Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്റെ മക്കൾക്ക് അടുത്തയാഴ്‌ച്ച ഹൃദയ ശസ്ത്രക്രിയ നടക്കേണ്ടതാണ് : പാക് സർക്കാർ മൂലം അത് മുടങ്ങും : പാകിസ്ഥാൻ യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 04:31 pm IST
inIndia

ന്യൂദൽഹി : പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ടിരിക്കുകയാണ് ഇന്ത്യ . നിരവധി പേരാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ മെഡിക്കൽ വിസയിൽ എത്തിയിട്ടുള്ളത് .കഴിഞ്ഞ ദിവസം ജിയോ ന്യൂസുമായി സംസാരിക്കവേയാണ് മക്കളുമായി ചികിത്സയ്‌ക്കായി ഇന്ത്യയിലെത്തിയ പിതാവ് പാക് സർക്കാരിനെതിരെ രോഷമുയർത്തിയത്.

9 ഉം 7 ഉം വയസ്സുള്ള തന്റെ രണ്ട് കുട്ടികൾ ജനനം മുതൽ ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് പിതാവ് ജിയോ ന്യൂസിനോട് ഫോണിൽ പറഞ്ഞു. “എന്റെ കുട്ടികൾക്ക് ഹൃദ്രോഗമുണ്ട്, അവർക്ക് മെച്ചപ്പെട്ട ചികിത്സ ന്യൂഡൽഹിയിൽ സാധ്യമായിരുന്നു, പക്ഷേ പഹൽഗാം സംഭവത്തിന് ശേഷം, ഞങ്ങളോട് ഉടൻ പാകിസ്ഥാനിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു,” പിതാവ് പറഞ്ഞു.

കുട്ടികളുടെ ശസ്ത്രക്രിയ അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളും ഡോക്ടർമാരും അവരുമായി സഹകരിക്കുന്നുണ്ടെങ്കിലും പോലീസും വിദേശകാര്യ മന്ത്രാലയവും അവരിൽ നിന്ന് ഉടൻ ഡൽഹി വിടാൻ സമ്മർദ്ദം ചെലുത്തുകയാണ്. “ഞങ്ങളുടെ യാത്ര, താമസം, ചികിത്സ എന്നിവയ്‌ക്കായി ധാരാളം പണം ചെലവഴിച്ചതിനാൽ എന്റെ കുട്ടികളുടെ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ഞാൻ മോദി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പാക് സർക്കാരിന്റെ  നടപടികൾ ജനങ്ങളെ വലയ്‌ക്കുകയാണ് . ഇനി മോദി സാബ് തന്നെ രക്ഷിക്കണം “ പിതാവ് പറഞ്ഞു.

 

Tags: modipakistanvisaHeart Surgery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

പുതിയ വാര്‍ത്തകള്‍

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.