Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 09:20 pm IST
inKerala
കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

ഒരു നേതാവിന്റെ രണ്ടു കാലുകളും മുട്ടിനു താഴെ വെട്ടിക്കളയുന്ന ക്രൂരത സിപിഎമ്മിനെ സാധിക്കൂ. ഒരു കുടുംബത്തിന്റെ വിളക്കായ വ്യക്തിയെ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ അയാളുടെ ശബ്ദം കെടുത്തിക്കളയാമെന്ന ദുഷ്ടചിന്ത. പക്ഷെ ദൈവനിശ്ചയം മറ്റൊന്നായി. ആ ശബ്ദം ഇനി രാജ്യസഭയിലാണ് അലയടിക്കാന്‍ പോകുന്നത്. എപ്പോഴും രാഷ്‌ട്രീയം ചിന്തിയ്‌ക്കുന്ന, എതിരാളികള്‍ക്കെതിരെ പഴുതുകള്‍ തിരയുന്ന മോദിയ്‌ക്കും സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശം സിപിഎമ്മിനെതിരായ ആയുധമാക്കാമെന്ന് തോന്നിയിരിക്കാം. കേരളത്തിലും സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയത്തിന് കിട്ടുന്ന വലിയ ആഘാതമായിരിക്കും ഇത്. അദ്ദേഹത്തിന്റെ കാലുകളറ്റ ശരീരവും മൂര്‍ച്ചയേറിയ നാവും രാജ്യസഭയില്‍ നിന്നും ഇന്ത്യയാകെ മുഴങ്ങും. സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ തല താഴ്‌ത്തേണ്ടിവരും. “നെഗറ്റീവായി ഒന്നും പറയാനില്ലാത്ത ആള്‍. പക്ഷെ അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കാന്തം പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന പ്രാസംഗികനും വ്യക്തിയുമായിരുന്നു അദ്ദേഹം.വേദന കടിച്ചമര്‍ത്തുമ്പോള്‍ ഗണഗീതം പാടുകയായിരുന്നു അദ്ദേഹം.” അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അരുണ്‍ ലക്ഷ്മണിന്റെ വാക്കുകള്‍.

എന്തായാലും തേജസ്സാര്‍ന്ന അദ്ദേഹത്തിന്റെ മുഖത്തെ ശോഭ കെടുത്താന്‍ ഈ ആക്രമണത്തിനൊന്നും കഴിഞ്ഞില്ല. നിശ്ചയദാര്‍ഡ്യവും തെളിഞ്ഞ ചിന്തയും ലക്ഷ്യബോധവും ഉള്ള അദ്ദേഹത്തിന്റെ മനസ്സ് ആ ആക്രമണത്തിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ സനാതനധര്‍മ്മചിന്തയും രാഷ്‌ട്രീയാവബോധവും ഉണ്ടായിരുന്നു.

Tags: modibjpcpimRajyasabha MPSadanandan MasterCPIM crueltykilling politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.