Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത സ്വത്ത് , ട്രാക്ടര്‍ യാത്ര, പൂരംകലക്കല്‍.. എം.ആര്‍ അജിത്കുമാറിനുമേല്‍ മുറുകുന്നത് പലവിധ കുരുക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 09:41 pm IST
in Kerala

കോട്ടയം: എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ പലവഴിക്കും കുരുക്കു മുറുകുന്നു. ഏതാണ്ട് ഒരു ദിവസം തന്നെ മൂന്നു കുരുക്കുകളാണ് അജിത് കുമാറിനുമേല്‍ മുറുകിയത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനലും കേസ് ഡയറിയും ഫയലും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതാണ് അതിലൊന്ന്. പൂരം കലക്കലില്‍ അജിത് കുമാറിനെതിരെ നടപടി ശുപാര്‍ശയുമായി ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത് മറ്റൊന്ന്. അതിനും പുറമേ ശബരിമലയിലേക്ക് കോടതി ഉത്തരവു ലംഘിച്ച് ട്രാക്ടറില്‍ യാത്ര നടത്തിയതിന് രൂക്ഷ വിമര്‍ശനം ഉന്നയിക്കുക മാത്രമല്ല, വിശദീകരണവും തേടി ഹൈക്കോടതി.
അജിത് കുമാറിന്‌റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഒറിജിനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25ന് ഹാജരാക്കാനാണ് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ സുരക്ഷ കണക്കിലെടുത്ത് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് ട്രാക്ടറില്‍ യാത്ര ചെയ്തതിനാണ് അജിത് കുമാറിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചത.് ഇതേത്തുടര്‍ന്ന് പോലീസ് മേധാവി വിശദീകരണവും തേടിയിട്ടുണ്ട്.
പൂരം കലക്കിയ സംഭവത്തില്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് അജിത് കുമാര്‍ തൃശ്ശൂരിലെത്തിയതൊന്നും മന്ത്രി അവിടത്തെ പ്രശ്‌നങ്ങള്‍ ഫോണില്‍ അറിയിച്ചിരുന്നുവെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ രാത്രി പ്രശ്‌നമുണ്ടായപ്പോള്‍ മന്ത്രി ഫോണില്‍ വിളിച്ചെങ്കിലും അജിത് കുമാര്‍ എടുത്തില്ല. ഇതടക്കമുള്ള ഗുരുതര കൃത്യവിലോപത്തിന്റെ പേരിലാണ് അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Tags: Acquisitiontractor ridePooramkalakkal...noosestighteningIllegal WealthMR Ajith kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ആർ അജിത് കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

Kerala

വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്ന് എം ആര്‍ അജിത് കുമാര്‍,പി വി അന്‍വറിന്റെ വഴി വിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തത് ആരോപണങ്ങള്‍ക്ക് കാരണമായി

Kerala

അനധികൃത സ്വത്തു സമ്പാദനം; എം.ആര്‍ അജിത് കുമാറിന് തിരിച്ചടി, ക്ലീൻ ചിറ്റ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി

Kerala

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി

Kerala

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.