Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 07:45 am IST
inSamskriti

ശിവന്റെ അര്‍ദ്ധനാരീശ്വരസങ്കല്‍പത്തെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഒരു അപൂര്‍വ്വ സ്തോത്രമാണ്‌ അര്‍ദ്ധനാരീശ്വരസ്തോത്രം. ഈ സ്തോത്രത്തിലെ എല്ലാ ശ്ലോകങ്ങളും നമഃശിവായൈ ച നമഃശിവായ എന്ന പാദത്തില്‍ അവസാനിക്കുന്നു. ശ്രീപാര്‍വ്വതിദേവിയ്‌ക്കും ശിവനും യോജിച്ച നിരവധി അപൂര്‍വ്വവിശേഷണവും സമാനവുമായ പുല്ലിംഗസ്ത്രീലിംഗങ്ങളാലും പദപ്രയോഗങ്ങളാലും എട്ടുശ്ലോകങ്ങളും ഒന്നിനൊന്നു ശ്രേഷ്ഠമാണ്‌.

സ്തോത്രത്തിന്റെ പേരിന്‌ സമാനമായി പകുതിഭാഗത്തെ ശ്രീപാര്‍വ്വതിയായും, ബാക്കി പകുതിയെ മഹാദേവനായും സങ്കല്‍പിക്കുന്നു. പ്രഥമ ശ്ലോകത്തില്‍ ചെമ്പകപ്പൂവിന്റെ നിറമുള്ള ശിവനേയും വന്ദിക്കുന്നു. രണ്ടാമത്തെ ശ്ലോകത്തിലാകട്ടെ കൃതസ്മരായൈ വികൃതസ്മരായ എന്നീ അപൂര്‍വ്വം പ്രയോഗത്തിലൂടെ കസ്തൂരി, കുങ്കുമം, ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പൂശിയവനും ചുടലഭസ്മം പൂശിയവനും കാമദേവനെ നശിപ്പിച്ചവനുമായ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു.

അടുത്ത ശ്ലോകത്തിലാകട്ടെ ശബ്ദിക്കുന്ന വള, കാല്‍ച്ചിലമ്പ്‌ മുതലായവയോടുകൂടിയും സ്വര്‍ണവള അണിഞ്ഞവളായ ശ്രീപാര്‍വ്വതിയേയും സര്‍പ്പഭൂഷിതമായ ഗാംഗദായ എന്നീ അപൂര്‍വ്വ പ്രയോഗത്താല്‍ വിശേഷിപ്പിച്ചിരിക്കുന്നു. സമേക്ഷണായൈ എന്ന്‌ ശ്രീപാര്‍വ്വതിയേയും വിഷമേക്ഷണായ എന്ന്‌ മഹാദേവനേയും സമവിഷമപദങ്ങളെക്കൊണ്ട്‌ വിശേഷിപ്പിച്ച്‌ ലാസ്യനൃത്തം ചെയ്യുന്ന ശ്രീപാര്‍വ്വതിയേയും താണ്ഡവനൃത്തം ചെയ്യുന്നവനും മുക്തിദായകനുമായ ശിവനെയും വന്ദിക്കുന്നു.

അഞ്ചാംശ്ലോകത്തിലാകട്ടെ ദിവ്യാംബരായൈ ദിഗംബരായ എന്ന അപൂര്‍വവിശേഷണം പ്രയോഗിച്ചിരിക്കുന്നു. മന്ദാരമാലകളെക്കൊണ്ട്‌ ശോഭിക്കുന്ന കുറുനിരകളുള്ളവരും, പവിത്രമായ വസ്ത്രങ്ങള്‍ ധരിച്ചവളുമായ ശ്രീപാര്‍വ്വതിയും തലയോടുകൊണ്ട്‌ കോര്‍ത്ത മാലധരിച്ചവനും ദിഗംബരനുമായ ഭഗവാനെ പ്രാപിയ്‌ക്കുന്നു. കാര്‍മേഘം പോലെ കറുത്ത തലമുടിയുള്ള ദേവിയെ നിരീശ്വരായൈ എന്ന പദമുപയോഗിച്ചും ഇടിമിന്നല്‍പ്പിണരിന്റെ ശോഭയുള്ള ജട ധരിയ്‌ക്കുന്ന മഹാദേവനെ നിഖിലേശ്വരായ എന്ന പദം ഉപയോഗിച്ചും സ്തുതിക്കുന്നു.

ഏഴാം ശ്ലോകത്തിലാകട്ടെ ദേവീദേവന്മാരുടെ നേത്രങ്ങളെ നീലോല്‍പലം, പങ്കേരുഹം എന്നിങ്ങനെ വിശേഷിപ്പിയ്‌ക്കുകയും പാര്‍വ്വതീപരമേശ്വരന്മാരെ ലോകത്തിന്റെ മാതാപിതാക്കന്മാരായി കല്‍പിച്ച്‌ ജഗജ്ജനന്യ, ജഗദേകപിത്രേ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നു.

അടുത്ത ശ്ലോകത്തിലാകട്ടെ സര്‍വംഗതായൈ സകലംഗതായ എന്ന വിശേഷണത്തോടെ അകത്തും പുറത്തും, മുകളിലും, താഴെയും, മുമ്പിലും പിന്നിലും മദ്ധ്യത്തിലും ദിക്ക്‌ വിദിക്കുകളിലും എല്ലാടിയത്തും എല്ലാറ്റിലും വ്യാപിച്ചുകിടക്കുന്ന ശിവയ്‌ക്കും ശിവനും സമസ്കാരമര്‍പ്പിക്കുന്നു. ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്ന ഫലശ്രുതിയോടെ അവസാനിക്കുന്നു.

 

Tags: Lord Shivaardha nareeswara sthothram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

Lord Shiva
Samskriti

ശിവന്റെ പ്രതീകങ്ങളായ നന്ദികേശനും തൃക്കണ്ണും നാഗവും തൃശൂലവും ചന്ദ്രനും സൂചിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാം

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.