Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തൊഴിലവസരക്ഷമതയും സാമൂഹ്യസുരക്ഷയും വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമകള്‍ക്ക് ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ പ്രോത്സാഹനങ്ങള്‍ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2025, 12:51 pm IST
in Vicharam, Article

വികസനത്തിന് നാനാ മുഖമായ സാധ്യതകള്‍ കണ്ടെത്തി സമഗ്ര പദ്ധതികളുമായി മുന്നോട്ടു പോകുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംരംഭമാണ് തെഴിലവസരങ്ങള്‍ വന്‍ തോതില്‍ സൃഷ്ടിക്കാനുള്ള ബ്രഹത് പദ്ധതി. റെയില്‍ – റോഡ് – വ്യോമ ഗതാഗത മേഖലയിലും വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക, പാര്‍പ്പിട, ശുചിത്വ മേഖലകളിലും ഒരേ സമയം വികസനക്കുതിപ്പ് നടത്തുകയാണ്, ഈ സര്‍ക്കാരിന് കീഴില്‍ ഭാരതം. തൊഴില്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ തസ്തികകള്‍ വഴി ശമ്പളക്കാരെ സൃഷ്ടിക്കുക മാത്രമല്ല പരിഹാരം എന്ന നിലയ്‌ക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ നീങ്ങുന്നത്. സ്വയം സംരംഭകത്വം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും നിലവിലുള്ള മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംരംഭക മേഖലയിലേയ്‌ക്ക് പൗരന്മാരെ ആകര്‍ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി സ്വയം വരുമാനം കണ്ടെത്തുകയും അതുവഴി കൂടുതല്‍ പേര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യും. ഇതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും പ്രോത്സാഹനവും വായ്‌പാ പദ്ധതികളും ഉണ്ടാകും. ഇത്തരം തൊഴില്‍ ബന്ധിത പ്രോത്സാഹനം പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനൊപ്പം സുരക്ഷാ മേഖല മെച്ചപ്പെടുത്തുന്ന പ്രക്രിയയും വിഭാവനം ചെയ്യുന്നുണ്ട്.

എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തൊഴിലവസരക്ഷമതയും സാമൂഹ്യസുരക്ഷയും വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണു പദ്ധതി. ഉല്‍പ്പാദനമേഖലയില്‍ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴിലുടമകള്‍ക്ക് ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ പ്രോത്സാഹനങ്ങള്‍ നല്‍കും. കൂടാതെ, നിര്‍മാണമേഖലയ്‌ക്കു രണ്ടുവര്‍ഷത്തേക്കുകൂടി വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കും. 4.1 കോടി യുവാക്കള്‍ക്കു തൊഴിലും വൈദഗ്ധ്യവും മറ്റവസരങ്ങളും സുഗമമാക്കുന്നതിനുള്ള അഞ്ചു പദ്ധതികളുടെ പാക്കേജിന്റെ ഭാഗമായി 2024-25ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മൊത്തം ബജറ്റ് വിഹിതം 2 ലക്ഷം കോടി രൂപയാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യം. ഇതില്‍ 1.92 കോടി ഗുണഭോക്താക്കള്‍ ആദ്യമായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവരായിരിക്കും.

ഈ പദ്ധതി ഉപയോഗിച്ച്, എല്ലാ മേഖലകളിലും, പ്രത്യേകിച്ച് നിര്‍മാണ മേഖലയില്‍, തൊഴില്‍ സൃഷ്ടി ഉത്തേജിപ്പിക്കാനും, ആദ്യമായി തൊഴില്‍ശക്തിയുടെ ഭാഗമാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കാനും കേ ന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കോടിക്കണക്കിനു യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹ്യസുരക്ഷ പരിരക്ഷ വ്യാപിപ്പിച്ച്, രാജ്യത്തെ തൊഴില്‍ശക്തി ഔപചാരികമാക്കാനാകും എന്നതാണു പദ്ധതിയുടെ പ്രധാന ഫലം.

എല്ലാ മേഖലകളിലും അധിക തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തെക്കുറിച്ചാണ് പദ്ധതി ചര്‍ച്ച ചെയ്യുന്നത്. നിര്‍മാണ മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഒരുലക്ഷം രൂപവരെ ശമ്പളമുള്ള ജീവനക്കാരുടെ കാര്യത്തില്‍ തൊഴിലുടമകള്‍ക്കു പ്രോത്സാഹനം ലഭിക്കും. കുറഞ്ഞത് ആറുമാസത്തേക്കു സ്ഥിരമായ തൊഴില്‍ ലഭിക്കുന്ന ഓരോ അധിക ജീവനക്കാരനും രണ്ടുവര്‍ഷത്തേക്കു പ്രതിമാസം 3000 രൂപ വരെ ഗവണ്മെന്റ് പ്രോത്സാഹനം നല്‍കും എന്നത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ തൊഴില്‍ ഉടമകള്‍ക്ക് ഉത്സാഹം പകരും. നിര്‍മാണമേഖലയ്‌ക്ക്, മൂന്നാമത്തെയും നാലാമത്തെയും വര്‍ഷങ്ങളിലേക്കും പ്രോത്സാഹനം വ്യാപിപ്പിക്കുകയും ചയ്യും.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.60 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു തൊഴിലുടമകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ ഇത് സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

Tags: RevolutionCentral GovernmentHealth Sectoreducation sectorRoad TransportEMPLOYMENT SECTORintentionRail transportAir transportIndustrial sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.