Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാർനാഥിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന അഹിന്ദുകൾക്ക് പ്രവേശനം നിഷേധിക്കണം: കച്ചവടക്കാരായിട്ടെത്തി ഇവർ പ്രദേശത്തെ തകർക്കുന്നുവെന്ന് ബിജെപി

കേദാർനാഥ് യാത്രയ്‌ക്കിടെ കുതിര-കഴുത വ്യാപാരം, പഴം-പുഷ്പം-പച്ചക്കറി വ്യാപാരം തുടങ്ങിയ വ്യാജേന ധാരാളം അഹിന്ദുക്കൾ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. തുടർന്ന് മോശം പ്രവൃത്തികളിലൂടെ ഇവർ ഈ തീർത്ഥാടന കേന്ദ്രങ്ങളുടെ മാന്യത തകർക്കുകയും ചെയ്യുന്നു എന്ന തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നതായും ബിജെപി എംഎൽഎ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 07:34 am IST
in India

കേദാർനാഥ് : കേദാർനാഥിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് എംഎൽഎയും ബിജെപി മഹിളാ മോർച്ച പ്രസിഡന്റുമായ ആശ നൗട്ടിയാൽ. കേദാർനാഥിന്റെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് കേദാർനാഥ് നിയമസഭാ സീറ്റിൽ നിന്നുമുള്ള ബിജെപി എംഎൽഎയായ ആശ നൗട്ടിയാൽ വ്യക്തമാക്കി.

“കേദാർനാഥിലെ യാത്രാ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു യോഗം നടന്നു. ചില സംഭവങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാത്തതായി ചിലർ വിഷയം ഉന്നയിച്ചു. കേദാർനാഥ് ധാമിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന എന്തെങ്കിലും ചിലർ ചെയ്യുന്നുണ്ടെങ്കിൽ, അത്തരം ആളുകളുടെ പ്രവേശനം നിരോധിക്കണമെന്ന് ഞാൻ സമ്മതിക്കുന്നു. അവർ തീർച്ചയായും അവിടെ വന്ന് ധാമിനെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അഹിന്ദുക്കളാണ്. നമ്മൾ ഇത് പരിശോധിക്കേണ്ടതുണ്ട്, കാരണം അത്തരമൊരു വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിൽ, അതിൽ എന്തെങ്കിലും ഉണ്ടായിരിക്കണം. അത്തരം ആളുകളുടെ പ്രവേശനം  നിരോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടും. ” – എംഎൽഎ പറഞ്ഞു.

കൂടാതെ കേദാർനാഥ് യാത്രയ്‌ക്കിടെ കുതിര-കഴുത വ്യാപാരം, പഴം-പുഷ്പം-പച്ചക്കറി വ്യാപാരം തുടങ്ങിയ വ്യാജേന ധാരാളം അഹിന്ദുക്കൾ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. തുടർന്ന് മോശം പ്രവൃത്തികളിലൂടെ ഇവർ ഈ തീർത്ഥാടന കേന്ദ്രങ്ങളുടെ മാന്യത തകർക്കുകയും ചെയ്യുന്നു എന്ന തരത്തിൽ നിരവധി പരാതികൾ ഉയർന്നിരുന്നതായും എംഎൽഎ പറഞ്ഞു.

Tags: muslimKedarnathutharakhandNon-HindusTemple permise
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.