Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന: ഉപഭോക്താക്കള്‍ക്ക് ലാഭം 30,000 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 07:18 am IST
inIndia
ന്യൂദല്‍ഹിയിലെ നിര്‍മാണ്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ജന്‍ഔഷധി വാനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുന്നു. കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍ സമീപം

ന്യൂദല്‍ഹിയിലെ നിര്‍മാണ്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ജന്‍ഔഷധി വാനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുന്നു. കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍ സമീപം

ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനക്ക് പത്തുവര്‍ഷം. ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) ആരംഭിച്ചത്. 2025 ഫെബ്രു. 28 വരെയുള്ള കണക്കനുസരിച്ച് പദ്ധതിക്ക് കീഴില്‍ രാജ്യത്താകമാനം 15,000 ജന്‍ഔഷധി കേന്ദ്രങ്ങളുണ്ട്. 2047 മരുന്നുകളും 300 ശസ്ത്രക്രിയാ ഉപകരണങ്ങളും 50% മുതല്‍ 80% വരെ വിലക്കുറവില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വില്പന നടത്തുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി 1470 കോടിയുടെ വില്പന നടന്നു. ഉപഭോക്താക്കള്‍ക്ക് 7350 കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഫെബ്രു. 28 വരെയുള്ള കണക്കുപ്രകാരം 1760 കോടിയുടെ വില്പനയുണ്ടായി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേന്ദ്രങ്ങളുടെ എണ്ണം 180 മടങ്ങ് വര്‍ധിച്ചപ്പോള്‍ വില്പന 200 മടങ്ങ് വര്‍ധിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം 30,000 കോടി രൂപയുടെ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. 2027 മാര്‍ച്ച് 31 ഓടെ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാര്‍ച്ച് 31 നുള്ളില്‍ 15,000 ജന്‍ഔഷധി കേന്ദ്രങ്ങളാക്കാനായിരുന്നു ലക്ഷ്യം. ഇത് ജനുവരി 31നകം തന്നെ കൈവരിച്ചു.

ഇന്നലെ മുതല്‍ ജന്‍ഔഷധി ദിവസമായ ഏഴുവരെ നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ-പ്രചാരണ പരിപാടികള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നുണ്ട്. ന്യൂദല്‍ഹിയിലെ നിര്‍മാണ്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബോധവല്‍ക്കരണ വാനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി അമിത് അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2008ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ആരംഭിച്ച 2016ല്‍ പിഎംബിജെപി എന്ന് പുനര്‍നാമകരണം ചെയ്ത് ശക്തിപ്പെടുത്തുകയും രാജ്യത്താകമാനം വ്യാപിപ്പിക്കുകയുമായിരുന്നു.

Tags: Central GovernmentPradhan Mantri Bharatiya Janaushadhi ParyojanaJanaushadhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

Kerala

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.