Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാലിദ്വീപ് പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ പോലും നരേന്ദ്ര മോദിയുടെ വമ്പൻ ചിത്രം : ഞെട്ടി ചൈനയും , പാകിസ്ഥാനും , ബംഗ്ലാദേശും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:45 pm IST
inIndia

ന്യൂദൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം മോദി മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് മാലിദ്വീപ് സർക്കാർ ഒരുക്കിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു, പ്രധാനമന്ത്രിയെ വരവേൽക്കാൻ മുഹമ്മദ് മുയിസുവിനെ കൂടാതെ പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരും എത്തിച്ചേർന്നിരുന്നു.

മോദിയെ സ്വാഗതം ചെയ്യുന്നതിനായി, മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ പ്രധാനമന്ത്രി മോദിയുടെ വർണ്ണാഭമായ ബാനറുകളും വലിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് സ്ക്വയർ ഉൾപ്പെടെ തലസ്ഥാനത്തെ പല പ്രധാന ഇടങ്ങളിലും മാലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളും പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യൻ ത്രിവർണ്ണ പതാക കൊണ്ട് അലങ്കരിച്ചിരുന്നു. മാത്രമല്ല, മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ ചിത്രവും സ്ഥാപിച്ചു.

മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനം കുറച്ചുകൊണ്ട് ചൈന തങ്ങളുടെ സ്വാധീനം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോൾ മോദിയുടെ ഈ സന്ദർശനവും, ഈ സ്വീകരണവും കണ്ട് ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ചൈനയും , പാകിസ്ഥാനും , ബംഗ്ലാദേശും

രണ്ട് വർഷം മുമ്പ് 2023 ൽ, മാലിദ്വീപിന്റെ ‘ഇന്ത്യ ആദ്യം നയം’ എന്നതിനെ എതിർത്തുകൊണ്ടും മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടും മുഹമ്മദ് മുയിസു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമുള്ള മാലിദ്വീപ് മന്ത്രിയുടെ എക്സിലെ കുറിപ്പ് ഇന്ത്യാ-മാലി ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രി എക്സിൽ കുറിക്കുകയായിരുന്നു.

എന്നാൽ അതിനു പിന്നാലെ ഇന്ത്യക്കാർ ഒന്നടങ്കം മാലിദ്വീപിനെ ബഹിഷ്ക്കരിക്കാൻ തുടങ്ങി . അതോടെ മാലിദ്വീപ് സാമ്പത്തികമായി അടിതെറ്റുകയും ചെയ്തു. ഇത്തരത്തിൽ വമ്പൻ തിരിച്ചടി നേരിട്ടതിനു ശേഷം ഇപ്പോൾ ഇന്ത്യയുമായി അടുക്കാൻ ശ്രമിക്കുകയാണ് മുയിസു.

 

 

Tags: modipakistanchinamale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.