Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് പരാജയത്തിന്റെ വക്കിൽ ! വെടിനിർത്താൻ ഭീകരർ ആഗ്രഹിക്കുന്നു , അഭ്യർത്ഥന ലഭിച്ചു ; നിർണായ വിവരങ്ങൾ പങ്കിട്ട് ഇസ്രായേൽ

സമീപകാലത്ത് ഇസ്രായേൽ ഇവിടെ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളോടൊപ്പം ഗാസ മുനമ്പിലെ തങ്ങളുടെ പ്രദേശം ഇസ്രായേൽ വികസിപ്പിക്കുകയും പ്രദേശത്തിന്റെ 50 ശതമാനത്തിലധികം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 10:44 pm IST
inWorld

ടെൽ അവീവ് : ഹമാസിൽ നിന്ന് പുതിയ വെടിനിർത്തൽ അപേക്ഷ ലഭിച്ചതായി ഇസ്രായേൽ. ഹമാസിന്റെ ഈ നിർദ്ദേശം പ്രായോഗികമാണെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചു. എന്നിരുന്നാലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. മധ്യസ്ഥർക്ക് അപേക്ഷ അയച്ചതായി ഹമാസും പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഇസ്രായേൽ ഉപരോധവും തുടർച്ചയായ സൈനിക ആക്രമണവും ഗാസ മുനമ്പിലെ പലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്ന് ബുധനാഴ്ച നൂറിലധികം മനുഷ്യാവകാശ സംഘടനകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ യുഎസ് ഉന്നത പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം. വെടിനിർത്തൽ നിർദ്ദേശവും ബന്ദികളെ മോചിപ്പിക്കുന്നതും ചർച്ച ചെയ്യാൻ അദ്ദേഹം പശ്ചിമേഷ്യയിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം ഗാസയിൽ ഇസ്രായേൽ തുടർച്ചയായി സൈനിക നടപടികൾ നടത്തുന്നുണ്ട്. സമീപകാലത്ത് ഇസ്രായേൽ ഇവിടെ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളോടൊപ്പം ഗാസ മുനമ്പിലെ തങ്ങളുടെ പ്രദേശം ഇസ്രായേൽ വികസിപ്പിക്കുകയും പ്രദേശത്തിന്റെ 50 ശതമാനത്തിലധികം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

2023 ഒക്ടോബർ 7 ന് ആരംഭിച്ച പോരാട്ടം മുതൽ 59,029 പേർ കൊല്ലപ്പെടുകയും 1,42,135 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അടുത്തിടെ വിവരം നൽകി. പോരാട്ടത്തിൽ എത്ര സാധാരണക്കാരും എത്ര പോരാളികളും കൊല്ലപ്പെട്ടുവെന്ന് മന്ത്രാലയം പറഞ്ഞിട്ടില്ല.

2023 ഒക്ടോബർ 7 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് 1200 പേരെ കൊല്ലുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്.

Tags: Benjamin NetanyahuwarHamas calls for ceasefireGaza CeasefireHamasIsrael
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.