Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെസ്സി വന്നതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ല: അഞ്ജു ബോബി ജോര്‍ജ്ജ്

മെസ്സി കേരളത്തില്‍ എത്തിയതുകൊണ്ടൊന്നും കായികരംഗത്ത് കേരളം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് കായിക താരം അഞ്ജു ബോബി ജോര്‍ജ്ജ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 07:03 pm IST
inKerala, Sports
മെസ്സി (ഇടത്ത്) കേരളത്തിന്‍റെ കായികമന്ത്രി വി.അബ്ദുറഹിമാന്‍ (നടുവില്‍) കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് (വലത്ത്)

മെസ്സി (ഇടത്ത്) കേരളത്തിന്‍റെ കായികമന്ത്രി വി.അബ്ദുറഹിമാന്‍ (നടുവില്‍) കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് (വലത്ത്)

തിരുവനന്തപുരം: മെസ്സി കേരളത്തില്‍ എത്തിയതുകൊണ്ടൊന്നും കായികരംഗത്ത് കേരളം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് കായിക താരം അഞ്ജു ബോബി ജോര്‍ജ്ജ്.

കേരളത്തിലെ കായികരംഗം ഏറെ മാറി. പക്ഷെ കായികരംഗത്തിന് മുന്‍പുണ്ടായിരുന്നതുപോലുള്ള പിന്തുണ ഇന്നില്ല. – അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു. കായികമന്ത്രി അബ്ദു റഹിമാന്‍ മെസ്സിയെ കേരളത്തില്‍ എത്തിച്ച് പേരുടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഈ വിമര്‍ശനം.

കേരളത്തില്‍ നല്ല ട്രാക്കുകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷെ ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ മുദ്ര എന്ന് കരുതുന്നവരാണ് കേരളം ഭരിയ്‌ക്കുന്നത്.

സ്കൂളുകളില്‍ ഇന്ന് സ്പോര്‍ട്സിന് മുന്‍ഗണനകളില്ല.കായികരംഗത്തെ കീര്‍ത്തി ഇന്ന് ചരിത്രത്താളുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. “കേരളത്തില്‍ നടന്ന ഫെഡറേഷന്‍ കപ്പ് കേരളം അതിന്റെ കായികശക്തിയുടെ വേരുകളില്‍ നിന്നും എത്രത്തോളം വഴിതെറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്. നമ്മടെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന മൈതാനങ്ങള്‍ പലതും ഇല്ലാതാവുന്നു. വയലേലകള്‍ ഇല്ല. തുറസ്സായ സ്ഥലങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു. നഗരങ്ങളില്‍ പോലും ഒന്നോ രണ്ടോ സ്റ്റേഡിയങ്ങളേ ഉള്ളൂ. “- അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു.

മെസ്സി വന്നതുകൊണ്ട് കേരളത്തില്‍ കായികരംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ അത് ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ രാധാകൃഷ്ണന്‍നായര്‍ പറയുന്നു.

 

Tags: sportsMessiAthleticsVAbdurahimanAnjuBobbyGeorgekerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.