Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ ഖലിലുര്‍ റഹ്മാനെ യൂനസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി

ബംഗ്ലാദേശ് സൈന്യം അവിടുത്തെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനസിനെതിരെ തിരിഞ്ഞത് തീവ്രഇസ്ലാമിസ്റ്റായ ഖലീലുര്‍ റഹ്മാനെ ബംഗ്ലാദേശിന്റെ ദേശീയ ഉപദേഷ്ടാവാക്കിതോടെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ വ്യക്തിയാണ് ഖലിലുര്‍ റഹ്മാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 11:47 pm IST
inIndia, World
ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ (നടുവില്‍) ബംഗ്ലാദേശ് ദേശീയ ഉപദേഷ്ടാവായ ഖലീലുര്‍ റഹ്മാന്‍(വലത്ത്)

ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ (നടുവില്‍) ബംഗ്ലാദേശ് ദേശീയ ഉപദേഷ്ടാവായ ഖലീലുര്‍ റഹ്മാന്‍(വലത്ത്)

ധാക്ക: ബംഗ്ലാദേശ് സൈന്യം അവിടുത്തെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനസിനെതിരെ തിരിഞ്ഞത് തീവ്രഇസ്ലാമിസ്റ്റായ ഖലീലുര്‍ റഹ്മാനെ ബംഗ്ലാദേശിന്റെ ദേശീയ ഉപദേഷ്ടാവാക്കിതോടെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ വ്യക്തിയാണ് ഖലിലുര്‍ റഹ്മാന്‍. ഇത്ര തീവ്രചിന്തയുള്ള ഒരാളെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയത് ഭാവിയില്‍ ബംഗ്ലാദേശ് സൈനികത്തലവനെ തന്നെ ഒതുക്കി സൈന്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്താനാണെന്ന് സൈനികത്തലവന്‍ വഖാര്‍ ഉസ് സമാന്‍ ഭയപ്പെടുന്നു.

കാരണം പ്രതിരോധ മന്ത്രാലയത്തിന്റെ മുഴുവന്‍ ചുമതലയാണ് ഖലീലുര്‍ റഹ്മാന്‍ എന്ന തീവ്രചിന്താഗതിയുള്ള നേതാവിന് നല്കിയത്. ഇതുവരെ മെല്ലെ സൈന്യത്തിന്റെ മേധാവിത്വം പിടിച്ചാല്‍ സൈന്യം കൂടി മുഹമ്മദ് യൂനസ് കയ്യടക്കുമോ എന്ന ഭയം ബംഗ്ലാദേശിലെ ഖലീദ സിയയുടെ പാര്‍ട്ടിക്കും ഷേഖ് ഹസീനയുടെ പാര്‍ട്ടിക്കും ഉണ്ട്. ഇതോടെ സൈന്യവും അന്യോന്യം പോരടിക്കുന്നവരെങ്കിലും ഖലീദ സിയയും ഷേഖ് ഹസീനയും കൈകോര്‍ക്കുമെന്നാണ് കരുതുന്നത്.

മാത്രമല്ല, ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനാവുക വഴി ബംഗ്ലാദേശിന്റെ ചില ഭാഗങ്ങള്‍ അമേരിക്കയ്‌ക്ക് നല്‍കാനും മ്യാന്‍മറില്‍ നിന്നും രോഹിംഗ്യകള്‍ക്ക് ഇഷ്ടംപോലെ ബംഗ്ലാദേശിലേക്ക് കടന്നുവരാന്‍ രാഖിന ഇടനാഴി സൃഷ്ടിക്കാനും മുഹമ്മദ് യൂനസ് ശ്രമിക്കുന്നതും വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. സൈന്യം തന്നെ എതിര്‍ത്താല്‍ സാമൂഹിക കലാപം സൃഷ്ടിക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് മുഴക്കുന്നത്.

Tags: BangladeshMohammad YunusjamaateIslamiKhalilur RahmanWakar Uz Zaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.