Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

” ഇന്ന് പ്രതികാരം ചെയ്ത മോദി സാഹബിനൊപ്പമാണ് ഞങ്ങളുടെ കുടുംബം, ഈ തിരിച്ചടി ഭീകരരെ വേട്ടയാടും”: ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബം

വിനയ് നർവാളിന്റെ ഭാര്യാപിതാവ് സുനിൽ സ്വാമിയും മാധ്യമങ്ങളോട് പ്രതികരിച്ചു. "ഞങ്ങൾക്ക് സന്തോഷവാർത്ത ലഭിച്ചു, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, എപ്പോൾ പ്രതികാരം ചെയ്യുമെന്ന് ഹിമാൻഷി ചോദിച്ചുകൊണ്ടിരുന്നു. സർക്കാർ ഈ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, സർക്കാരിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഭാവിയിൽ ഒരു സഹോദരിയുടെയും മകളുടെയും സിന്ദൂരം മായ്‌ക്കപ്പെടാതിരിക്കാൻ ഇപ്പോൾ വലിയ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നടപടിയിലൂടെ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും രാജ്യത്തിനും ആശ്വാസം ലഭിക്കും." - അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2025, 10:36 am IST
inIndia

ന്യൂദൽഹി : ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയിൽ സംതൃപ്തി അറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനയിലെ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബം. ഇതുമായി ബന്ധപ്പെട്ട് വിനയ് നർവാളിന്റെ പിതാവ് രാജേഷ് നർവാൾ ഏറെ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചു.

” ഈ സംഭവം നടന്നപ്പോൾ, ഇന്ത്യൻ സർക്കാർ അവരുടെ ജോലി ചെയ്യുന്നുണ്ടെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ സർക്കാർ ആ ജോലി ചെയ്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അവരുടെ ജീവിതം തിരികെ ലഭിക്കില്ല, പക്ഷേ ഞാൻ അന്ന് പറഞ്ഞത് ഭാവിയിൽ ആരും ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികളും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു മറുപടിയായിരിക്കണം എന്നാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടി തികച്ചും ശരിയാണ്. തീവ്രവാദികളുടെ ഒൻപത് സ്ഥലങ്ങൾക്കു നേരെയുള്ള ഈ ആക്രമണം അവരുടെ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും, ഇനി ഇത് ചെയ്യുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുക പോലും ചെയ്യില്ല ” – അദ്ദേഹം പറഞ്ഞു.

പിതാവിന് പുറമെ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ മാതാവും ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ചു.

“ഇന്ന് പ്രതികാരം ചെയ്ത മോദി സാഹബിനൊപ്പമാണ് എന്റെ കുടുംബം മുഴുവൻ. സായുധ സേനാംഗങ്ങൾ മുന്നോട്ട് പോകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഇന്ന് ആദരാഞ്ജലി ലഭിച്ചു,” – ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മാതാവ് ആശ നർവാൾ പറഞ്ഞു.

അതേസമയം വിനയ് നർവാളിന്റെ ഭാര്യാപിതാവ് സുനിൽ സ്വാമിയും മാധ്യമങ്ങളോട് പ്രതികരിച്ചു. “ഞങ്ങൾക്ക് സന്തോഷവാർത്ത ലഭിച്ചു, ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, എപ്പോൾ പ്രതികാരം ചെയ്യുമെന്ന് ഹിമാൻഷി ചോദിച്ചുകൊണ്ടിരുന്നു. സർക്കാർ ഈ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, സർക്കാരിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഭാവിയിൽ ഒരു സഹോദരിയുടെയും മകളുടെയും സിന്ദൂരം മായ്‌ക്കപ്പെടാതിരിക്കാൻ ഇപ്പോൾ വലിയ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നടപടിയിലൂടെ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും രാജ്യത്തിനും ആശ്വാസം ലഭിക്കും.” – അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചയോടെയണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പി‌ഒ‌കെയിലെ മുസാഫറാബാദ് ഉൾപ്പെടെ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിലൂടെ തകർത്തത്.

Tags: indiaindian armyJammu and Kashmirpak occupied kashmirPahalgam terrorist attackOperation SindoorLt. Vinay Narwal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.