Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആ മകള്‍ നീറുന്ന ഓര്‍മ്മയും അച്ഛന്‍ എനിക്ക് നായകനുമാണ്.. ‘ശങ്കരനാരായണന്‌റെ കഥ സിനിമയാക്കിയ നിഷാദ് ഓര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2025, 05:55 pm IST
in Kerala

കോട്ടയം: ‘അയാള്‍ നിയമം കൈയ്യിലെടുത്തതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം…പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നായകനാണ്..’
മകളെ മാനഭംഗപ്പെടുത്തി കൊന്നയാളെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ എന്ന പിതാവിനെ വൈരം എന്ന ചലച്ചിത്രത്തിലൂടെ അഭ്രപാളികളില്‍ എത്തിച്ച എം എ നിഷാദ് എന്ന സംവിധായകന്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. ശങ്കരനാരായണന്‍ കഴിഞ്ഞ ദിവസം നിര്യാതനായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിഷാദ് ഇട്ട കുറിപ്പ് ഹൃദയസ്പര്‍ശിയാണ്. പ്രസക്ത ഭാഗങ്ങള്‍:
‘എങ്ങനെ എഴുതണം ഈ ചരമ കുറിപ്പെന്നെനിക്കറിയില്ല… വിങ്ങുന്ന മനസ്സുമായി ഞാന്‍ കുറിക്കട്ടെ… കൃഷ്ണപ്രിയ എന്ന പൊന്ന് മകള്‍ എന്നും ഒരു നീറുന്ന ഓര്‍മ്മയാണ് എനിക്ക്…അപ്പോള്‍ ശങ്കരനാരായണന്‍ എന്ന ആ അച്ഛനോ,? അതാണ്, എന്റെ സിനിമ: ‘വൈരം’.
പെണ്‍മക്കളുളള ആയിരമായിരം മാതാപിതാക്കള്‍ക്കുളള സന്ദേശമായിരുന്നു
എന്റെ ‘വൈരം’. ഇന്നും ഈ ചിത്രം എന്ററെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നു. കഥാപാത്രങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വൈരം ഞങ്ങള്‍, അണിയിച്ചൊരുക്കിയത്. എന്റെ ,കഥക്ക് തിരക്കഥയൊരുക്കിയത് ചെറിയാന്‍ കല്പകവാടിയായിരുന്നു. ശങ്കരനാരായണന്‍ എന്ന ശിവരാജനിലേക്കുളള പശുപതി എന്ന നടന്റെ പകര്‍ന്നാട്ടം പ്രേക്ഷകരിലേക്കെത്തിയത്, ആത്മസംതൃപ്തിയോടെയാണ് നോക്കി നിന്നത്. തിലകന്‍ ചേട്ടനും ലളിത ചേച്ചിയും, സുരേഷ് ഗോപിയും, മുകേഷും, ജയസൂര്യയും, അശോകനുമെല്ലാം സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
‘വൈരം’ ഇറങ്ങിയ ശേഷം, എന്നെ കാണണമെന്ന്
മാധ്യമ സുഹൃത്ത്, കെ വി അനിലിനോട് ശങ്കരനാരായണന്‍ ചേട്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് ഞാനും പശുപതിയും മഞ്ചേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
എന്നെ,കണ്ടപ്പോള്‍, അദ്ദേഹം എന്റെ ഇരു കരങ്ങളും ചേര്‍ത്ത് മുറുകെ പിടിച്ച്് കുറേ നേരം നോക്കി നിന്നു…ആ കൈകളിലെ നനവും, ഈറനണിഞ്ഞ കണ്ണുകളും, ഇന്നും, എന്റെ ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്…
അയാള്‍ നിയമം കൈയ്യിലെടുത്തതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം…പക്ഷെ, എന്നെ
സംബന്ധിച്ചിടത്തോളം,അദ്ദേഹം, ഒരു നായകനാണ്..’

Tags: FatherShankaranarayananThat daughtercherished memorymy herosays Nishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

India

കർണാടകയിൽ ദുരഭിമാന കൊല; ഗർഭിണിയായ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി, മൂന്നു പേർ കസ്റ്റഡിയിൽ

Cricket

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.