Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 09:54 am IST
inSports

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഭാരതത്തിന്റെ മനു ഭാക്കർ ഫൈനലിലേക്ക്. യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിൽ 96, 96, 98 എന്നിങ്ങനെ സ്കോർ ചെയ്ത മനു ആകെ 579 പോയിന്റ് നേടി മികച്ച നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. ഇതോടെ വ്യക്തിഗത ഫൈനലിലേക്കുള്ള സാധ്യത ശക്തമാക്കാനും താരത്തിന് കഴിഞ്ഞു.

അതേസമയം, ഭാരത താരം ഈശ സിംഗ് മികച്ച തിരിച്ചുവരവ് നടത്തി. അവസാന ഘട്ടങ്ങളിൽ 97, 97, 96 എന്നിങ്ങനെ ഭേദപ്പെട്ട സ്കോറുകൾ നേടിയ ഈശ 572 പോയിന്റോടെ മത്സരം പൂർത്തിയാക്കി. എന്നാൽ സുരുചിക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അവസാന സെറ്റിൽ 93 പോയിന്റ് മാത്രം നേടിയതോടെ ആകെ സ്കോർ 568 ആയി. നിർണായക ഘട്ടത്തിലെ ഈ തിരിച്ചടി ഭാരത ടീമിന്റെ കൂട്ടായ പ്രകടനത്തെയും ബാധിച്ചു.

മൂന്ന് താരങ്ങളുടെയും ആകെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഭാരതത്തിന്‌ ടീം മെഡൽ നേടാനായില്ല. ഈ ഇനത്തിൽ  സ്വർണ മെഡൽ നേടാനുള്ള സാധ്യതകളാണ് മത്സരത്തിന് മുമ്പ് വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ യോഗ്യതാ റൗണ്ടിലെ അവസാന ഘട്ടത്തിലെ പ്രകടനങ്ങൾ ടീമിന്റെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. വ്യക്തിഗത വിഭാഗത്തിൽ ഫൈനലിലെത്തിയ മനു ഭാക്കറിലാണ് ഇനി ഭാരതത്തിന്റെ മെഡൽ പ്രതീക്ഷ നല്‍കുന്നത്.

ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിൽ ഭാരതത്തിന്റെ ആദ്യ മെഡൽ ഉറപ്പാക്കി ജയ് മീന ചരിത്രം കുറിച്ചു. ആവേശകരമായ മത്സരത്തിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പരാജയപ്പെടുത്തിയാണ് ജയ് മീന സെമിഫൈനലിൽ പ്രവേശിച്ചത്.

തീപാറുന്ന പോരാട്ടത്തിൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എന്ന സ്‌കോറിനായിരുന്നു ജയ് മീനയുടെ വിജയം. സെമിഫൈനലിൽ എത്തിയതോടെ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഭാരതം നേടുന്ന ആദ്യ മെഡലായി ഇത് മാറി.

Tags: Manu BakarJay Meenasoft tennis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഭാരത താരങ്ങളായ മനുഭാക്കറും (ഇടത്) സുരുചി സിങ്ങും
Sports

ഷൂട്ടിങ് ലോകകപ്പ്: മനുവിനെ മറികടന്ന് സുരുചി സ്വര്‍ണം നേടി, വെങ്കലവുമായി സൗരഭ് ചൗധരി

Sports

മനു ഭാകറിന് ഉന്നം പിഴച്ചു : 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ നാലാമതായി

പുതിയ വാര്‍ത്തകള്‍

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.