Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്രപതി ശിവാജി മഹാരാജാവ് ഉണ്ടായിരുന്നിട്ടും ഔറംഗസീബിനെ പുകഴ്‌ത്തുന്നത് ദൗർഭാഗ്യകരം : ഇന്ത്യ ഹിന്ദു രാഷ്‌ട്രമായി മാറുമെന്നും ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

പുരാതന ഇന്ത്യൻ സംസ്കാരത്തിന്റെ പതാക വീണ്ടും സ്ഥാപിക്കപ്പെടും. ഇന്ത്യ അനിവാര്യമായും ഒരു ഹിന്ദു രാഷ്‌ട്രമായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും ബാഗേശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 01:00 pm IST
inIndia

ഗോപാൽഗഞ്ച് : ഔറംഗസീബ് പോലുള്ള ഹിന്ദു വംശഹത്യ നടത്തിയ ക്രൂരൻമാരായ മുഗൾ ഭരണാധികളെ പ്രകീർത്തിക്കുന്നതിനെ നിശിതമായി വിമർശിച്ച് ആത്മീയ ആചാര്യനും ബാഗേശ്വർ ധാമിലെ പണ്ഡിറ്റുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. ഛത്രപതി ശിവാജി മഹാരാജ്, ഛത്രപതി സംഭാജി മഹാരാജ്, മഹാറാണ പ്രതാപ്, റാണി ലക്ഷ്മിഭായി തുടങ്ങിയ മഹാന്മാരായ യോദ്ധാക്കളും ഭരണാധികാരികളും ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടും ഔറംഗസീബിനെ ‘മഹാനായ ഭരണാധികാരി’ എന്ന് വിളിക്കുന്നത് രാജ്യത്തിന് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കാലം മാറിക്കൊണ്ടിരിക്കുന്നു, എല്ലാം ഒന്നൊന്നായി ശരിയാകും. പുരാതന ഇന്ത്യൻ സംസ്കാരത്തിന്റെ പതാക വീണ്ടും സ്ഥാപിക്കപ്പെടും. ഇന്ത്യ അനിവാര്യമായും ഒരു ഹിന്ദു രാഷ്‌ട്രമായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും ബാഗേശ്വർ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു.

അതേ സമയം മതപരിവർത്തനത്തിൽ ആശങ്ക അറിയിച്ച് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡ് സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഛത്തീസ് ഗഡ് സംസ്ഥാന മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ പ്രിയങ്കരനെന്ന് വിളിച്ച് പ്രശംസിച്ച കൃഷ്ണ ശാസ്ത്രി അദ്ദേഹം സനാതന ധർമ്മത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. സനാതന ധർമ്മം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാകണം മഹാകുംഭമേളയുടെ ലക്ഷ്യം. ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി നീങ്ങിയാൽ മതപരിവർത്തനം എന്നന്നേക്കുമായി അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഞങ്ങൾ സനാതന വിശ്വാസികളാണ്. ഒരു പാർട്ടിയിലും പെടുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ വീണ്ടും വീണ്ടും ഇവിടെ വന്ന് മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്തും. അത് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: hindumuslimsanatan DharmaaurangazebChatrapathiShivajiDhirendra Krishna Shastri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.