Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

ഇറാനെ പേടിച്ച് ബെഞ്ചമിന്‍ നെതന്യാഹു ഗ്രീസിലെ ആതന്‍സില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ ജേണലിസ്റ്റിന്റെ നുണ. അതിനെ പൊളിച്ചടുക്കിക്കൊണ്ട് സമൂഹമാധ്യമപോസ്റ്റുമായി എത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 09:58 pm IST
inKerala
ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)

തിരുവനന്തപുരം: ഇറാനെ പേടിച്ച് ബെഞ്ചമിന്‍ നെതന്യാഹു ഗ്രീസിലെ ആതന്‍സില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ ജേണലിസ്റ്റിന്റെ നുണ. അതിനെ പൊളിച്ചടുക്കിക്കൊണ്ട് സമൂഹമാധ്യമപോസ്റ്റുമായി എത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കര്‍. മീഡിയ വണ്‍ ജേണലിസ്റ്റിന്റെ നുണ വാര്‍ത്ത കേട്ട് തല തിരിക്കുമ്പോഴേക്കും ടിവിയില്‍ ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീഡിയോ ദൃശ്യം കണ്ടുവെന്നാണ് ശ്രീജിത് പണിക്കര്‍ സമൂഹമാധ്യമപോസ്റ്റില്‍ കുറിച്ചത്.

ബാക്കി ആളുകൾ മരിച്ചോട്ടെ എന്നുകരുതി, തന്റെ തടി സലാമത്താക്കിയ ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ ഗ്രീസിലെ ആതൻസിലാണ് ഉള്ളതെന്ന് മീഡിയാ വണ്ണിലെ ഈ അഖിലലോക വിദേശകാര്യ വിദഗ്‌ദ്ധൻ പറഞ്ഞ് നാവ് വായിലേക്കിട്ടതും അതാ നെതന്യാഹു ഇസ്രായേലിൽ ടെൽ അവീവിന് തെക്ക് ബാറ്റ് യാം എന്ന സ്ഥലത്ത് നിൽക്കുന്നു. തികഞ്ഞ… pic.twitter.com/oCQYq5moj8

— Sreejith Panickar (@PanickarS) June 16, 2025

ഇതാണ് ശ്രീജിത് പണിക്കരുടെ പോസ്റ്റ്:

“ബാക്കി ആളുകൾ മരിച്ചോട്ടെ എന്നുകരുതി, തന്റെ തടി സലാമത്താക്കിയ ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ ഗ്രീസിലെ ആതൻസിലാണ് ഉള്ളതെന്ന് മീഡിയാ വണ്ണിലെ ഈ അഖിലലോക വിദേശകാര്യ വിദഗ്‌ദ്ധൻ പറഞ്ഞ് നാവ് വായിലേക്കിട്ടതും അതാ നെതന്യാഹു ഇസ്രായേലിൽ ടെൽ അവീവിന് തെക്ക് ബാറ്റ് യാം എന്ന സ്ഥലത്ത് നിൽക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ അടിക്കുന്ന ഈ വക ഗുണ്ടൊക്കെ വിശ്വസിക്കുന്ന സുഡുക്കളെ സമ്മതിക്കണം! ”

മീഡിയാ വണ്ണിലെ ചര്‍ച്ചയിലാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ ഇറാനെ പേടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗ്രീസിലെ ആതന്‍സില്‍ ഒളിച്ചിരിക്കുകയാണെന്ന വാര്‍ത്ത അടിച്ചുവിട്ടത്. ആയത്തൊള്ള ഖമനേയിയെ വധിക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണിയെ തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി ഒളിവില്‍ പോയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന്റെ കൗണ്ടര്‍ ചെയ്യാനായിരുന്നു മീഡിയാവണ്‍ ജേണലിസ്റ്റ് ഈ ഫേക്ക് ന്യൂസ് പുറത്തുവിട്ടത്.

Tags: iranIsraelBenjamin NetanyahuSreejith PanickerMediaonefakenewsMediaonechannelIranIsrael warAyatollah Khamanei
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.