Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതോടെ ആവശ്യത്തിന് വെള്ളം കിട്ടില്ലെന്ന് പാകിസ്ഥാന്‍ ഭയം. ഇത് മൂലം പാകിസ്ഥാനിലെ പഞ്ചാബിലെ കര്‍ഷകര്‍ കലാപം നടത്തുമോ എന്ന് ഭയന്ന് അങ്ങോട്ടേക്ക് കൂടുതല്‍ ജലം തിരിച്ചുവിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സിന്ധ് പ്രവിശ്യയില്‍ കനാല്‍ കെട്ടിയതിന്റെ പേരില്‍ കലാപം. സിന്ധിലെ ജനങ്ങള്‍ തങ്ങള്‍ക്കാവശ്യമായ ജലം കൂടി പഞ്ചാബിലേക്ക് തിരിച്ചുവിടുകയാണെന്ന് ഭയന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ അക്രമാസക്തരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 12:03 am IST
in World

ഇസ്ലാമബാദ് : ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതോടെ ആവശ്യത്തിന് വെള്ളം കിട്ടില്ലെന്ന് പാകിസ്ഥാന്‍ ഭയം. ഇത് മൂലം പാകിസ്ഥാനിലെ പഞ്ചാബിലെ കര്‍ഷകര്‍ കലാപം നടത്തുമോ എന്ന് ഭയന്ന് അങ്ങോട്ടേക്ക് കൂടുതല്‍ ജലം തിരിച്ചുവിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സിന്ധ് പ്രവിശ്യയില്‍ കനാല്‍ കെട്ടിയതിന്റെ പേരില്‍ കലാപം. സിന്ധിലെ ജനങ്ങള്‍ തങ്ങള്‍ക്കാവശ്യമായ ജലം കൂടി പഞ്ചാബിലേക്ക് തിരിച്ചുവിടുകയാണെന്ന് ഭയന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ അക്രമാസക്തരായി.

സിന്ധ് പ്രവിശ്യയിലെ കലാപം

पाकिस्तान के सिंध प्रांत में उग्र भीड़ ने मंत्री का घर जलाया, प्रदर्शन में दो लोगों की मौत। सिंध के मोरो में नहरों को लेकर हुए विवाद के बाद हालात बेकाबू #sindh #pakistan pic.twitter.com/pSFcwZHaSX

— Ajit Singh Rathi (@AjitSinghRathi) May 21, 2025

കുറച്ചുകാലമായി സിന്ധ് പ്രവിശ്യയിലെ ജനങ്ങളും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മില്‍ രസത്തിലല്ല. ബലൂചിസ്ഥാനിലെ കലാപകാരികള്‍ ആവശ്യപ്പെടുന്നതുപോലെ പാകിസ്ഥാനില്‍ നിന്നും വിട്ടുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലാപം കൂട്ടുന്നവരാണ് സിന്ധ് പ്രവിശ്യയിലെ ജനങ്ങളും.

സിന്ധുനദിയിലെ ജലം കൂടുതലായി പഞ്ചാബ് പ്രവിശ്യയിലേക്ക് തിരിച്ചുവിടാന്‍ വേണ്ടി കനാല്‍ കെട്ടിയാല്‍ തങ്ങള്‍ക്ക് അര്‍ഹമായ ജലം കൂടി നഷ്ടമാകുമെന്ന് ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ ജനം നടത്തിയ കലാപം നിയന്ത്രണാതീതമായി. അക്രമാസക്തരായ കലാപകാരികള്‍ സിന്ധിലെ ആഭ്യന്തരമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീടിന് തീകൊളുത്തി. കത്തുന്ന വീടിന്റെ ഭാഗത്ത് നിന്നും തീയും കറുത്ത പുകയും ഉയരുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മന്ത്രിയുടെ വീടിനുള്ളില്‍ കയറിയ ജനം വീടിന് മുകളില്‍ നിന്നും എസി താഴേക്ക് വലിച്ചെറിയുന്നത് കാണാമായിരുന്നു. വീടിനുള്ളിലെ ഫര്‍ണീച്ചറുകള്‍ക്കും അവര്‍ തീ കൊളുത്തി.

സിന്ധൂനദിയില്‍ നിന്നുള്ള ജലം കൂടുതലായി പഞ്ചാബ് പ്രവിശ്യയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള ശ്രമം ചെറുക്കുമെന്ന നിലപാടിലാണ് ജനങ്ങള്‍. ഉടനെ കലാപകാരികളെ നേരിടാന്‍ എത്തിയ പാകിസ്ഥാന്‍ പൊലീസ് കലാപകാരികളെ തുരത്താ‍ന്‍ ആദ്യം ആകാശത്തേക്കും പിന്നീട് അക്രമക്കാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. രണ്ട് പേര്‍ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ടു.

നേരത്തെ ജനങ്ങള്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സിന്ധിലും ജനം പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ കലാപം നടത്തുകയാണ്.

Tags: pakistanviolenceSindhprovinceIndusriverwaterSindhviolenceSindhMinister ZiaulHassanLanjar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.