Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എച്ച് എ എല്ലിനെ താറടിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് ; ഇന്ത്യയെ റഷ്യയുടെ ചാരനായി പാശ്ചാത്യരാജ്യങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക ലക്ഷ്യം

ഇന്ത്യയിലെ പ്രതിരോധ രംഗത്തെ സ്ഥാപനമായ എച്ച് എ എല്ലിന്റെ പ്രശസ്തി ഇല്ലാതാക്കാന്‍ ശ്രമം. അതീവ രഹസ്യമായി വളരെ നിര്‍ണ്ണായകമായ പ്രതിരോധ സാങ്കേതികവിദ്യ റഷ്യയ്‌ക്ക് വിറ്റു എന്ന രീതിയില്‍ ഉള്ള ആരോപണമുയര്‍ത്തി പരോക്ഷമായി മോദി സര്‍ക്കാരിനെ താറടിക്കാനുള്ള രാഷ്‌ട്രീയ ഗൂഢ അജണ്ടയുടെ ഭാഗമാണ് ഈ ആരോപണം എന്ന് കരുതപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 10:34 pm IST
inIndia
എച്ച് എ എല്‍ (ഇടത്ത്) മോദിയും പുടിനും സൗഹൃദം പങ്കിടുന്നു (വലത്ത്)

എച്ച് എ എല്‍ (ഇടത്ത്) മോദിയും പുടിനും സൗഹൃദം പങ്കിടുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രതിരോധ രംഗത്തെ സ്ഥാപനമായ എച്ച് എ എല്ലിന്റെ പ്രശസ്തി ഇല്ലാതാക്കാന്‍ ശ്രമം. അതീവ രഹസ്യമായി വളരെ നിര്‍ണ്ണായകമായ പ്രതിരോധ സാങ്കേതികവിദ്യ റഷ്യയ്‌ക്ക് വിറ്റു എന്ന രീതിയില്‍ ഉള്ള ആരോപണമുയര്‍ത്തി പരോക്ഷമായി മോദി സര്‍ക്കാരിനെ താറടിക്കാനുള്ള രാഷ്‌ട്രീയ ഗൂഢ അജണ്ടയുടെ ഭാഗമാണ് ഈ ആരോപണം എന്ന് കരുതപ്പെടുന്നു.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പനിയാണ് റഷ്യയുടെ റോസോ ബോറോണ്‍ എക്സ്പോര്‍ട്ട്. അത്തരമൊരു കമ്പനിയുമായി ഇന്ത്യയുടെ പ്രതിരോധരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ എച്ച് എ എല്‍ ഇടപാടുകള്‍ നടത്തുന്നു എന്ന പ്രതീതി ജനിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിനും ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുകയാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയുടെ ലക്ഷ്യം.

മോദിയെ അമേരിക്കയ്‌ക്കും ഇപ്പോഴത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും എതിരെ തിരിയ്‌ക്കുക എന്നതും മോദിയെ താഴെ വീഴ്‌ത്തുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെയും ഡീപ് സ്റ്റേറ്റിന്റെയും ലക്ഷ്യമാണ്. അങ്ങിനെയെങ്കില്‍ അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളുടെയും ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെയും അമേരിക്കയിലെ സമാന്തര അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റിന് മോദി സര്‍ക്കാരിന്റെ മറ്റ് രാജ്യങ്ങളിലെ ഇടപെടല്‍ ഇല്ലാതാക്കാനും കൂടുതല്‍ ദുര്‍ബലമാക്കാനും സാധിക്കും. റഷ്യയുമായി അധികം ശത്രുതാപരമായ നിലപാട് എടുക്കാത്ത ഇന്ത്യയുടെ റഷ്യയുടെ ചാരനാണെന്ന മുദ്രകുത്താനോ അത്തരമൊരു പ്രതീതി ജനിപ്പിക്കാനോ ഇത്തരം വ്യാജവാര്‍ത്തകളിലൂടെ എളുപ്പത്തില്‍ സാധിക്കും.

118 തവണ കപ്പല്‍ വഴി എച്ച് ആര്‍ സ്മിത്ത് കോക് പിറ്റ് എക്വിപ് മെന്‍റ്, ട്രാന്‍സ്മിറ്ററുകള്‍, ആന്‍റിന ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും എച്ച് എ എല്ലിന് അയച്ചുകൊടുത്തുവെന്നും ഇതില്‍ നിന്നും 13 തവണ കപ്പല്‍വഴി റോസോ ബോറോണ്‍ എക്സ്പോര്‍ട്ട് എന്ന റഷ്യന്‍ കമ്പനിക്ക് ഇവ എച്ച് എ എല്‍ അയച്ചുകൊടുത്തു എന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് എന്ന അമേരിക്കന്‍ ദിനപത്രം പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഇത് വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല, എച്ച് ആര്‍ സ്മിത്ത് എച്ച് എ എല്ലിന് അയച്ചുകൊടുത്ത കോക് പിറ്റ് എക്വിപ് മെന്‍റ്, ട്രാന്‍സ്മിറ്ററുകള്‍, ആന്‍റിന ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും സൈനിക ആവശ്യത്തിനുള്ളതല്ലെന്ന് ബ്രിട്ടീഷ് കമ്പനിയായ എച്ച് ആര്‍ സ്മിത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

59000 കോടി രൂപയ്‌ക്ക് ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനം വാങ്ങുന്നത് എച്ച് എ എല്ലിനെ നശിപ്പിക്കാനാണെന്ന് 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ആ ആരോപണം വിലപ്പോയില്ല. ഇന്ന് എച്ച് എ എല്ലിനെ ലോകമെമ്പാടും അറിയപ്പെടുന്ന നല്ലൊരു പ്രതിരോധ സ്ഥാപനമായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

Tags: AntiRussiaRosoboronexportRussiaHALDeepStateGeorgesorosHindustanAeronauticalLtdHRSmithNewyorkTimes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.