌നീഷ്യന്‍ 5, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 70, ഫീല്‍ഡ് വര്‍ക്കര്‍ 140, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 1, ലൈബ്രറി ക്ലര്‍ക്ക് 6, ലൈബ്രറി അറ്റന്‍ഡന്റ് 1, നഴ്‌സിങ് ഓഫീസര്‍/സ്റ്റാഫ് നഴ്‌സ് 23, കുക്ക് 1, അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് 2, ഫിറ്റര്‍ ഇലക്ട്രീഷ്യന്‍ 1, കുക്ക്-കം-കിച്ചന്‍ അസിസ്റ്റന്റ് 1, പാരാമെഡിക്കല്‍ വര്‍ക്കര്‍ 1, ടെയിലര്‍ 2, ബോയിലര്‍ അറ്റന്‍ഡന്റ് 1, വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡന്റ് 4, ഡെമോണ്‍സ്‌ട്രേറ്റര്‍ (ബയോകെമിസ്ട്രി ആന്റ് ന്യൂട്രീഷ്യന്‍) 2, സിസ്റ്റര്‍ ട്യൂട്ടര്‍ 1, അനിമല്‍ അറ്റന്‍ഡന്റ് 4, മ്യൂസിയം അസിസ്റ്റന്റ് 1, ജൂനിയര്‍ സൈക്യാട്രിക് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ 1, കെയിന്‍ വര്‍ക്കര്‍ 1, റേഡിയോഗ്രാഫര്‍ 1, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) 2, ഡയറ്റീഷ്യന്‍ 1, ഫാര്‍മസിസ്റ്റ് 2, എച്ച്എംടിഎസ് ജനറല്‍ (വാര്‍ഡ് ബോയ്) 21, കിച്ചന്‍ സ്റ്റാഫ് 10, എച്ച്എംടിഎസ് സാനിട്ടേഷന്‍ 29, ഫാര്‍മസിസ്റ്റ്-കം-ക്ലര്‍ക്ക് 3, റേഡിയോതെറാപ്പി ടെക്‌നീഷ്യന്‍ 5, സൂപ്പര്‍വൈസര്‍ മെയിന്റനന്‍സ് 3, വാര്‍ഡ് മാസ്റ്റര്‍ 3, അക്കൗണ്ടന്റ് 2, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ 1, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സര്‍ജിക്കല്‍) 1, ജൂനിയര്‍ മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജിസ്റ്റ് 2, പ്രസ്സിംഗ്മാന്‍ 1, ഇന്‍സ്ട്രക്ടര്‍ (വിടിഡബ്ല്യു) ഫിറ്റര്‍ ഗ്രേഡ് 1. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ വിജ്ഞാപനം https://aiihph.gov.in, https://cipranchi.nic.in, https://nedc.mohfw.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി https://hlldghs.cbtexam.in ല്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

Tags: vacancies in various posts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ 3500 ഒഴിവുകള്‍

Career

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.