Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

'ഫ്യൂസേറിയം ഗ്രാമിനാരം' എന്ന് പേരിട്ടിരിക്കുന്ന ഈ ഫംഗസ് ഒരു ജൈവായുധമായി ചൈനയിൽ നിന്നാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഈ ഫംഗസ് വിളകളെ നശിപ്പിക്കുക മാത്രമല്ല, മനുഷ്യരെയും മൃഗങ്ങളെയും രോഗികളാക്കുകയും ചെയ്യുന്നുവെന്ന് അമേരിക്ക പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 01:11 pm IST
in World

ഫ്ലോറിഡ : ലോകമെമ്പാടും കൊറോണ വൈറസ് പടർത്തിയ ചൈന ഇപ്പോൾ വീണ്ടും ജൈവായുധങ്ങൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ്. ചൈനയുടെ ഈ ഭയാനകമായ ഗൂഢാലോചന യുഎസ് കോടതിയിൽ ആണ് വെളിപ്പെട്ടിരിക്കുന്നത്. കാർഷിക മേഖലയ്‌ക്ക് നാശം വിതയ്‌ക്കുന്ന ‘ഫ്യൂസേറിയം ഗ്രാമിനാരം’ എന്ന ഫംഗസ് കടത്തിയ രണ്ട് ചൈനീസ് പൗരന്മാരെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.

യുഎസ് ഇന്റലിജൻസ് ഏജൻസിയായ എഫ്ബിഐ ആണ് ചൈനീസ് പൗരന്മാരായ 33 കാരനായ യുങ്കിംഗ് ജിയാനും 34 കാരനായ ജുൻയോങ് ലിയുവുവെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎസിൽ നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

‘ഫ്യൂസേറിയം ഗ്രാമിനേരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫംഗസ് ഒരു ജൈവായുധമായി ചൈനയിൽ നിന്നാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഈ ഫംഗസ് വിളകളെ നശിപ്പിക്കുക മാത്രമല്ല, മനുഷ്യരെയും മൃഗങ്ങളെയും രോഗികളാക്കുകയും ചെയ്യുന്നുവെന്ന് അമേരിക്ക പറയുന്നു. അമേരിക്കൻ ശാസ്ത്രജ്ഞർ ഇതിനെ ‘കാർഷിക ഭീകരത’ യുടെആയുധം എന്നാണ് വിളിച്ചിരിക്കുന്നത്.

എന്താണ് ഫംഗസ് ചെയ്യുന്നത് ?

ചൈനയിൽ നിന്ന് യുഎസിലേക്ക് കടത്തുന്ന ‘ഫ്യൂസേറിയം ഗ്രാമിനാരം’ എന്ന ഫംഗസ് ഗോതമ്പ്, അരി, ചോളം, ബാർലി തുടങ്ങിയ വിളകളെ നശിപ്പിക്കുന്നു എന്നതാണ്. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ തന്നെ ഇതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.

ചൈനീസ് സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ട് 

ഈ ഫംഗസിൽ പ്രവർത്തിക്കാൻ യുൻകിംഗ്, ജിയാൻ എന്നിവർ ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിച്ചതായി യുഎസ് അവകാശപ്പെട്ടു. യുൻകിംഗ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) അംഗമാണെന്നും യു എസ് വെളിപ്പെടുത്തി. യുൻകിംഗിന്റെ കാമുകൻ ജുൻയോങ് ലിയുവും ഇതേ ഫംഗസിനെക്കുറിച്ച് ഒരു ചൈനീസ് സർവകലാശാലയിൽ ഗവേഷണം നടത്തുന്നുണ്ട്. ഈ ഫംഗസ് താൻ യുഎസിലേക്ക് കടത്തിയതായി ലിയു സമ്മതിച്ചിട്ടുണ്ട്.

എന്താണ് കാർഷിക ഭീകരത?

കൃഷി സംബന്ധിയായ വ്യവസായങ്ങൾ, ഭക്ഷ്യ വിതരണം എന്നിവയെ ബാധിക്കാൻ ജൈവശാസ്ത്രപരമോ രാസപരമോ ആയ വസ്തുക്കൾ ആയുധങ്ങളായി ഉപയോഗിക്കുമ്പോൾ അതിനെ കാർഷിക ഭീകരത എന്ന് വിളിക്കുന്നു. ഒരു രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതിനായി ജൈവശാസ്ത്രപരമോ രാസപരമോ ആയ ആയുധങ്ങൾ ഉപയോഗിച്ച് ആ രാജ്യത്തിന്റെ വിളകൾ മനഃപൂർവ്വം നശിപ്പിക്കുന്നതാണ് കാർഷിക ഭീകരത. കാർഷിക ഭീകരതയിൽ, വിളകൾക്ക് മാത്രമല്ല, വളർത്തുമൃഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു.

ഫ്യൂസേറിയം ഗ്രാമിനാരം ഫംഗസ് എന്താണെന്ന് അറിയുക 

ഫ്യൂസാറിയം ഗ്രാമിനാരം ഒരു സാധാരണ ഫംഗസ് അല്ല. ശാസ്ത്രജ്ഞർ ഇതിനെ കാർഷിക ഭീകരതയുടെ സാധ്യതയുള്ള ആയുധമായി കണക്കാക്കുന്നു. ഇത് വിളകളിൽ ‘ഹെഡ് ബ്ലൈറ്റ്’ എന്ന രോഗം പരത്തുന്നു, ഇത് വിളകളെ നശിപ്പിക്കുന്നു. എല്ലാ വർഷവും ഈ ഫംഗസ് ലോകമെമ്പാടും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തുന്നു. ഇത് ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായേക്കാം. ഫ്യൂസാറിയം ഗ്രാമിനാരം വളരെ അപകടകരമാണ്. ഇത് മനുഷ്യരുടെ കരളിനെ തകരാറിലാക്കുകയും പ്രസവ ഘട്ടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

Tags: smugglingusFunguspotential agroterrorismChinese nationals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

India

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.