Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹിയെ കട്ടുമുടിപ്പിച്ച മദ്യ കുംഭകോണം ഇനി പഞ്ചാബിൽ ആവർത്തിക്കുമോ ? സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരാനൊരുങ്ങി അപ്പ് സർക്കാർ

ആം ആദ്മി പാർട്ടിയുടെ കാലത്താണ് ദൽഹി മദ്യ കുംഭകോണം നടന്നതെന്നതാണ്.  അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെയാണ് ദൽഹിയിൽ പുതിയ മദ്യനയം അവതരിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 10:19 am IST
inIndia

ചണ്ഡിഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പുതിയ എക്സൈസ് നയം കൊണ്ടുവരുന്നു. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. മദ്യത്തിന്റെ വില വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 11,020 കോടിയിലധികം വരുമാനം നേടാനാണ് പഞ്ചാബ് സർക്കാർ ലക്ഷ്യമിടുന്നത്.

2025-26 എക്സൈസ് നയം പ്രകാരം ഈ വർഷം മാർച്ചോടെ 10,200 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ധനകാര്യ, എക്സൈസ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. നേരത്തെ ഈ ലക്ഷ്യം 2024-25 ൽ 10,145 ആയിരുന്നുവെന്ന് ചീമ പറഞ്ഞു. സംസ്ഥാന സർക്കാർ മദ്യ ക്ലസ്റ്ററുകളുടെ എണ്ണം 236 ൽ നിന്ന് 207 ആയി കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഇത് 6374 ബാറുകളെ ഉൾക്കൊള്ളുമെന്നാണ് അറിയാൻ സാധിക്കുന്നത്.

എന്തൊക്കെ പ്രഖ്യാപനങ്ങളാണ് നടത്തിയത് ?

1. പുതിയ എക്സൈസ് നയം പ്രകാരം, ഇ-ടെൻഡർ വഴി മദ്യശാലകൾ അനുവദിക്കും.
2. രാജ്യത്തെ മദ്യവിഹിതത്തിൽ മൂന്ന് ശതമാനം വർധനവ്.
3. എക്സൈസ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും.
4. പുതിയ ബോട്ട്ലിംഗ് പ്ലാന്റ് സ്ഥാപിക്കും
5. മദ്യത്തിന്റെ സെസ് പ്രൂഫ് ലിറ്ററിന് 1.50 രൂപയായി ഉയർത്തി.

അതേ സമയം ഇവിടെ എടുത്ത് പറയേണ്ടത് ആം ആദ്മി പാർട്ടിയുടെ കാലത്താണ് ദൽഹി മദ്യ കുംഭകോണം നടന്നതെന്നതാണ്.  അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെയാണ് ദൽഹിയിൽ പുതിയ മദ്യനയം അവതരിപ്പിച്ചത്. അതിലൂടെ സ്വകാര്യ മേഖലയ്‌ക്ക് നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ കെജ്‌രിവാളിന്  ജയിലിൽ പോകേണ്ടി വന്നു. ഇപ്പോൾ പഞ്ചാബിലും കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മിയാണ് ഭരിക്കുന്നതെന്നതാണ് സാരം.

Tags: aappunjabAravind KejriwalDelhi liquor policyDelhi liquor scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.