Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ കോണ്‍ഗ്രസ് , സി പി എം എം പി മാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍, തലയെടുപ്പോടെ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും

കോണ്‍ഗ്രസ്, സി പി എം എം പിമാര്‍ ജനങ്ങളുടെ ഹൃദയങ്ങളിലും മനസുകളിലും വര്‍ഗീയ വിഷവും നുണകളും നിറയ്‌ക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 08:07 pm IST
inKerala

തിരുവനന്തപുരം : ഇന്‍ഡി സഖ്യത്തിലെ കേരളത്തിലെ കോണ്‍ഗ്രസ് , സി പി എം എം പി മാര്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ഇവര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ഈ വേളയില്‍ കേരളത്തിലെ രണ്ട് ബി ജെ പി എം പിമാര്‍ ജനങ്ങള്‍ക്ക് വേണ്ടി തല ഉയര്‍ത്തി പിടിച്ചു നിന്നു. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ശക്തമായി സര്‍ക്കാര്‍ നിലപാടുകള്‍ അവതരിപ്പിച്ച കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യനെയും സുരേഷ് ഗോപിയെയും സൂചിപ്പിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ഇങ്ങനെ കുറിച്ചത്.

കോണ്‍ഗ്രസ്, സി പി എം എം പിമാര്‍ ജനങ്ങളുടെ ഹൃദയങ്ങളിലും മനസുകളിലും വര്‍ഗീയ വിഷവും നുണകളും നിറയ്‌ക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. കേരളത്തിലെ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് നിയമഭേദഗതിയിലൂടെ കഴിയും.

രാജ്യത്തെ വിവിധയിടങ്ങളിലെ കണ്ണായ ഭൂമിയില്‍ വക്കഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയായ സാഹചര്യത്തിലാണ് വക്കഫ് നിയമം ഭേദഗതി ചെയ്തത്. പഴയ നിയമ പ്രകാരം വക്കഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമി വില്‍ക്കാന്‍ പറ്റില്ല. വഖഫ് ട്രൈബ്യൂണലില്‍ മാത്രമേ ചോദ്യം ചെയ്യാനാകൂ.

അതേസമയം പുതിയ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Tags: George KurienkeralacpmbjpcongressMPRajeev Chandrasekharsuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.