Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരലാന്‍റിംഗ് നടത്തിയ ഉടന്‍ പൈലറ്റ് കൂടിയായ ക്യാപ്റ്റന്‍ മൈക്ക് ചാടിയിറങ്ങി ആവശ്യപ്പെട്ടത് ഒരു കസേരയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 07:43 pm IST
inIndia
തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ന്യൂദല്‍ഹി: ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരലാന്‍റിംഗ് നടത്തിയ ഉടന്‍ പൈലറ്റ് കൂടിയായ ക്യാപ്റ്റന്‍ മൈക്ക് ചാടിയിറങ്ങി ആവശ്യപ്പെട്ടത് ഒരു കസേരയാണ്.

എന്തിനാണ് ഈ കസേരയെന്ന് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥര്‍ അതിശയിച്ചു. പക്ഷെ അവര്‍ ക്യാപ്റ്റന്‍ മൈക്ക് ആവശ്യപ്പെട്ട പ്രകാരം കസേരയുമായി ഓടിയെത്തി. കസേര കിട്ടിയ ഉടന്‍ ക്യാപ്റ്റന്‍ മൈക്ക് ആ കസേര ഈ യുദ്ധവിമാനത്തിനടുത്ത് ഇട്ട് അതില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. എന്താണ് ഇതിന്റെ കാരണം എന്നറിയാതെ തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആകെ അന്തം വിട്ടു. പിന്നീടാണ് കാര്യം അറിയുന്നത്.

ലോകം മുഴുവന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന അഞ്ചാംതലമുറയില്‍ പെട്ട ആധുനിക യുദ്ധവിമാനമാണ് എഫ് 35ബി. ഇതിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ആരും പുറത്തറിയാന്‍ പാടില്ല. അത്രയ്‌ക്ക് പരമരഹസ്യമാണ്. ഇന്ത്യ ഇതുവരെയും ഈ വിമാനം സ്വന്തമാക്കിയിട്ടില്ല. അത്രയ്‌ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ ആരെയും വിമാനത്തിന്റെ അടുത്തേക്ക് അടുപ്പിക്കാതിരിക്കാന്‍ കൂടിയാണ് ബ്രിട്ടീഷ് പൈലറ്റ് അതിനടുത്ത് തന്നെ കസേരയിട്ട് ഇരിപ്പുറപ്പിച്ചതത്രെ. ബ്രിട്ടനില്‍ നിന്നും അടുത്ത നിര്‍ദേശം ലഭിക്കുന്നത് വരെ ഈ ബ്രീട്ടീഷ് പൈലറ്റ് യുദ്ധവിമാനത്തിന് അടുത്തേക്ക് ആരേയും അടുപ്പിച്ചില്ല. പിന്നീട് ബ്രിട്ടന്റെ റോയല്‍ നേവിയുടെ വിമാനം എത്തി ക്യാപ്റ്റന്‍ മൈക്കിനെ കൊണ്ടുപോകുന്നതുവരെയും മൈക്ക് വിമാനത്തിടുത്ത് തന്നെയിരുന്നുവെന്നതാണ് കഥ. മൈക്കിന് പകരം പിന്നീട് പൈലറ്റായ ഫ്രെഡ്ഡി വിമാനത്തിന്റെ ചുമതല ഏറ്റെടുത്തു.

അമേരിക്കയിലെ സുപ്രസിദ്ധ പ്രതിരോധ-ബഹിരാകാശ നിര്‍മ്മാതാക്കളായ ലോക് ഹീഡ് മാര്‍ട്ടിനാണ് എഫ് 35 ബിയുടെ നിര്‍മ്മാതാക്കള്‍. ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനമാണിത്. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ച് പറക്കാന്‍ ശേഷിയുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമാണ് എഫ് 35 ബി.

എന്തായാലും തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് പ്രിന്‍സ് എന്ന പടക്കപ്പലിന്റെ ഭാഗമായുള്ള ഈ വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ തകരാര്‍ പരിഹരിക്കാന്‍ വ്യോമസേന എഞ്ചിനീയര്‍മാര്‍ ശ്രമം നടത്തിവരികയാണ്. ഇന്ത്യയുടെയും ബ്രിട്ടന്റെയും നാവികസേന സംയുക്തമായി നടത്തിയ അഭ്യാസപ്രകടനത്തിനായാണ് എച്ച്എംഎസ് പ്രിന്‍സ് എന്ന പടക്കപ്പല്‍ തിരുവനന്തപുരത്ത് എത്തിയത്. ഇതില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 ബി സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് തിരിച്ച് പടക്കപ്പലില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അതിനിടെ ഇന്ധനം കൂടി തീര്‍ന്നുപോയതോടെയാണ് പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്.

Tags: Thiruvananthapuramfifth generation fighter jetF35BLockheed MartinPilot Mike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.