Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദി സര്‍ക്കാര്‍ അറിയാതെ 2024ലെ ഇലക്ഷന്‍ കാലത്ത് ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ ബൈഡന്‍ സര്‍ക്കാര്‍ നല്‍കിയ 2.1 കോടി ഡോളര്‍ കൈപ്പറിയതാര്?

ഇന്ത്യ ഭരിയ്‌ക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അറിയാതെ ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ 2024ലെ ലോക് സഭാതെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലേക്ക് ഒഴുക്കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയത് ആരാണ് ? ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സഞ്ജീവ് സന്യാല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 10:02 pm IST
inIndia
ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ (ഇടത്ത്)

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യ ഭരിയ്‌ക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അറിയാതെ ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ 2024ലെ ലോക് സഭാതെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലേക്ക് ഒഴുക്കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയത് ആരാണ് ? ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സഞ്ജീവ് സന്യാല്‍ പറഞ്ഞു.

ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വേണ്ടി ബൈഡന്റെ കാലത്ത് യുഎസ് എയ്ഡ് ഇന്ത്യയ്‌ക്ക് നല്‍കിയ 2.1 കോടി ഡോളറിന്റെ യുഎസ് ഫണ്ട് റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടികളാണോ അതോ എന്‍ജിഒ സംഘടനകളാണോ ഈ തുക കൈപ്പറ്റിയതെന്ന കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിദേശത്ത് നിന്നും ഫണ്ട് വരുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശശക്തികള്‍ ഇടപെടുന്നതിന്റെ തെളിവാണെന്ന് ബിജെപി കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തി. യുഎസ് എയ് ഡ് ഫണ്ടുകള്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് സഞ്ജീവ് സന്യാല്‍ വിശേഷിപ്പിച്ചു. ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാന്‍ ആരെല്ലാമാണ് ഈ തുക കൈപ്പറ്റിയതെന്ന് കണ്ടെത്തുമെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.

മോദി മൂന്നാമതും അധികാരത്തില്‍ വരുന്നത് തടയാന്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒ സംഘടനകളും യുട്യൂബ് ചാനലുകളും ജേണലിസ്റ്റുകളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ക്കാണോ ഈ തുക വന്നത് എന്ന് അറിയേണ്ടതുണ്ട്. അതോ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകള്‍ക്കാണോ ഈ തുക ലഭിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യാനും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അവരോധിക്കാനും ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. ഇത്രയും വലിയ ചെലവ് കൂടിയ യാത്ര സംഘടിപ്പിക്കാനുളള ഫണ്ടിന്റെ ഉറവിടം പല വിധ സംശയം ഉണര്‍ത്തിയിരുന്നു. ഇതിലെങ്ങാനും ഈ 2.1 കോടി ഡോളര്‍ ഉള്‍പ്പെടുന്നോ എന്നും അന്വേഷിക്കും.

ബംഗ്ലാദേശിലെ രാഷ്‌ട്രീയകാലാവസ്ഥ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ ബൈഡന്‍ സര്‍ക്കാര്‍ യുഎസ് എയ്ഡിന്റെ പേരില്‍ നല്‍കിയ 2. 9 കോടി ഡോളര്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം ഷേഖ് ഹസീനയ്‌ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ക്കായാണ് ചെലവഴിക്കപ്പെട്ടത് എന്ന വിമര്‍ശനം ശക്തമാണ്. ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ഇപ്പോള്‍ ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് ബില്‍ ക്ലിന്‍റണ്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റുകളാ മുന്‍ പ്രസിഡന്‍റുമാരും അവര്‍ നയിക്കുന്ന എന്‍ജിഒ സംഘടനകളുമായി സജീവബന്ധമുള്ള ആളാണ്. ഇതില്‍ നിന്നു തന്നെ 2.9 കോടി ഡോളര്‍ ചെലവഴിക്കപ്പെട്ടത് ഷേഖ് ഹസീനയെ പുറത്താക്കാനാണെന്ന് വ്യക്തം. ഷേഖ് ഹസീനയെ പുറത്താക്കാന്‍ വേണ്ടി നടന്ന ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രിതമായിരുന്നു എന്ന മുഹമ്മദ് യൂനസ് തന്നെ ഈയിടെ അമേരിക്കയില്‍ ബില്‍ ക്ലിന്‍റണ്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജമാ അത്തെ ഇസ്ലാമിയുടെ കലാപം നയിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു. അതായത്, വിദേശ ഫണ്ട് ഉപയോഗിച്ച് നടന്ന കലാപമായിരുന്നു അതെന്ന് വ്യക്തം.

വിദേശശക്തികള്‍ പല രീതികളില്‍ ഇന്ത്യയുടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറുകയാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിക്കുന്നത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ജോര്‍ജ്ജ് സോറോസിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ട മോദി വിരുദ്ധ എന്‍ജിഒ സംഘടനകളുടെയും കരിനിഴല്‍ പതിഞ്ഞിരിക്കുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചു.

 

Tags: USAIDfundSanjeevSanyalNGO2024loksabhaelectionsDeepStateAmitMalviyaOpenSocietyFoundationBharatJodoYatraAntiModiNGO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.