Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2025, 12:28 am IST
inIndia
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

കൊല്‍ക്കൊത്ത: ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡിലെ സിനിമാതാരങ്ങളൊന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന ശര്‍മ്മിഷ്ഠ പനോളിയുടെ വീഡിയോ പോസ്റ്റാണ് വിവാദമായത്. ഇത് വര്‍ഗ്ഗീയച്ചുവയുള്ള പോസ്റ്റാണെന്ന് വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നതോടെ മാപ്പ് ചോദിച്ച് ശര്‍മ്മിഷ്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ദിവസങ്ങള്‍ക്കകം ശര്‍മ്മിഷ്ട പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും കോടതി ജൂണ്‍ 13 വരെ ശര്‍മ്മിഷ്ഠയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിച്ച് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാനും അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജിയായ പാര്‍ത്ഥസാരഥി ചാറ്റര്‍ജിയാണ് ജാമ്യം നിഷേധിച്ചത്.

ശര്‍മ്മിഷ്ടയ്‌ക്ക് എതിരെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശര്‍മ്മിഷ്ടയെ പൊലീസ് അറസ്റ്റഅ ചെയ്ത്. ആ പരാതി നല്‍കിയ വ്യക്തി ഹിന്ദുത്വത്തെ പതിവായി അധിക്ഷേപിക്കുന്ന ആലാണെന്ന് കണ്ടെത്തിയിരുന്നു. അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ തെറ്റ് ചെയ്തു എന്നതോന്നലുണ്ടായതിനെതുടര്‍ന്ന് മാപ്പ് പറഞ്ഞ ശര്‍മ്മിഷ്ഠയ്‌ക്ക് ജാമ്യം നല്‍കണമെന്ന് അന്ന് നടി കങ്കണ റണാവത്ത് എംപി അഭ്യര്‍ത്ഥിച്ചിരുന്നു. ശര്‍മ്മിഷ്ഠയെ ശിക്ഷിക്കുക വഴി ന്യൂനപക്ഷപ്രീണനത്തിന് ശ്രമിക്കുകയാണ് മമത സര്‍ക്കാരെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജിക്കെതിരെ  സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നത്. ബിജെപിക്കാരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ചില പരോക്ഷ സൂചനകളും ഈ സന്ദേശങ്ങളില്‍ കടത്തിവിടാന്‍ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്. ‘അജ്ഞാതനെ ഇന്ത്യയിലും ഇറക്കാന്‍ സമയമായി’ എന്നതാണ് ഒരു വിമര്‍ശനം.പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിയേറ്റ് ലഷ്കര്‍ ഇ ത്വയിബയിലേയും ഹിസ്ബുള്‍ മുജാഹിദ്ദീനിലേയും തീവ്രവാദിനേതാക്കള്‍ കൊല്ലപ്പെടുന്നത് പതിവാണ്. ഈ അജ്ഞാതനെ ഇന്ത്യന്‍ രഹസ്യസേന അയയ്‌ക്കുന്നതാണ് എന്നൊക്കെ അടക്കം പറച്ചിലുകള്‍ ഉണ്ട്. ഇത് സാഹചര്യം ദുരുപയോഗപ്പെടുത്തി ‘അജ്ഞാതന്‍’ എന്ന പദം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരായ വധഭീഷണിയിലും ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. വധ ഭീഷണി അയ്‌കയ്‌ക്കുന്നത് ബിജെപിക്കാരാണെന്ന് വരുത്തിതീര്‍ക്കാനാനാണ് ഈ ശ്രമമെന്ന് കരുതുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി അയച്ച അക്കൗണ്ടുകള്‍ എല്ലാം വ്യാജമായി സൃഷ്ടിച്ചവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതായത് ബിജെപിയെ കുടുക്കാന്‍ വേണ്ടി എതിരാളികളുടെ ശ്രമമാണിതെന്ന് കരുതുന്നു.

ജസ്റ്റിസ് പാര്‍ത്ഥസാരഥിയെ വധിക്കൂ എന്ന് 23595 എന്ന അക്കൗണ്ടില്‍ നിന്നും ടോസ്റ്റ് ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും സന്ദേശം എത്തിയിട്ടുണ്ട്. ഇത് രണ്ടും വ്യാജ അക്കൗണ്ടാണ്. വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിച്ച് വധഭീഷണി അയച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

 

Tags: Trinamool CongressBengalTMCIndiaPakWarOperation SindoorParthasarathy ChatterjeeKolkota Highcourt JudgeSharmishta Chatterjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.