Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായുടെ മുന്നറിയിപ്പിൽ ഞെട്ടി വിറച്ച് വിഘടനവാദികൾ: മണിപ്പൂരിലെ നാല് ജില്ലകളിൽ പോലീസിന് ആയുധങ്ങൾ കൈമാറി ഭീകരർ : സമാധാനം ഉറപ്പാക്കുമെന്ന് കേന്ദ്രം

മണിപ്പൂരിലെ എല്ലാ റോഡുകളിലും പൊതുജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണമെന്നും തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 12:07 pm IST
inIndia

ഇംഫാൽ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കർശന മുന്നറിയിപ്പിനെ തുടർന്നും മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയുടെ ആവശ്യപ്രകാരവും നാല് ജില്ലകളിലെ വിഘടനവാദികൾ പോലീസിന് ആയുധങ്ങൾ കൈമാറി. ഇംഫാൽ ഈസ്റ്റ് , ബിഷ്ണുപൂർ, ജിരിബാം, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലാണ് കൂടുതലായും ആയുധങ്ങൾ സുരക്ഷാസേനയ്‌ക്ക് തീവ്രവാദികൾ കൈമാറിയത്.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെഎസ്ഡിപിഒ പോരാമ്പാട്ട് ഓഫീസിൽ 9 എംഎം പിസ്റ്റളുകൾ, ആന്റി-റയട്ട് തോക്കുകൾ, .303 റൈഫിളുകൾ, സ്റ്റൺ ഷെല്ലുകൾ, കണ്ണീർ വാതക ഷെല്ലുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ ക്രിമിനലുകൾ കൈമാറിയെന്ന് പോലീസ് പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ 10 ബിഎൻ ബിഎസ്എഫ് ലോക്തക് കേന്ദ്രത്തിൽ 12 ബോർ സിംഗിൾ ബാരൽ തോക്കുകൾ, 303 റൈഫിളുകൾ, വിവിധ തരം ഗ്രനേഡുകൾ, നാടൻ പിസ്റ്റളുകൾ, വയർലെസ് സെറ്റുകൾ, ഹെൽമെറ്റുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കവറുകൾ, ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകൾ, 70 എംഎം നാടൻ മോർട്ടാറുകൾ എന്നിവയും കൈമാറി.

കൂടാതെ ജിരിബാം ജില്ലയിലെ വിഘടനവാദികളും ആയുധങ്ങൾ കൈമാറാൻ മുൻകൈയെടുത്തിട്ടുണ്ട്. ജിരിബാം പോലീസ് സ്റ്റേഷനിൽ തദ്ദേശീയമായി നിർമ്മിച്ച എസ്ബിബിഎൽ തോക്കുകൾ, ഡബിൾ ബാരൽ തോക്കുകൾ, 12 ബോർ കാട്രിഡ്ജുകൾ, 7.62 എംഎം, 5.56 എംഎം റൗണ്ടുകൾ, എകെ-47, എസ്എൽആർ മാഗസിനുകൾ എന്നിവ ഇവിടെയുള്ള ആളുകൾ കൈമാറിയിട്ടുണ്ട്. കൂടാതെ എസ്എൽആർ റൈഫിളുകൾ, ഡബിൾ ബാരൽ തോക്കുകൾ, ഹാൻഡ് ഗ്രനേഡുകൾ, കാർബൈനുകൾ, മാഗസിനുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബൂട്ടുകൾ, ഹെഡ് ഗിയർ, മറ്റ് വസ്തുക്കൾ എന്നിവയും ഇംഫാൽ വെസ്റ്റ് ജില്ലയിലെ വാംഗോയ് പോലീസ് സ്റ്റേഷനിലും സെക്മായ് പോലീസ് സ്റ്റേഷനിലും കൈമാറി.

അതേ സമയം കഴിഞ്ഞ ദിവസം മണിപ്പൂരിലെ കുന്നിൻ പ്രദേശങ്ങളിലും താഴ്‌വര ജില്ലകളിലും സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംസാങ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സായ്‌റാംഖുൽ പ്രദേശത്ത് നിന്ന് ഇന്ന് പുലർച്ചെ ആയുധ ശേഖരം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

നേരത്തെ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂദൽഹിയിൽ ഉന്നതതല അവലോകന യോഗം ചേർന്നിരുന്നു. മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും പൊതുജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കണമെന്നും തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യോഗത്തിൽ അമിത് ഷാ പറഞ്ഞു.

മണിപ്പൂരിന്റെ അന്താരാഷ്‌ട്ര അതിർത്തിയിലെ നിയുക്ത എൻട്രി പോയിന്റുകളുടെ ഇരുവശത്തുമുള്ള വേലി കെട്ടൽ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു. കൂടാതെ മണിപ്പൂരിനെ മയക്കുമരുന്ന് വിമുക്തമാക്കാൻ, മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ശൃംഖലയെയും ഇല്ലാതാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Tags: peacekukismeytiterrorismamit-shahWeaponsmanipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.