Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

പാകിസ്ഥാൻ പതിറ്റാണ്ടുകളായി കള്ളം പറയുകയാണെന്നും സർക്കാരും ഐഎസ്‌ഐയും അതുതന്നെയാണ് ചെയ്യുന്നതെന്നും സുലൈമാൻഖിൽ ആരോപിച്ചു. പാകിസ്ഥാൻ, ഭീകരതയ്‌ക്ക് ജന്മം നൽകുകയും കശ്മീരിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 08:17 am IST
inWorld

ഒൻ്റാറിയോ : പാകിസ്ഥാനെതിരെ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അനിവാര്യമാണെന്ന് പ്രവാസിയായ അഫ്ഗാൻ പാർലമെന്റേറിയൻ മറിയം സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ, ഭീകരതയ്‌ക്ക് ജന്മം നൽകുകയും കശ്മീരിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.

ഇന്ത്യയുടെ നടപടി വളരെ ഉത്തരവാദിത്തമുള്ളതാണ്. ഭീകര കേന്ദ്രങ്ങൾ, ഭീകര ക്യാമ്പുകൾ, സൈന്യം ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരെ ഇന്ത്യൻ സൈന്യം നടപടിയെടുത്തതിനെ പ്രകീർത്തിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് സംബന്ധിച്ച് സുലൈമാൻഖിൽ തന്റെ എക്സ് അക്കൗണ്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

“എന്റെ ട്വീറ്റ് വെറുമൊരു രാഷ്‌ട്രീയ പ്രസ്താവന മാത്രമായിരുന്നില്ല, അതൊരു ജീവിക്കുന്ന സത്യമായിരുന്നു. ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ഞാൻ ജീവിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട്, അതിന്റെ വേരുകൾ എവിടെയാണെന്ന് എനിക്ക് നന്നായി മനസ്സിലാകും,” – സുലൈമാൻഖിൽ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാൻ പതിറ്റാണ്ടുകളായി കള്ളം പറയുകയാണെന്നും സർക്കാരും ഐഎസ്‌ഐയും അതുതന്നെയാണ് ചെയ്യുന്നതെന്നും സുലൈമാൻഖിൽ ആരോപിച്ചു. “കഴിഞ്ഞ 77 വർഷമായി ഇന്ത്യ സംസാരിച്ചുവരുന്ന അതേ വിഷയങ്ങളാണ് ഇപ്പോഴും ഇന്ത്യ സംസാരിക്കുന്നത്. പാകിസ്ഥാൻ നുണകൾ പ്രചരിപ്പിക്കുകയാണ്, അവരുടെ ഓൺലൈൻ ട്രോൾ ഫാമുകളും അവരുടെ പണമടച്ചുള്ള മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നു. അവരുടെ സ്വന്തം ഐഎസ്‌ഐയും നേതൃത്വവും വിദേശകാര്യ മന്ത്രിയും പോലും നുണകൾ പ്രചരിപ്പിക്കുന്നു”, – അവർ പറഞ്ഞു.

ഇതിനു പുറമെ ബലൂചിസ്ഥാനിലെ ജനങ്ങളെക്കുറിച്ചും സുലൈമാൻഖിൽ പരാമർശിച്ചു. ബലൂച്, പഷ്തൂൺ, സിന്ധി, പഞ്ചാബി എന്നിവരെല്ലാം സൈനിക സ്വേച്ഛാധിപത്യത്തിൽ മടുത്തുവെന്ന് അവർ പറഞ്ഞു. നിലവിൽ ജയിലിലുള്ള ബലൂച് ആക്ടിവിസ്റ്റ് മഹ്രംഗ് ബലൂച്ചിന്റെ ഉദാഹരണം അവർ ചൂണ്ടിക്കാട്ടി.

അതേസമയം ഒസാമ ബിൻ ലാദൻ, ലഷ്‌കർ-ഇ തൊയ്ബ ഭീകരർ എന്നിവരെ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി. ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി ആളുകൾ അപ്രത്യക്ഷരാകുകയും കൊലപാതകങ്ങൾ നടക്കുകയും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, അവിടത്തെ ജനങ്ങൾ ഇപ്പോഴും പട്ടിണിയും ദരിദ്രരുമാണെന്ന് സുലൈമാൻഖിൽ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാനും തങ്ങളുടെ ജനങ്ങളെ തീവ്രവാദത്തിന്റെ ദുരിതത്തിലാക്കുന്നുണ്ടെന്ന് സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ ഭീകരതയ്‌ക്ക് പേരുകേട്ടതാണ്, സ്വന്തം ജനങ്ങളുടെ മേൽ ഭീകരത അടിച്ചേൽപ്പിക്കുകയാണെന്നും സുലൈമാൻഖിൽ കൂട്ടിച്ചേർത്തു.

Tags: terrorismpakistanisiafganistanBalochistanMariam Solaimankhil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

Kerala

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.