Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1997 വരെ റിലയന്‍സ് നികുതി നല്‍കിയില്ല; ഡാല്‍മിയ, ബിര്‍ള, ടാറ്റ കോണ്‍ഗ്രസിന്റെ പ്രിയങ്കരര്‍;കോണ്‍ഗ്രസ് മുഖംമൂടി പിച്ചിചീന്തി നിഷികാന്ത് ദുബെ

അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിലയന്‍സ് പോലുള്ള വമ്പന്‍ കോര്‍പറേറ്റുകളെ സംരക്ഷിച്ചതിന്റെ ഉദാഹരണങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപിയുടെ നിഷികാന്ത് ദുബെ. കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ കോര്‍പറേറ്റുകളായ ഡിബിടിയ്‌ക്ക് (ഡാല്‍മിയ, ബിര്‍ള, ടാറ്റാ) എല്ലാ സഹായവും നല്‍കിപ്പോന്നിരുന്നുവെന്നും നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 06:35 pm IST
inIndia
ബിജെപി നേതാവ് നിഷികാന്ത് ദുബെ (ഇടത്ത്)

ബിജെപി നേതാവ് നിഷികാന്ത് ദുബെ (ഇടത്ത്)

ന്യൂദല്‍ഹി: അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിലയന്‍സ് പോലുള്ള വമ്പന്‍ കോര്‍പറേറ്റുകളെ സംരക്ഷിച്ചതിന്റെ ഉദാഹരണങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപിയുടെ നിഷികാന്ത് ദുബെ. കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ കോര്‍പറേറ്റുകളായ ഡിബിടിയ്‌ക്ക് (ഡാല്‍മിയ, ബിര്‍ള, ടാറ്റാ) എല്ലാ സഹായവും നല്‍കിപ്പോന്നിരുന്നുവെന്നും നിഷികാന്ത് ദുബെ.

ബിജെപി സര്‍ക്കാര്‍ ഗൗതം അദാനി, മുകേഷ് അംബാനി എന്നീ ബിസിനസുകാരെ വഴിവിട്ട് സഹായിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം വിമര്‍ശനത്തിന് പാര്‍ലമെന്‍റില്‍ മറുപടി കൊടുക്കുകയായിരുന്നു നിഷികാന്ത് ദുബെ. “ഇന്ന് മോദി സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് നേട്ടം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്നു. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) എന്നാണ് ഇതിനെ പറയുക. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ ഡിബിടി എന്നത് ഡാല്‍മിയ, ബിര്‍ള, ടാറ്റ ആയിരുന്നു. അവര്‍ക്ക് അനര്‍ഹമായ പല സഹായങ്ങളും കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കി. അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്?”. – നിഷികാന്ത് ദുബെ പറഞ്ഞപ്പോള്‍ ബിജെപി ബെഞ്ചുകളില്‍ കയ്യടി ഉയര്‍ന്നു.

ആദ്യം ഡിബിടി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് പിന്നീട് ബജാജിന് കൂടി വഴിവിട്ട സഹായം നല്‍കിത്തുടങ്ങി. അതോടെ ഡിബിബിടി എന്ന നാലക്ഷരങ്ങള്‍ കോണ്‍ഗ്രസിന് പ്രധാനമായി. – നിഷികാന്ത് ദുബെ വിശദീകരിച്ചു.

“1966ല്‍ രൂപീകരിക്കപ്പെട്ടെ റിലയന്‍സ് 1997 വരെ ഒരു ചില്ലിക്കാശ് നികുതി കൊടുത്തിട്ടില്ല.  ഇക്കാലയളവില്‍ കോണ്‍ഗ്രസ് ആണ് ഭരിച്ചത്. റിലയന്‍സ് ഇക്കാലയളവില്‍ നികുതി കൊടുത്തിട്ടില്ല എന്നതിന് സര്‍ക്കാര്‍ രേഖകളുണ്ട്.അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്?” – നിഷികാന്ത് ദുബെ പറഞ്ഞു.

“രാജീവ് ഗാന്ധി 1987ല്‍ ആണ് മിനിമം ആള്‍ടര്‍നേറ്റ് ടാക്സ് (എംഎടി) ഏര്‍പ്പെടുത്തി. 1988ല്‍ അത് നിര്‍ത്തലാക്കുകയും ചെയ്തു. ഒരാളുടെ സ്വത്ത് മറ്റൊരാളുടെ പേരില്‍ വാങ്ങുന്നത് തടയാന്‍ 1988ല്‍ ബിനാമി ഇടപട് തടയല്‍ നിയമം രാജീവ് ഗാന്ധി കൊണ്ടുവന്നെങ്കിലും 2011വരെ ബിനാമി ഇടപാട് ഫലപ്രദമായി തടയാനുള്ള നിയമം നടപ്പാക്കിയിരുന്നില്ല. ഇതും റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകളെ സംരക്ഷിക്കാനായിരുന്നു.. അപ്പോൾ കോർപ്പറേറ്റുകളെ സഹായിച്ചത് ആരാണ്? “- നിഷികാന്ത് ദുബെ വ്യക്തമാക്കി.

അതേ സമയം കോണ്‍ഗ്രസ് വിമര്‍ശിക്കുന്നതുപോലെ അദാനിയ്‌ക്കും അംബാനിയ്‌ക്കും മോദി സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കി എന്നതിന് തെളിവൊന്നുമില്ലെന്നും നിഷികാന്ത് ദുബെ പറഞ്ഞു. മാത്രമല്ല, ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം)യിലേക്ക് അദാനിയും അംബാനിയും വന്‍തോതില്‍ സംഭാവന ചെയ്യുന്നുണ്ടെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

Tags: RajivGandhiDBTDalmiaBirlaTatacongressRelianceAdaniambaniNishikantDubey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.