Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യാ വിരുദ്ധ അജണ്ടയുടെ സൂത്രധാരൻ, കശ്മീരിനെ പേർപെടുത്താൻ പാക് സൈന്യത്തോട് അഭ്യർത്ഥന : ചെന്നൈക്കാരൻ ഫൈസുൾ ഹുസൈനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് എച്ച്‌യുടി ഭീകരനെ അറസ്റ്റ് ചെയ്തത്. പ്രതി സോഷ്യൽ മീഡിയ വഴി എച്ച്‌യുടിയുടെ തീവ്രവാദ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ചെന്നൈയിൽ നിന്ന് പ്രവർത്തിക്കുന്ന ഫൈസുൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്നും വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 09:52 pm IST
inIndia

ചെന്നൈ : തീവ്രഇസ്ലാമിക പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിച്ചതിനും ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതിനും ഹിസ്ബുത് തഹ്‌രിർ (എച്ച്‌യുടി) ഭീകരൻ ഫൈസുൽ ഹുസൈനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കേന്ദ്ര ഏജൻസി ഇക്കാര്യം അറിയിച്ചത്.

ഐപിസി സെക്ഷൻ 34, 120 ബി, 153 എ, 153 ബി എന്നിവ പ്രകാരമാണ് ഫൈസുൽ ഹുസൈനെതിരെ കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 13(1), 18 എന്നിവ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് എച്ച്‌യുടി ഭീകരനെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ റോയപ്പേട്ടയിലെ ജാനി ഝാൻ ഖാൻ റോഡിലുള്ള വാടക വസതിയിൽ മോഡേൺ എസൻഷ്യൽ എഡ്യൂക്കേഷൻ ട്രസ്റ്റ് (MEET) ഹാൾ എന്ന പേരിൽ രഹസ്യമായി എച്ച്‌യുടി മീറ്റിംഗുകൾ നടത്തിയിരുന്നതായും ഏജൻസിയുടെ പത്രക്കുറിപ്പിൽ പറയുന്നു. കൂടാതെ പ്രതി സോഷ്യൽ മീഡിയ വഴി എച്ച്‌യുടിയുടെ തീവ്രവാദ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിഘടനവാദ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വർഗീയ സംഘർഷം ഉളവാക്കുന്നതിനായി ഇയാൾ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എൻ‌ഐ‌എ പറഞ്ഞു.

2024 ജൂലൈയിലാണ് സംസ്ഥാന പോലീസിൽ നിന്ന് കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തത്. ചെന്നൈയിൽ നിന്ന് പ്രവർത്തിക്കുന്ന ഫൈസുൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്നും വാദിച്ചിരുന്നു. കൂടാതെ കശ്മീരിനെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈന്യത്തിന്റെ സൈനിക ഇടപെടലും ഇയാൾ ആവശ്യപ്പെട്ടതായി ഏജൻസി പറയുന്നു.

കൂടാതെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും തീവ്രവാദ സംഘടനയുടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളെന്നും എൻ‌ഐ‌എ പ്രസ്താവനയിൽ പറഞ്ഞു.

Tags: anti india stanceterrorismpakistanarrestChennaiJammu and KashmircaseNIA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.