Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബിനെ മഹത്വവൽക്കരിക്കുന്നവർ രാജ്യദ്രോഹികളാണ് : ഛത്രപതി ശിവാജി മഹാരാജ് ഐക്യ ഇന്ത്യയുടെ അഭിമാനവും ഹിന്ദുത്വത്തിന്റെ ഗർജ്ജനവുമാണെന്നും ഏകനാഥ് ഷിൻഡെ

ഛത്രപതി ശിവാജി മഹാരാജ് വീര്യത്തിനും ത്യാഗത്തിനും ഹിന്ദുത്വത്തിന്റെ ആത്മാവിനും വേണ്ടി നിലകൊണ്ട ദിവ്യശക്തിയായിരുന്നുവെന്ന് ഷിൻഡെ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 12:38 pm IST
inIndia

പൂനെ : ഔറംഗസേബിനെ ഇപ്പോഴും പുകഴ്‌ത്തുന്ന ആളുകൾ രാജ്യദ്രോഹികളാണെന്ന് തുറന്നടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. താനെ ജില്ലയിലെ ഡോംബിവ്‌ലി പ്രദേശത്തെ ഘർദ ചൗക്കിൽ ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശിവസേനാ തലവൻ.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് സംസ്ഥാനം കീഴടക്കാൻ ശ്രമിക്കുകയും വിവിധ അതിക്രമങ്ങൾ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.   എന്നാൽ മറുവശത്ത് മറാത്ത രാജാവായ ഛത്രപതി ശിവാജി മഹാരാജ് വീര്യത്തിനും ത്യാഗത്തിനും ഹിന്ദുത്വത്തിന്റെ ആത്മാവിനും വേണ്ടി നിലകൊണ്ട ദിവ്യശക്തിയായിരുന്നുവെന്ന് ഷിൻഡെ പറഞ്ഞു.

ഇതിനു പുറമെ ശിവാജി മഹാരാജ് ഹിന്ദുത്വത്തിന്റെയും ഇന്ത്യൻ അഭിമാനത്തിന്റെയും പ്രതീകം മാത്രമല്ല, ജനാധിപത്യത്തിന്റെ ഉപജ്ഞാതാവ് കൂടിയാണെന്ന് ഷിൻഡെ പറഞ്ഞു. അദ്ദേഹം ഒരു ഐക്യ ഇന്ത്യയുടെ അഭിമാനവും ഹിന്ദുത്വത്തിന്റെ ഗർജ്ജനവുമാണ്. ശിവാജി മഹാരാജ് ഒരു ദീർഘവീക്ഷണമുള്ള നേതാവും, യുഗത്തിലെ മനുഷ്യനും, നീതിയുടെ പ്രചാരകനും, സാധാരണക്കാരുടെ രാജാവുമായിരുന്നുവെന്നും ഷിൻഡെ പറഞ്ഞു.

ഇതിനു പുറമെ ശിവാജി മഹാരാജിന്റെ ഒരു ഗുണമെങ്കിലും ജീവിതത്തിൽ സ്വീകരിക്കണമെന്ന് ഉപമുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. മഹാരാഷ്‌ട്രയുടെ മഹത്തായ ചരിത്രത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലായി ഈ പ്രതിമ വർത്തിക്കുമെന്നും യുവാക്കൾക്കും ഭാവിതലമുറകൾക്കും ശിവാജി മഹാരാജിന്റെ ധീരതയുടെയും ഭരണത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളാൻ പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഘർദ ചൗക്ക് ഇനി ഛത്രപതി ശിവാജി മഹാരാജ് ചൗക്ക് എന്നറിയപ്പെടുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Tags: hinduAurangzebmaharashtraEknath Shindechathrapati sivaji maharajShivSenaEknathShindetraitor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.